Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

‘ആകാശ് തില്ലങ്കേരി കള്ളക്കടത്തുകാരൻ‘: മുതലാളിത്ത പൊതുബോധത്തിന്റെ ഭാഗമായി ലഹരി മാഫിയയുടെ ഭാഗമാകുന്ന ചെറുപ്പക്കാരെ കൂടി ഉൾക്കൊള്ളുന്ന പ്രസ്ഥാനമാണ് തങ്ങളെന്ന് ഡി വൈ എഫ് ഐ

സിബിഐയെ മുൻ നിർത്തി യൂത്ത് കോൺഗ്രസും ആർ എസ് എസും ചേർന്ന് ഡി വൈ എഫ് ഐയെ വേട്ടയാടുന്നു

by Brave India Desk
Feb 19, 2023, 12:03 pm IST
in News
Share on Facebook
Tweet
WhatsAppTelegram

കണ്ണൂർ: പെട്ടെന്ന് പണമുണ്ടാക്കണം എന്ന് ആഗ്രഹിക്കുന്ന യുവാക്കളാണ് ലഹരി മാഫിയക്ക് പിന്നിലെന്ന് ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ. കണ്ണൂരിൽ ക്വട്ടേഷൻ- ലഹരി മാഫിയ ഉണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത് തങ്ങളാണെന്നും ഷാജർ പറഞ്ഞു. ആകാശ് തില്ലങ്കേരി ഡി വൈ എഫ് ഐയുടെ ഭാഗമല്ല. അയാൾ കള്ളക്കടത്തുകാരനാണെന്നും ഷാജർ പറഞ്ഞു. കണ്ണൂരിൽ ക്വട്ടേഷൻ- ലഹരി മാഫിയ ഉണ്ടെന്ന് മാദ്ധ്യമങ്ങളേക്കാളും അന്വേഷണ ഏജൻസികളേക്കാളും മുൻപേ തിരിച്ചറിഞ്ഞത് ഡി വൈ എഫ് ഐ ആണെന്നും ഷാജർ അവകാശപ്പെട്ടു.

യൂത്ത് കോൺഗ്രസ് നേതാക്കൾ ഡി വൈ എഫ് ഐക്കെതിരെ സംസ്കാര ശൂന്യമായ പ്രചാരണങ്ങൾ നടത്തുന്നു. കോൺഗ്രസിലെ പുതുതലമുറ ആർ എസ് എസ്- സംഘപരിവാർ പ്രസ്ഥാനങ്ങളിലേക്ക് എത്തുന്നു. ഇക്കാര്യത്തിൽ കോൺഗ്രസ് നേതാക്കൾക്ക് ഡി എൻ എ ടെസ്റ്റ് നടത്തണമെന്നും ഷാജർ പറഞ്ഞു.

Stories you may like

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

ഷുഹൈബിന്റെ പേരിൽ പിരിച്ച പണം കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയും സംഘവും ദുരുപയോഗം ചെയ്തു. ഇതിന്റെ പേരിൽ പാർട്ടി നേതാക്കൾ തമ്മിൽ തല്ലി. തില്ലങ്കേരി വിഷയം കത്തിച്ചു നിർത്താൻ കോൺഗ്രസും മാദ്ധ്യമങ്ങളും ശ്രമിക്കുകയാണ്. കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങൾ നാലാം കിട മഞ്ഞപ്പത്രങ്ങളുടെ നിലവാരത്തിലേക്ക് തരം താഴ്ന്നുവെന്നും ഷാജർ ആരോപിച്ചു.

ഷുഹൈബ് വധക്കേസും വെഞ്ഞാറമൂട്ടിൽ ഡി വൈ എഫ് ഐ നേതാക്കൾ കൊല്ലപ്പെട്ട കേസും സിബിഐക്ക് വിടണം എന്നാണ് യൂത്ത് കോൺഗ്രസ് പറയുന്നത്. സിബിഐയെ മുൻ നിർത്തി യൂത്ത് കോൺഗ്രസും ആർ എസ് എസും ചേർന്ന് കേരളത്തിലെ ഡി വൈ എഫ് ഐയെ വേട്ടയാടുകയാണ്. ആർ എസ് എസിനേക്കാൾ ഇന്ന് ഡി വൈ എഫ് ഐയോട് ശത്രുത കോൺഗ്രസിനാണെന്ന് ഷാജർ പറഞ്ഞു. ഡി വൈ എഫ് ഐ മട്ടന്നൂരിൽ സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു ഷാജറിന്റെ പ്രതികരണം.

മുതലാളിത്ത പൊതുബോധത്തിന്റെ ഭാഗമായി ലഹരി മാഫിയയുടെ ഭാഗമാകുന്ന ചില ചെറുപ്പക്കാർ നമ്മുടെ സമൂഹത്തിലുണ്ട്. അത്തരം ചെറുപ്പക്കാർ കൂടി അംഗങ്ങളായ പ്രസ്ഥാനമാണ് ഡി വൈ എഫ് ഐ എന്ന് സംഘടന കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി അവകാശപ്പെട്ടു.

Tags: dyfiakash thillankerydrug mafiaSarin Sasi
Share1
Tweet
SendShare

Latest stories from this section

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies