Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

മറ്റ് മതങ്ങളെ പുകഴ്ത്തി സംസാരിക്കുമ്പോൾ ഞാൻ അവർക്ക് ഇഷ്ടക്കാരിയാണ്; രാമചരിതമാനസത്തെ പിന്തുണച്ചപ്പോൾ ഞാൻ ആർഎസ്എസുകാരിയായി; കുടുംബത്തെക്കാൾ അധികം പാർട്ടിയെ സ്‌നേഹിച്ചതിന്റെ പ്രതിഫലമാണ് തനിക്ക് കിട്ടിയത്; സമാജ്വാദി പാർട്ടിക്കെതിരെ ആഞ്ഞടിച്ച് റോളി തിവാരി മിശ്ര

by Brave India Desk
Feb 18, 2023, 06:42 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: രാമചരിതമാനസത്തെ പിന്തുണച്ചതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ സമാജ്വാദി പാർട്ടിക്കെതിരെ ആഞ്ഞടിച്ച് റോളി തിവാരി മിശ്ര. സനാതനധർമ്മത്തേയും രാമചരിതമാനസത്തേയും ബഹുമാനിക്കുന്നതിനെ കുറിച്ച് സംസാരിച്ചതിന്റെ പേരിലാണ് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്ന് റോളി തിവാരി മിശ്ര ആരോപിച്ചു.

സമാജ്വാദി പാർട്ടിയിലെ വനിതാ നേതാക്കളായ റോളി തിവാരി മിശ്ര, റിച്ച സിംഗ് എന്നിവരെ കഴിഞ്ഞ ദിവസമാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ട്വിറ്ററിലൂടെയാണ് പാർട്ടി ഇവരെ പുറത്താക്കിയ വിവരം അറിയിക്കുന്നത്. രാമചരിതമാനസത്തെക്കുറിച്ച് അധിക്ഷേപ പരാമർശങ്ങൾ നടത്തിയ പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യയെ ഇരുവരും വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

” പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള കാരണങ്ങളൊന്നും പറഞ്ഞിട്ടില്ല. പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ റോളി മിശ്രയെ പുറത്താക്കി എന്ന ഒറ്റ വരി മാത്രമാണുള്ളത്. എന്താണ് കാരണമെന്ന് വ്യക്തമാക്കുന്ന കുറിപ്പോ, പാർട്ടി അദ്ധ്യക്ഷന്റെ അറിയിപ്പോ ഒന്നും എനിക്ക് ലഭിച്ചിട്ടില്ല. മറ്റ് മതങ്ങളേയും ജാതികളേയും പുകഴ്ത്തി സംസാരിച്ചാൽ അവർക്ക് എന്നെ ഇഷ്ടമാണ്. പക്ഷേ അതേ ഞാൻ രാമചരിതമാനസത്തെക്കുറിച്ച് പറഞ്ഞാൽ ബിജെപി ആർഎസ്എസ് അജണ്ടയാണെന്നാണ് അവർ പറയുന്നത്.

രാമചരിതമാനസത്തെ പിന്തുണച്ച് സംസാരിച്ചതിന്റെ പേരിലാണ് അവർ എന്നെ പുറത്താക്കുന്നത്. ഭഗവാൻ ശ്രീരാമനോടും രാമചരിതമാനസത്തോടുമുള്ള ആദരവ് ഞാൻ പുലർത്തുന്നുണ്ട്. അതുകൊണ്ട് തന്നെ സനാതന ധർമ്മത്തിനെതിരെയും രാജ്യത്തിനെതിരായും നിൽക്കുന്നവർക്കെതിരെ ഞാൻ പോരാടുമെന്ന് ഉറച്ച് പറയുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സമാജ്വാദിയാണ് ഭഗവാൻ ശ്രീരാമൻ.

സ്വാമി പ്രസാദ് മൗര്യയെ പേടിച്ചാണ് അവർ ഇപ്പോൾ എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. കുടുംബത്തിന് മുകളിലുള്ള സ്ഥാനമാണ് ഞാൻ പാർട്ടിക്ക് നൽകിയിരുന്നത്. ഇപ്പോൾ അതേ പാർട്ടി എന്നെ പുറത്താക്കി. എന്നിട്ട് സ്വാമി പ്രസാദ് മൗര്യയ്ക്ക് സ്ഥാനക്കയറ്റം നൽകിയെന്നും” റോളി മിശ്ര ആരോപിച്ചു.

Tags: samajwadi partyRamcharitmanasRoli Tiwari Mishra
Share1
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies