Monday, August 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘ഗവർണറായി നിയമിച്ചു കൊണ്ടുള്ള മോദി സർക്കാരിന്റെ ക്ഷണം നിരസിക്കണം‘: മുൻ സുപ്രീം കോടതി ജഡ്ജി അബ്ദുൾ നസീറിനെ ഉപദേശിച്ച് എ എ റഹിം

തീരുമാനം ജനാധിപത്യത്തിന് കളങ്കമെന്ന് റഹിം

by Brave India Desk
Feb 12, 2023, 06:01 pm IST
in Kerala, India
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് അബ്ദുൾ നസീറിനെ ആന്ധ്രാ പ്രദേശ് ഗവർണറായി നിയമിച്ച കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ സിപിഎം എം പി, എ എ റഹിം. കേന്ദ്ര സർക്കാരിന്റെ തീരുമാനം അങ്ങേയറ്റം അപലപനീയമാണ്. തീരുമാനം ഭരണഘടനാ മൂല്യങ്ങൾക്ക് ചേർന്നതല്ലെന്നും റഹിം പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ വാഗ്ദാനം ജസ്റ്റിസ് അബ്ദുൾ നസീർ നിരസിക്കുകയാണ് വേണ്ടത്. രാജ്യത്ത് നിയമ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടാൻ തീരുമാനം കാരണമാകും. ഇത്തരം തീരുമാനങ്ങൾ ജനാധിപത്യത്തിന് കളങ്കമാണെന്നും റഹിം ആരോപിച്ചു.

Stories you may like

പരസ്പര വിശ്വാസം, സൗഹൃദം, നയതന്ത്രം ; റെക്കോഡ് കുതിപ്പിൽ ഇന്ത്യ-ദുബായ് വ്യാപാരം

ഹൽദ്വാനി ശുദ്ധീകരണ വിവാദം: രാഹുൽ ഗാന്ധിക്കെതിരെ എസ്.സി/എസ്.ടി ആക്ട് പ്രകാരം കേസ്

രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ ഗവർണർമാരെ മാറ്റാൻ ഇന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഏഴിടങ്ങളിൽ ഗവർണർമാരെ മാറ്റാനും ആറിടങ്ങളിൽ പുതിയ ഗവർണർമാരെ നിയമിക്കാനുമാണ് രാഷ്ട്രപതിയുടെ ഉത്തരവ്. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് എസ്.അബ്ദുൾ നസീറിനെ ആന്ധ്ര ഗവർണറായി നിയമിക്കാനുള്ള തീരുമാനത്തിനെതിരെയാണ് ഇടതുപക്ഷത്തിന് പ്രധാനമായും എതിർപ്പുള്ളത്.

Tags: BJPcpimgovernorandhra pradeshA A RahimJustice Abdul Nazeer
Share32
Tweet
SendShare

Latest stories from this section

ഐടി പ്രതിഭകളും ഹാക്കർമാരും ഇനി സൈനിക യൂണിഫോമിൽ; ചരിത്രപരമായ പരിഷ്കാരത്തിന് ഇന്ത്യൻ കരസേന; ഹൈടെക് യുദ്ധത്തിന് ടെറിട്ടോറിയൽ ആർമി 2.0

ഉത്തർപ്രദേശിൽ വീണ്ടും പോലീസ് എൻകൗണ്ടർ ; ഗായകൻ അങ്കിത് ബല്യാൻ വധക്കേസിലെ രണ്ട് പ്രതികളെ വെടിവെച്ചു കൊന്നു

സർക്കാരിനെ വിമർശിക്കാം, രാജ്യത്തെ അവഹേളിച്ചാൽ വലിയ വില നൽകേണ്ടി വരും; ദേശീയ പതാകയെ അപമാനിച്ച ഖാലിസ്ഥാൻ അനുകൂലികൾക്ക് മുന്നറിയിപ്പുമായി കിരൺ റിജിജു

പുടിൻ വരുന്നത് വെറും കയ്യോടെയല്ല; പാകിസ്താന് വീണ്ടും തലവേദന; ഇന്ത്യ-റഷ്യ ബന്ധം പുതിയ തലത്തിലേക്ക്

മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന് ; ഷി ജിൻപിങ്ങുമായും ചർച്ചയ്ക്ക് സാധ്യത ; യുഎസ് ഉപരോധങ്ങൾ പ്രധാന ചർച്ചാവിഷയമാകും

Latest News

പരസ്പര വിശ്വാസം, സൗഹൃദം, നയതന്ത്രം ; റെക്കോഡ് കുതിപ്പിൽ ഇന്ത്യ-ദുബായ് വ്യാപാരം

പരസ്പര വിശ്വാസം, സൗഹൃദം, നയതന്ത്രം ; റെക്കോഡ് കുതിപ്പിൽ ഇന്ത്യ-ദുബായ് വ്യാപാരം

ഹൽദ്വാനി ശുദ്ധീകരണ വിവാദം: രാഹുൽ ഗാന്ധിക്കെതിരെ എസ്.സി/എസ്.ടി ആക്ട് പ്രകാരം കേസ്

ഹൽദ്വാനി ശുദ്ധീകരണ വിവാദം: രാഹുൽ ഗാന്ധിക്കെതിരെ എസ്.സി/എസ്.ടി ആക്ട് പ്രകാരം കേസ്

ഐടി പ്രതിഭകളും ഹാക്കർമാരും ഇനി സൈനിക യൂണിഫോമിൽ; ചരിത്രപരമായ പരിഷ്കാരത്തിന് ഇന്ത്യൻ കരസേന; ഹൈടെക് യുദ്ധത്തിന് ടെറിട്ടോറിയൽ ആർമി 2.0

ഐടി പ്രതിഭകളും ഹാക്കർമാരും ഇനി സൈനിക യൂണിഫോമിൽ; ചരിത്രപരമായ പരിഷ്കാരത്തിന് ഇന്ത്യൻ കരസേന; ഹൈടെക് യുദ്ധത്തിന് ടെറിട്ടോറിയൽ ആർമി 2.0

ഉത്തർപ്രദേശിൽ വീണ്ടും പോലീസ് എൻകൗണ്ടർ ; ഗായകൻ അങ്കിത് ബല്യാൻ വധക്കേസിലെ രണ്ട് പ്രതികളെ വെടിവെച്ചു കൊന്നു

ഉത്തർപ്രദേശിൽ വീണ്ടും പോലീസ് എൻകൗണ്ടർ ; ഗായകൻ അങ്കിത് ബല്യാൻ വധക്കേസിലെ രണ്ട് പ്രതികളെ വെടിവെച്ചു കൊന്നു

സർക്കാരിനെ വിമർശിക്കാം, രാജ്യത്തെ അവഹേളിച്ചാൽ വലിയ വില നൽകേണ്ടി വരും; ദേശീയ പതാകയെ അപമാനിച്ച ഖാലിസ്ഥാൻ അനുകൂലികൾക്ക് മുന്നറിയിപ്പുമായി കിരൺ റിജിജു

സർക്കാരിനെ വിമർശിക്കാം, രാജ്യത്തെ അവഹേളിച്ചാൽ വലിയ വില നൽകേണ്ടി വരും; ദേശീയ പതാകയെ അപമാനിച്ച ഖാലിസ്ഥാൻ അനുകൂലികൾക്ക് മുന്നറിയിപ്പുമായി കിരൺ റിജിജു

ഹോർമുസ് കടലിടുക്കിൽ കണ്ടെയ്നർ കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ ; വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയ യുഎസിന് തിരിച്ചടി

ഹോർമുസ് കടലിടുക്കിലെ ലാറക് ദ്വീപിന് നേരെ വ്യോമാക്രമണം നടത്തി യുഎസ് ; ലക്ഷ്യമിട്ടത് ഇറാന്റെ റോക്കറ്റ് ലോഞ്ചറുകൾ

പാകിസ്ഥാൻ ഞങ്ങളെ മുട്ടുകുത്തിക്കാൻ നോക്കുന്നു; തോൽപ്പിക്കാനാവില്ലെന്ന് പിഒകെ നേതാക്കൾ; പ്രതിപക്ഷത്തിനും വിമർശനം

നേപ്പാൾ പ്രളയത്തിൽ മരണം 900 കടന്നു ; രാജ്യം സങ്കൽപ്പിക്കാൻ കഴിയാത്ത വിധത്തിലുള്ള ദുരന്തമാണ് നേരിടുന്നതെന്ന് ബാലെൻ ഷാ ; പുതിയ ജാഗ്രത നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology