governor

‘യമുനാ മാതാവിന്റെ ശാപം’; രാജി സമർപ്പിക്കാനെത്തിയ അതിഷിയോട് ഗവർണർ പറഞ്ഞത്

ന്യുഡൽഹി: രാജ്ഭവനിലെത്തി ഗവർണർ വികെ സക്സേനയ്ക്ക് രാജി സമർപ്പിച്ച് ഡൽഹി മുഖ്യമന്ത്രി അതിഷി. ഡൽഹി തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെയാണ് അതിഷി ഗവർണർക്ക് രാജി സമർപ്പിച്ചത്. യമുന ...

ദേശാഭിമാനി ലേഖനത്തിൽ ഗവർണർക്ക് പുകഴ്ത്തൽ; കേന്ദ്ര വിമർശനമുണ്ടായിട്ടും ഭരണഘടനാചുമതല നിർവഹിച്ചത് സ്വാഗതാർഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: ദേശാഭിമാനിയിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ പുകഴ്ത്തിക്കൊണ്ട് സിപിഎം സംസ്ഥാന സെരകട്ടറി എംവി ഗോവിന്ദന്റെ ലേഖനം. നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിഴനതിരെ വിമർശനമുണ്ടായിട്ടും ഭരണഘടനാ ചുമതല നിർവഹിച്ചുവെന്ന് ...

ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: നിയുക്ത കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് രാവിലെ 10.30-ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ. സംസ്ഥാനത്തിൻ്റെ 23 ാമത് ഗവർണറായാണ് ...

ആരിഫ് മുഹമ്മദ് ഇനി ബിഹാർ ഗവര്‍ണര്‍; യാത്രയയപ്പ് നൽകാനൊരുങ്ങി രാജ്ഭവൻ

തിരുവനന്തപുരം: ബിഹാർ ഗവർണറായി പോകുന്ന ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവൻ നാളെ യാത്രയയപ്പ് നല്‍കും. നാളെ വൈകിട്ട് 4.30 ന് ആണ് ചടങ്ങ് നടക്കുക. സർക്കാർ യാത്രയയപ്പ് ...

ഗവർണർക്കെതിരായ പ്രതിഷേധം: 4 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

തിരുവനന്തപുരം: കേരള സര്‍വകലാശാല ആസ്ഥാനത്തെ സെമിനാറിനിടെ ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ നാലു എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സംസ്ഥാന നേതാക്കളടക്കം 100 ലധികം പേർക്കെതിരെ കേസെടുത്തു . സംസ്ഥാന പ്രസിഡന്റ് ...

വയനാടിന്റെ പുനരധിവാസത്തിനായി നിരവധി സഹായങ്ങള്‍ എത്തി; അവര്‍ക്ക് വേണ്ട സ്ഥലം അനുവദിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല; ഗവര്‍ണര്‍

തിരുവനന്തപുരം: മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദുരന്തത്തില്‍ കൃത്യമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ സഹായം അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ...

മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു; രാഷ്ട്രപതിയെ കാര്യങ്ങൾ അറിയിക്കും; ഗവർണർ

തിരുവനന്തപുരം: ദി ഹിന്ദു പത്രത്തിൽ വന്ന മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും രക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി എല്ലാ വിവരങ്ങളും നൽകിയാൽ ...

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ടെത്തണം ; വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിശദീകരണം ആവശ്യപ്പെട്ട് രാജ്ഭവൻ. ചീഫ് സെക്രട്ടറിയേയും ഡിജിപിയെയും ഗവണർ  ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനിലേക്ക് വിളിപ്പിച്ചു. പ്രസ്താവന നേരിട്ടെത്തി വിശദീകരിക്കാനാണ് ...

ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; അപകടം ഒഴിവായത് തലനാരിഴക്ക്

പാലക്കാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു. പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിലെ പരിപാടിക്കിടെയാണ് സംഭവം. ഷാളിന് തീപടർന്നത് ശ്രദ്ധയില്‍ പെട്ട ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ...

പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥിന്റെ മരണം ; ഡീനിനേയും അസി. വാർഡനേയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് ഗവർണർ

എറണാകുളം : പൂക്കോട് വെറ്റിനറി വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ സസ്‌പെൻഷനിലായിരുന്ന കോളേജ് ഡീനിനേയും ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡനെയും സർവീസിൽ തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ...

പിവി അൻവറുടെ ഫോൺ ചോർത്തൽ ആരോപണം; മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടി ഗവർണർ

തിരുവനന്തപുരം: പിവി അൻവർ എംഎൽഎ ഉന്നയിച്ച ഫോൺ ചോർത്തൽ ആരോപണത്തിൽ മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയം അതീവ ഗുരുതരമാണെന്നാണ് രാജ്ഭവൻ വിലയിരുത്തുന്നത്. ...

മുണ്ടക്കൈയില്‍ ഉണ്ടായത് വൻ ദുരന്തം; സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് ​ഗവർണർ

കോഴിക്കോട്: വയനാട് മുണ്ടക്കൈയില്‍ ഉണ്ടായത് വൻ ദുരന്തമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വയനാട്ടിലെ ക്യാമ്പുകൾ സന്ദർശിക്കുമെന്നും സാധ്യമായ എല്ലാ സഹായവും നൽകുമെന്നും ​ഗവർണർ അറിയിച്ചു. ഇന്ത്യയുടെ ...

ചാൻസിലർക്കെതിരെ കേസ് നടത്തുന്ന വിസിമാർ സ്വന്തം ചിലവിൽ നടത്തണം; സർവകലാശാല ഫണ്ട് തിരിച്ചടക്കാൻ നോട്ടീസയച്ച് ഗവർണർ

തിരുവനന്തപുരം: ചാൻസിലറായ ഗവർണർക്കെതിരെ കേസ് നനടത്തുന്ന വിസിമാർ അത് സ്വന്തം ചിലവിൽ ചെയ്യണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേസ് നടത്താനായി ഉപയോഗിച്ച സർവകലാശാല ഫണ്ട് തിരികെ ...

വിദേശ സന്ദർശനത്തെക്കുറിച്ച് അറിയിച്ചില്ല; മുഖ്യമന്ത്രി രാജ്ഭവനെ ഇരുട്ടിൽ നിർത്തുന്നു; പ്രതികരണവുമായി ഗവർണർ

എറണാകുളം: വിദേശ സന്ദർശനത്തെക്കുറിച്ച് മുഖ്യമന്ത്രി പിറണായി വിജയൻ തന്നെ അറിയിച്ചിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാദ്ധ്യമങ്ങളിലൂടെയാണ് വിദേശ സന്ദർശനത്തെക്കുറിച്ച് താൻ അറിഞ്ഞത്. കാര്യം അറിയിച്ചതിൽ മാദ്ധ്യമങ്ങൾക്ക് ...

പരാതികൾ പരിശോധിക്കാൻ സമയമെടുത്തു; ബില്ലുകളിലെല്ലാം നേരത്തെ ഒപ്പുവച്ചുവെന്ന് ഗവർണർ

ന്യൂഡൽഹി: സർക്കാർ സമർപ്പിച്ച ബില്ലുകളെല്ലാം നേരത്തെ തന്നെ ഒപ്പുവച്ചിരുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഴുവൻ ബില്ലുകൾക്കും അനുമതി ലഭിച്ചുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ...

സിഎഎ മുസ്ലീം വിരുദ്ധമല്ല; പൗരത്വ നിയമ ഭേദഗതി കാലങ്ങൾക്കു മുന്നേ നൽകിയ ഉറപ്പ്: ഗവർണർ

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി കാലങ്ങൾക്കു മുന്നേ നൽകിയ ഉറപ്പാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമം മുസ്ലിം വിരുദ്ധമല്ലെന്നും അദ്ദേഹം പറഞ്ഞു. സിഎഎ പ്രാബല്യത്തിൽ വന്നതിനു ...

നട്ടെല്ലുള്ള മനുഷ്യൻ; എന്താണ് ഗവർണറുടെ പവറെന്ന് ജനങ്ങൾക്ക് കാണിച്ച് തന്നു; ആരിഫ് മുഹമ്മദ് ഖാൻ ശക്തനായ വ്യക്തിയെന്ന് ജയപ്രകാശ്

വയനാട്: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശക്തനായ മനുഷ്യനാണെന്ന് മരിച്ച സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ്. നട്ടെല്ലുള്ള മനുഷ്യനാണ് അദ്ദേഹം. ഇപ്പോഴാണ് കേരളത്തിന് മികച്ച ഒരു ഗവർണറെ ...

ഹോസ്റ്റലുകൾ എസ്എഫ്‌ഐക്കാരുടെ ഹെഡ് ക്വാർട്ടേഴ്‌സുകൾ; എസ്എഫ്‌ഐയും പോപ്പുലർ ഫ്രണ്ടും ഒന്നിച്ച് പ്രവർത്തിക്കുന്നു; ഗവർണർ

വയനാട്: കോളേജ് ഹോസ്റ്റലുകൾ എസ്എഫ്‌ഐക്കാരുടെ ഹെഡ് ക്വാർട്ടേഴ്‌സുകളായി മാറ്റിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ്എഫ്‌ഐയും പോപ്പുലർ ഫ്രണ്ടും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. ഇതിനെ കുറിച്ചുള്ള വിവരങ്ങൾ തനിക്ക് ...

എസ്എഫ്‌ഐ മർദ്ദനത്തിന് പിന്നാലെ വിദ്യാർത്ഥി മരിച്ച സംഭവം; പൂക്കോട് വെറ്റിനറി സർവ്വകലാശാല വിസിയെ സസ്‌പെൻഡ് ചെയ്ത് ഗവർണർ

തിരുവനന്തപുരം: എസ്‌ഐഐക്കാരുടെ മർദ്ദനത്തിന് പിന്നാലെ സിദ്ധാർത്ഥ് മരിച്ച സംഭവത്തിൽ പൂക്കോട് വെറ്റിനറി സർവ്വകലാശാല വി.സിയ്‌ക്കെതിരെ നടപടി. വിസി. ഡോ. എംആർ രവീന്ദ്രനാഥിനെ സസ്‌പെൻഡ് ചെയ്തു. മാദ്ധ്യമങ്ങളോട് ഗവർണർ ...

സിപിഎമ്മുകാർ കേരളത്തിലെ യുവാക്കൾക്ക് അക്രമത്തിന് പരിശീലനം കൊടുക്കുന്നു; ടിപി കേസ് ഇതിന് ഉദാഹരണം; സിദ്ധാർത്ഥിന്റെ വീട് സന്ദർശിച്ച് ഗവർണർ

ഇടുക്കി: പൂക്കോട് വെറ്റിനറി കോളേജിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിദ്ധാർത്ഥിന്റെ വീട് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സിദ്ധാർത്ഥിന്റെ മരണത്തിൽ പിതാവ് പരാതി നൽകിയിട്ടുണ്ട്. തുടർ ...

Page 1 of 6 1 2 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist