Saturday, August 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

പാകിസ്താൻ പാപ്പരായിക്കൊണ്ടിരിക്കുന്ന രാജ്യമല്ല, പാപ്പരായ രാജ്യമാണ്; ഇതുവരെ രാജ്യം ഭരിച്ചവരാണ് പ്രതിസന്ധിക്ക് കാരണമെന്നും പ്രതിരോധമന്ത്രി ഖവാജ ആസിഫ്

by Brave India Desk
Feb 20, 2023, 08:07 am IST
in International
Share on FacebookTweetWhatsAppTelegram

ഇസ്ലാമബാദ്; പാകിസ്താൻ ഇപ്പോൾ തന്നെ പാപ്പരായിക്കഴിഞ്ഞുവെന്ന് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. സിയാൽകോട്ടിൽ നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് ഖവാജയുടെ പരാമർശം. ഇപ്പോൾ തന്നെ പാകിസ്താൻ വലിയ രീതിയിൽ കുടിശിക വരുത്തിയിട്ടുണ്ടെന്നും, നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഇതുവരെ രാജ്യം മാറി മാറി ഭരിച്ച രാഷ്ട്രീയക്കാരാണെന്നും ഖവാജ ആസിഫ് കുറ്റപ്പെടുത്തി.

” പാകിസ്താൻ പാപ്പരാവുകയാണെന്നോ, തകർച്ച നേരിട്ടു കൊണ്ടിരിക്കുകയാണെന്നോ ഒക്കെ നിങ്ങൾ കേട്ടിട്ടുണ്ടാകും. പക്ഷേ യഥാർത്ഥത്തിൽ അത് സംഭവിച്ച് കഴിഞ്ഞിരിക്കുകയാണ്. പാപ്പരായ ഒരു രാജ്യത്താണ് നിങ്ങൾ ജീവിക്കുന്നത്. ഈ രാജ്യത്തെ പ്രശ്‌നങ്ങൾക്ക് പരിഹാരം ഒരിക്കലും ഐഎംഎഫിന്റെ പക്കലല്ല ഉള്ളത്. പ്രശ്‌നത്തിനെല്ലാമുള്ള പരിഹാരം രാജ്യത്തിനകത്ത് തന്നെയാണുള്ളത്.

Stories you may like

ആഗോള നയതന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി ഇന്ത്യ ; പുടിനും ഷി ജിൻപിംഗും സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

‘ചൈനയാണ് യഥാർത്ഥ ശത്രു!’: ചോർന്ന റഷ്യൻ രേഖകളിൽ വൻ ഞെട്ടൽ;  സൗഹൃദത്തിന് പിന്നിൽ ചതിയോ?

നിയമവും ഭരണഘനയുമൊന്നും ആരും പാലിക്കുന്നില്ല. നിലവിലെ സാമ്പത്തിക തകർച്ചയ്ക്ക് ഉത്തരവാദികൾ രാഷ്ട്രീയക്കാരും ഇവിടം മാറി മാറി ഭരിച്ചവരാണ്. ഞാൻ എന്റെ രാഷ്ട്രീയജീവിതത്തിലെ ഭൂരിഭാഗം സമയവും പ്രതിപക്ഷത്തായിരുന്നു. കഴിഞ്ഞ 32 വർഷമായി ഇവിടം ഭരിച്ചവർ രാജ്യത്തെ ലോകത്തിന് മുന്നിൽ നാണം കെടുത്തുന്ന കാഴ്ചകളാണ് ഞാൻ കണ്ടുകൊണ്ടിരുന്നതെന്നും” ഖവാജ ആസിഫ് ആരോപിച്ചു.

Tags: pakisthanWe Are Bankrupt
Share13TweetSendShare

Latest stories from this section

അന്ന് പുച്ഛിച്ചു ഇന്ന് പുകഴ്ത്തലുകൾ; ഇന്ത്യയുടെ കുതിപ്പ് കണ്ട് അമേരിക്കയും പഠിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

‘ഗാസയിൽ യുദ്ധം അവസാനിക്കുന്നു, ചരിത്രപരമായ പതനത്തിലേക്ക് ഹമാസ്!’; ആയുധങ്ങൾ ഉപേക്ഷിക്കാൻ സന്നദ്ധത അറിയിച്ചു, ട്രംപിന്റെ സമാധാന പദ്ധതിക്ക് പച്ചക്കൊടി

പാകിസ്താൻ്റെ നെഞ്ചിൽ തീ കോരിയിട്ട് സ്വന്തം ജനങ്ങൾ’: പീഡന പരമ്പരകൾക്ക് എതിരെയുള്ള പ്രതിഷേധ തരംഗം ഇസ്ലാമാബാദിലേക്കും, റാവൽപിണ്ഡി ഞെട്ടലിൽ!

പാകിസ്താൻ്റെ നെഞ്ചിൽ തീ കോരിയിട്ട് സ്വന്തം ജനങ്ങൾ’: പീഡന പരമ്പരകൾക്ക് എതിരെയുള്ള പ്രതിഷേധ തരംഗം ഇസ്ലാമാബാദിലേക്കും, റാവൽപിണ്ഡി ഞെട്ടലിൽ!

എപ്പോഴും മറ്റുള്ളവരോട് കടം ചോദിക്കാൻ നാണക്കേട് തോന്നുന്നു; പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

സമാധാന ദൂതന്റെ മുഖമൂടി അഴിഞ്ഞുവീഴുന്നു’: ട്രംപിനെ ചതിച്ച് ചൈനീസ് റാക്കറ്റുകൾ ഇറാനിലെത്തിക്കാൻ പാകിസ്താൻ? പ്രതികരിച്ച് ട്രംപ്!**

‘ഇന്ത്യയെ തകർക്കാൻ ഞങ്ങൾ വളർത്തിയ മുജാഹിദീനുകൾ;നമ്മുടെ നെഞ്ചത്തേക്ക് തോക്ക് തിരിച്ചിരിക്കുന്നു’: കുറ്റസമ്മതവുമായി പാക് പ്രധാനമന്ത്രിയുടെ ഉപദേശകൻ

‘ഇന്ത്യയെ തകർക്കാൻ ഞങ്ങൾ വളർത്തിയ മുജാഹിദീനുകൾ;നമ്മുടെ നെഞ്ചത്തേക്ക് തോക്ക് തിരിച്ചിരിക്കുന്നു’: കുറ്റസമ്മതവുമായി പാക് പ്രധാനമന്ത്രിയുടെ ഉപദേശകൻ

Discussion about this post

Latest News

‘അജിത് ഡോവലിന്റെ പേര് ഇന്ത്യൻ ചരിത്രത്തിന്റെ സുവർണ്ണ താളുകളിൽ’ ; ഡോവലിന് ലോകമാന്യ തിലക് പുരസ്കാരം സമ്മാനിച്ച് അമിത് ഷാ

‘അജിത് ഡോവലിന്റെ പേര് ഇന്ത്യൻ ചരിത്രത്തിന്റെ സുവർണ്ണ താളുകളിൽ’ ; ഡോവലിന് ലോകമാന്യ തിലക് പുരസ്കാരം സമ്മാനിച്ച് അമിത് ഷാ

പ്രളയഭീതി ഉയർത്തി പെയ്തിറങ്ങി പെരുമഴ ; നദികൾ കരകവിയുന്നു, ഡാമുകൾ തുറക്കുന്നു ; അതീവ ജാഗ്രത നിർദ്ദേശം

പ്രളയഭീതി ഉയർത്തി പെയ്തിറങ്ങി പെരുമഴ ; നദികൾ കരകവിയുന്നു, ഡാമുകൾ തുറക്കുന്നു ; അതീവ ജാഗ്രത നിർദ്ദേശം

പേരും മതവും ചോദിച്ച ശേഷം പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊന്നു ; കുൽഗാം ഭീകരാക്രമണത്തിൽ വെളിപ്പെടുത്തലുമായി തൊഴിലാളികൾ

പേരും മതവും ചോദിച്ച ശേഷം പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊന്നു ; കുൽഗാം ഭീകരാക്രമണത്തിൽ വെളിപ്പെടുത്തലുമായി തൊഴിലാളികൾ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

പ്രതിപക്ഷത്തിന്റെ കടുത്ത ബഹളത്തിനിടയിൽ ‘പൊതുപരീക്ഷാ ഭേദഗതി ബിൽ 2026’ പാസാക്കി ലോക്സഭ ; സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

ചോദ്യപേപ്പർ ചോർച്ച വിരുദ്ധ ഭേദഗതി ബിൽ ഇനി നിയമം ; അംഗീകാരം നൽകി രാഷ്ട്രപതി

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; എട്ടാം തവണയും അരവിന്ദ് കെജ്രിവാളിന് നോട്ടീസ് അയച്ച് ഇഡി

‘ഭയം വേണ്ട, ഞങ്ങൾ നിങ്ങളെ സംരക്ഷിക്കും’ ; ‘വലതുപക്ഷ ഗുണ്ടകളിൽ’ നിന്ന് പാറ്റ പാർട്ടിയെ സംരക്ഷിക്കുമെന്ന് ആം ആദ്മി പാർട്ടി

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

പാറ്റ പാർട്ടിക്കായി പ്രകോപനപരമായ പ്രചാരണങ്ങൾ ; യൂട്യൂബർമാർക്കും ഇൻഫ്ലുവൻസർമാർക്കുമെതിരെ ശക്തമായ നിയമനടപടിക്കൊരുങ്ങി ഡൽഹി പോലീസ്

അയോധ്യ രാമക്ഷേത്രത്തെ പരിഹസിച്ച് പാർലമെന്റിനു മുൻപിൽ കോൺഗ്രസിന്റെ നാടകം ; പൂജാരി വേഷത്തിൽ പപ്പു യാദവ്, സംഭാവന നൽകി രാഹുൽ

പാർലമെന്റ് വളപ്പിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കുന്ന പ്രതീകാത്മക നാടകം ; പപ്പു യാദവിനെതിരെ പൊലീസിൽ പരാതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies