Tuesday, May 30, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Culture

കന്നുകാലികൾക്ക് വരുന്ന അസുഖങ്ങൾ അകറ്റാൻ കോമാരി കല്ല്

ഇത്തരം കല്ലുകളെ നാല്കാലികളെ വളർത്തുന്നവർ ആരാധിക്കുന്നു

by Brave India Desk
Feb 18, 2023, 05:59 pm IST
in Culture
Share on FacebookTweetWhatsAppTelegram

കൂടുതൽ ആഴത്തിൽ പഠിക്കുംതോറും അത്ഭുതം ഏറി വരുന്ന ഒന്നാണ് നമ്മുടെ ചരിത്രം. ഇത്തരത്തിൽ ചരിത്രം തേടിയുള്ള യാത്രയിലാണ്, സായ് നാഥ്‌ മേനോൻ കോമാരി കല്ല് പരിചയപ്പെടുത്തുന്നത്. പശു ഉൾപ്പടെയുള്ള കന്നുകാലികൾക്ക് വരുന്ന അസുഖങ്ങൾ മാറാൻ വേണ്ടിയും,അസുഖങ്ങൾ വരാതെ ഇരിക്കാൻ വേണ്ടിയും തമിഴ് നാട്ടിലെ ഉൾ ഗ്രാമങ്ങളിൽ ചില മന്ത്രങ്ങൾ എഴുതി വച്ച കല്ലുകൾ കാണാം . ഇവയാണ് കോമാരി കല്ലുകൾ.

Stories you may like

ചരിത്രത്തിൽ മറയുന്ന കൊക്കർണികൾ, സംസ്കാരത്തിന്റെ അവശേഷിപ്പുകൾ

ശാരദാ പീഠം ഇനി ഭക്തർക്ക് അനുഗ്രഹം ചൊരിയും ; പാക് അധീന കശ്മീരിൽ നിന്നെത്തുന്ന ഭക്തർക്ക് വേണ്ടി കർതാർ പൂർ ഇടനാഴി മാതൃക ആലോചിക്കുമെന്ന് അമിത് ഷാ

മഞ്ഞൾ ,കുങ്കുമം എന്നിവ എല്ലാം ഈ കല്ലുകളിൽ അണിഞ്ഞിട്ടുണ്ടാകും. തങ്ങളുടെ കന്നുകാലികളുടെ ആരോഗ്യത്തിനു വേണ്ടിയാണ് പ്രധാനമായും ആരാധന നടത്തുന്നത്. ഗോമാരി ആണ് പിന്നീട് കോമാരി ആയി മാറിയത് .ഗോ എന്നാല് പശു എന്നും മാരി എന്നാല് പകർച്ച വ്യാധി എന്നർത്ഥം വരും.കുളമ്പ് രോഗത്തിന് ഗോമാരി എന്നൊരു പേര് കൂടിയുണ്ട്.

കന്നുകാലികളെ ജീവനായി കാണുന്ന മനുഷ്യർ നൂറ്റാണ്ടുകളായി ഇത്തരം ആചാരങ്ങൾ തുടർന്ന് പോരുന്നു.സംഘകാലം മുതൽ തന്നെ അവർ കന്നുകാലികൾക്ക് വേണ്ടി ആ തീണ്ട് കുറി കല്ലുകൾ, കോമാരി കല്ലുകൾ എന്ന് വച്ച് തുടങ്ങിയിരുന്നു എന്ന് ചരിത്രം പറയുന്നു. കോമാരി കല്ലിനും ഒരു അമ്മ സങ്കല്പം ഉണ്ട്. മനുഷ്യർക്ക് വരുന്ന വസൂരി,ചിക്കൻ പോക്സ്, പോലെയുള്ള പകർച്ച വ്യാധികൾ മാറാൻ വേണ്ടി മാരി കല്ല് വച്ച് നമ്മുടെ പൂർവികർ ആരാധിച്ചിരുന്നു.

Tags: komariculture
Share1TweetSendShare

Discussion about this post

Latest stories from this section

‘ബ്രിട്ടീഷ് അധികാരകൈമാറ്റത്തിൻ്റെ പ്രതീകം; നെഹ്രുവിന് മൗണ്ട് ബാറ്റൺ നൽകിയ സ്വർണ്ണചെങ്കോൽ’; അറിയാം ചെങ്കോൽ ചരിത്രം

ഇന്ത്യയിലെ ഏറ്റവും നിഗൂഢമായ 5 ക്ഷേത്രങ്ങൾ: ശാസ്ത്രത്തിനുപോലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല ഇവിടുത്തെ രഹസ്യങ്ങൾ

കർണാടകയിലെ ഈ ഗ്രാമത്തിലുള്ളവർക്ക് പൂച്ചകൾ ദൈവങ്ങളാണ് !

പിതൃശാന്തിക്കായി തിലഹോമം, ഫലം സംതൃപ്ത ജീവിതം

Next Post

ട്രാൻസ്‌ജെൻഡർ എന്നത് വ്യാജ മാനസികാവസ്ഥ,ഇസ്ലാം അംഗീകരിക്കുന്നില്ല: ഖുറാനിൽ പുരുഷനേയും സ്ത്രീയേയും മാത്രമാണ് അഭിസംബോധന ചെയ്യുന്നത്: പിഎംഎ സലാം

Latest News

കൊലപാതകം ആസൂത്രിതം; സാഹിൽ 15 ദിവസം മുൻപ് ചന്തയിൽ നിന്ന് കത്തി വാങ്ങി; തെളിവുകൾ ശേഖരിച്ച് പോലീസ്

മുറിയിലെത്തിയവർ കണ്ടത് ചോരയിൽ കുളിച്ചുകിടക്കുന്ന മൃതദേഹം : 22 കാരിയെ റൂംമേറ്റ് കൊലപ്പെടുത്തി; പ്രതി പിടിയിൽ

വധശിക്ഷയും ജീവപര്യന്തവും; സ്വവർഗരതിക്കെതിരെ കടുത്ത നിയമവുമായി ഉഗാണ്ട; പ്രത്യാഘാതം ഗുരുതരമാകുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ്

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

സ്വന്തം മകനെ ഉന്നതസ്ഥാനത്ത് നിന്ന് പിരിച്ചുവിട്ട് ജപ്പാൻ പ്രധാനമന്ത്രി; കാരണമിത്

ബംഗാളിലെ സ്‌നേഹത്തിന്റെ കട പൂട്ടി; ഏക കോൺഗ്രസ് എംഎൽഎ തൃണമൂലിൽ ചേർന്നു

വ്യാഴത്തെക്കാൾ പതിമൂന്ന് ഇരട്ടി വലിപ്പം; പുതിയ ഗ്രഹം കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ

ലാളിത്യത്തിൽ ഒതുങ്ങിയ ആഢംബരം; മിനി കൂപ്പറിനോട് മലയാളിയ്ക്ക് പ്രിയമേറുമ്പോൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies