വ്‌ളോഗിംഗ് എന്തും ചെയ്യാനുള്ള ലൈസൻസ് അല്ല; ഈ ജീപ്പ് പൊതുസ്ഥലത്ത് ഉണ്ടാകാൻ പാടില്ല; ആകാശ് തില്ലങ്കേരിയുടെ റോഡ് ഷോയ്‌ക്കെതിരെ ഹൈക്കോടതി
എറണാകുളം: റോഡ് നിയമങ്ങൾ കാറ്റിൽ പറത്തി ജീപ്പിൽ കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി നടത്തിയ റോഡ് ഷോയിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ സ്വമേധയാ കേസ് എടുക്കാനാണ് കോടതിയുടെ ...