Sunday, June 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

സ്ത്രീകളുടെ സൗന്ദര്യം സംരക്ഷിക്കാനാണ് വറുത്തതും പൊരിച്ചതും നൽകാതിരുന്നത്, അല്ലാതെ തുല്യത ഇല്ലായ്മയല്ല; ഷൈൻ ടോം ചാക്കോ

by Brave India Desk
Feb 20, 2023, 10:11 pm IST
in Cinema, Kerala, Entertainment
Share on FacebookTweetWhatsAppTelegram

കൊച്ചി; ഒരു സ്ത്രീ ഒരു പരിചയവും ഇല്ലാത്ത ഒരു വീട്ടിൽപ്പോയി ജീവിതം തുടങ്ങുന്നത് സമ്മതിക്കാൻ പാടില്ലെന്ന് നടൻ ഷൈൻ ടോം ചാക്കോ. ഒരു സ്ത്രീക്ക് അവൾക്ക് ജനിച്ച വീട്ടിൽ ജീവിക്കാനും മരിക്കാനുമുള്ള അവകാശമില്ല. ആ അവകാശത്തിനു വേണ്ടിയാണ് ആദ്യം പൊരുതേണ്ടത്. എന്നിട്ടുമതി രാത്രി പുറത്തിറങ്ങി നടക്കുന്നതിനും രണ്ട് വറുത്ത മീനിനുവേണ്ടിയുമുള്ള പൊരുതൽ. തുല്യ വസ്ത്രധാരണത്തേക്കുറിച്ചോ, തുല്യ സമയ രീതിയേക്കുറിച്ചോ അല്ല ചോദിക്കേണ്ടതെന്നും ഷൈൻ ചൂണ്ടിക്കാട്ടി.

അവരവർ ജനിച്ച വീട്ടിൽ ജീവിക്കാനും മരിക്കാനുമുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി ഏതെങ്കിലും സ്ത്രീ പൊരുതിയിട്ടുണ്ടോ? അങ്ങനെ നിങ്ങൾക്ക് പൊരുതണമെങ്കിൽ ആദ്യം സ്വന്തം വീട്ടിൽ നിന്ന് പൊരുതണം. അപ്പോൾ പറയും അങ്ങനെയേ കുടുംബങ്ങൾ ഉണ്ടാവൂ എന്ന്. ഇതൊക്കെ ആരാണ് നിങ്ങളോട് പറഞ്ഞത്? പുറത്തുനിൽക്കുന്ന പുരുഷനല്ലേ? അതിനെയാണ് ആദ്യം ചോദ്യം ചെയ്യേണ്ടതെന്നായിരുന്നു ഷൈനിന്റെ പ്രതികരണം.

Stories you may like

ലഹരിക്കടത്തിന് ഡെലിവറി ഏജന്റുമാരും ആംബുലൻസുകളും; സ്വിഗ്ഗി, സൊമാറ്റോ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി

പാവയാകാൻ ഞാൻ തയ്യാറല്ല, അജണ്ട വെച്ച് പുറത്താക്കാൻ ശ്രമിച്ചു”; ‘അമ്മ’യിൽ നിന്ന് പൂർണ്ണമായും രാജിവെച്ച് ശ്വേതാ മേനോൻ

ഞങ്ങൾ വിവാഹം കഴിച്ച് പൊയ്ക്കോളൂ, ഞങ്ങൾ കുടുംബത്തിരുന്നോളാമെന്ന് പെൺകുട്ടികൾ പുരുഷന്മാരോട് പറയണം. അതാണ് സ്വാതന്ത്ര്യം, സമത്വം എന്നെല്ലാം പറയുന്നത്. അങ്ങനെ ആരെങ്കിലും പറയുമെന്ന് തോന്നുന്നില്ല. വീട്ടിൽ നിന്ന് രക്ഷപ്പെടാനാണ് പെൺകുട്ടികൾ നോക്കുന്നത്. തുല്യവേതനത്തിനല്ല, തുല്യ ജീവിതത്തിനാണ് ആദ്യം സമരം ചെയ്യേണ്ടത്.

സ്ത്രീകളുടെ സൗന്ദര്യം സംരക്ഷിക്കാനാണ് വറുത്തതും പൊരിച്ചതും കൊടുക്കാതിരിക്കുന്നത്.അത് തുല്യതയില്ലായ്മ അല്ല. സ്ത്രീകളുടെ സൗന്ദര്യം സംരക്ഷിക്കാനാണ് പൊരിച്ചതും വറുത്തതും നൽകാതിരിക്കുന്നത്. വറുത്ത ഭക്ഷണം കഴിച്ചാൽ മുഖക്കുരു വരും, അതുകൊണ്ടാണ് പെൺകുട്ടികൾക്ക് നൽകാതിരുന്നത് അല്ലാതെ തുല്യതയില്ലായ്മയല്ല. നമ്മുടെ വീടുകളിലാണെങ്കിലും പൊരിച്ചത് കുട്ടിക്കാലം മുതൽ പെൺകുട്ടികൾക്ക് അധികം കൊടുക്കില്ലെന്ന് നടൻ പറഞ്ഞു. പെൺകുട്ടികളുടെ കല്യാണം പോകും, സൗന്ദര്യം, അങ്ങനെ ഇങ്ങനെ പറയുന്നു. അല്ലാതെ പെറ്റ അമ്മമാർ ഒരു പൊരിച്ച മീൻ കൊടുക്കാൻ ബുദ്ധിമുട്ടുണ്ടോ? പെറ്റ അമ്മമാരും സ്ത്രീകളല്ലേയെന്നും അദ്ദേഹം ചോദിച്ചു.

Tags: shine tom chacko
Share1TweetSendShare

Latest stories from this section

കണക്കിലെ കളിയിൽ കലിതുള്ളി താരങ്ങൾ; ‘അമ്മ’യിൽ വൻ പൊട്ടിത്തെറി, ശ്വേത മേനോന് പിന്നാലെ ഭരണസമിതി ഒന്നാകെ രാജിവെച്ചു

കണക്കിലെ കളിയിൽ കലിതുള്ളി താരങ്ങൾ; ‘അമ്മ’യിൽ വൻ പൊട്ടിത്തെറി, ശ്വേത മേനോന് പിന്നാലെ ഭരണസമിതി ഒന്നാകെ രാജിവെച്ചു

അമ്മ’ ജനറൽ ബോഡിയിൽ വൻ തർക്കവും നാടകീയ രംഗങ്ങളും; കണക്കുകളെച്ചൊല്ലി പ്രമുഖർ നേർക്കുനേർ, വൈകാരികമായി പ്രതികരിച്ച് മോഹൻലാൽ

അമ്മ’ ജനറൽ ബോഡിയിൽ വൻ തർക്കവും നാടകീയ രംഗങ്ങളും; കണക്കുകളെച്ചൊല്ലി പ്രമുഖർ നേർക്കുനേർ, വൈകാരികമായി പ്രതികരിച്ച് മോഹൻലാൽ

എന്റെ ഉമ്മ മരിച്ചുപോയി ജോണി..; നമ്മളെ പൊട്ടിച്ചിരിപ്പിച്ച സി.ഐ.ഡി മൂസ സെറ്റിലെ ആരും അറിയാത്ത കണ്ണീരോർമ്മ

എന്റെ ഉമ്മ മരിച്ചുപോയി ജോണി..; നമ്മളെ പൊട്ടിച്ചിരിപ്പിച്ച സി.ഐ.ഡി മൂസ സെറ്റിലെ ആരും അറിയാത്ത കണ്ണീരോർമ്മ

ഞാൻ പഴയ കെ.എസ്.യുക്കാരൻ; ആഭ്യന്തര വകുപ്പിൽ അച്ചടക്കനടപടി നേരിട്ട പൊലീസുകാരുടെ അപ്പീൽ പ്രളയം, ശുപാർശയുമായി കോൺഗ്രസ് നേതാക്കളും

ഞാൻ പഴയ കെ.എസ്.യുക്കാരൻ; ആഭ്യന്തര വകുപ്പിൽ അച്ചടക്കനടപടി നേരിട്ട പൊലീസുകാരുടെ അപ്പീൽ പ്രളയം, ശുപാർശയുമായി കോൺഗ്രസ് നേതാക്കളും

Discussion about this post

Latest News

നിങ്ങൾ വെറും പേപ്പർ പുലികൾ, ഭീരുക്കൾ; നിങ്ങളെ ഞങ്ങൾ ഓർത്തുവെക്കും”; നാറ്റോ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്!

ലെബനനിലെ നിഴൽ ഗ്രൂപ്പുകളെ നിയന്ത്രിച്ചില്ലെങ്കിൽ മുൻപത്തേക്കാൾ ശക്തമായ സൈനിക ആക്രമണം നടത്തും ; ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

കുടിയേറ്റ തൊഴിലാളികൾക്ക് പ്രതിമാസം 5000 രൂപ നൽകും ; തൊഴിൽ ലഭിക്കുന്നത് വരെ സഹായം തുടരുമെന്ന് മമത ബാനർജി

ബിജെപിക്കെതിരെ ഒന്നിച്ചു നിൽക്കണമെന്ന് മമത ബാനർജി ; സൗകര്യമില്ലെന്ന് കോൺഗ്രസും ഇടത്പാർട്ടികളും; പ്രതിപക്ഷ ഐക്യ ആഹ്വാനം തള്ളി

നായകനായുള്ള സച്ചിന്റെ ആദ്യ മാസ്റ്റർസ്ട്രോക്ക്; തോൽവികളുടെ പടുകുഴിയിൽ നിന്ന് ടൈറ്റൻ കപ്പിലേക്ക് നടന്നുകയറിയ ഇന്ത്യ

നായകനായുള്ള സച്ചിന്റെ ആദ്യ മാസ്റ്റർസ്ട്രോക്ക്; തോൽവികളുടെ പടുകുഴിയിൽ നിന്ന് ടൈറ്റൻ കപ്പിലേക്ക് നടന്നുകയറിയ ഇന്ത്യ

അമ്മ’യെ നയിക്കാൻ ഇനി അഡ്‌ഹോക്ക് കമ്മിറ്റി; തലപ്പത്തേക്ക് രമേശ് പിഷാരടി, ഒപ്പം ഗണേഷ് കുമാറും

അമ്മ’യെ നയിക്കാൻ ഇനി അഡ്‌ഹോക്ക് കമ്മിറ്റി; തലപ്പത്തേക്ക് രമേശ് പിഷാരടി, ഒപ്പം ഗണേഷ് കുമാറും

സീഫുഡ് ഫാക്ടറിയിൽ അമോണിയ വാതകച്ചോർച്ച ; 7 വനിത തൊഴിലാളികൾ കൊല്ലപ്പെട്ടു ; 60 പേർ ഗുരുതരാവസ്ഥയിൽ

സീഫുഡ് ഫാക്ടറിയിൽ അമോണിയ വാതകച്ചോർച്ച ; 7 വനിത തൊഴിലാളികൾ കൊല്ലപ്പെട്ടു ; 60 പേർ ഗുരുതരാവസ്ഥയിൽ

വില കുറഞ്ഞാലും കുഴപ്പമില്ല, ആ പരിപാടി ഞാൻ നിർത്തി; ടെസ്റ്റിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് ചോദ്യത്തിന് കോഹ്‌ലിയുടെ മറുപടി വൈറൽ

വില കുറഞ്ഞാലും കുഴപ്പമില്ല, ആ പരിപാടി ഞാൻ നിർത്തി; ടെസ്റ്റിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് ചോദ്യത്തിന് കോഹ്‌ലിയുടെ മറുപടി വൈറൽ

ലഹരിക്കടത്തിന് ഡെലിവറി ഏജന്റുമാരും ആംബുലൻസുകളും; സ്വിഗ്ഗി, സൊമാറ്റോ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി

ലഹരിക്കടത്തിന് ഡെലിവറി ഏജന്റുമാരും ആംബുലൻസുകളും; സ്വിഗ്ഗി, സൊമാറ്റോ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി

പാവയാകാൻ ഞാൻ തയ്യാറല്ല, അജണ്ട വെച്ച് പുറത്താക്കാൻ ശ്രമിച്ചു”; ‘അമ്മ’യിൽ നിന്ന് പൂർണ്ണമായും രാജിവെച്ച് ശ്വേതാ മേനോൻ

പാവയാകാൻ ഞാൻ തയ്യാറല്ല, അജണ്ട വെച്ച് പുറത്താക്കാൻ ശ്രമിച്ചു”; ‘അമ്മ’യിൽ നിന്ന് പൂർണ്ണമായും രാജിവെച്ച് ശ്വേതാ മേനോൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies