shine tom chacko

ഒന്നും മനഃപൂർവ്വമല്ല,വേദനിപ്പിച്ചെങ്കിൽ മാപ്പ്; വിൻസിയോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ

നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻടോം ചാക്കോ. സൂത്രവാക്യം സിനിമയുടെ പ്രമോഷൻ പരിപാടിയിൽ ഇരുവരും ഒരുവേദി പങ്കിട്ടപ്പോഴായിരുന്നു ഷൈനിന്റെ മാപ്പുപറച്ചിൽ. തങ്ങൾ തമ്മിൽ ...

ഇതൊക്കെ കണ്ട് അച്ഛൻ സന്തോഷിക്കുന്നുണ്ടാവും: ഏറ്റവും വലിയ പ്ലഷർ ചുറ്റുമുള്ളവരുടെ സന്തോഷവും സമാധാനവുമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു;ഷൈൻ ടോം ചാക്കോ

ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രം സൂത്യവാക്യത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ്. രസിപ്പിച്ച് തുടങ്ങിയ ചിത്രം അവസാനം ...

പഴയ അഭിമുഖങ്ങൾ കാണുമ്പോൾ ഓവറാണല്ലോയെന്ന് തോന്നുന്നുണ്ട്, മരണം തനിക്ക് കേവലം വാർത്തകൾ മാത്രമായിരുന്നു; ഉള്ള് തുറന്ന് ഷൈൻ ടോം ചാക്കോ

പിതാവിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തെ കുറിച്ചും ,തുടർന്ന് തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചും മനസ് തുറന്ന് നടൻ ഷൈൻ ടോം ചാക്കോ.പിതാവിന്റെ മരണത്തിന് മുമ്പ് വരെ, മറ്റുള്ളവരുടെ മാതാപിതാക്കളുടെ ...

ഷൈൻ ടോം ചാക്കോയെ സന്ദർശിക്കാൻ ആശുപത്രിയിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി ; പിതാവിന്റെ സംസ്കാരത്തിനുശേഷം ഷൈനിന് ശസ്ത്രക്രിയ നടത്തും

തൃശ്ശൂർ : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ ഷൈൻ ടോം ചാക്കോയെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തമിഴ്നാട്ടിലെ സേലത്ത് വച്ച് നടന്ന കാർ അപകടത്തിൽ ...

നടൻ ഷൈൻ ടോം ചാക്കോയുടെ വാഹനം അപകടത്തിൽപ്പെട്ടു ; പിതാവ് മരിച്ചു

ചെന്നൈ : നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ നടന്റെ പിതാവ് സി പി ചാക്കോ മരിച്ചു. ഷൈൻ ടോം ചാക്കോക്ക് ...

പ്രമുഖരായ പല നടന്‍മാരും ലഹരി ഉപയോഗിക്കുന്നുണ്ട്, പഴിമുഴുവന്‍ തനിക്കും മറ്റൊരു നടനും മാത്രം; ഷൈൻ ടോം ചാക്കോ

കൊച്ചി: രാസലഹരി കേസിലെ എഫ്‌ഐആര്‍ റദ്ദാക്കാന്‍ നടന്‍ ഷൈന്‍ ടോം ചാക്കോ കോടതിയെ സമീപിച്ചേക്കുമെന്ന് സൂചന. ഇതിനായി പ്രമുഖ അഭിഭാഷകരുമായി ഷൈൻ ചർച്ചകൾ നടത്തിയെന്ന് റിപ്പോർട്ടുകളുണ്ട്. അതേ ...

ഷൈൻ ഹോട്ടലില്‍ എത്തിയത് ഓട്ടോയില്‍; സുഹൃത്ത് സജീര്‍ കൊച്ചിയിലെ പ്രധാന മയക്കുമരുന്ന് ഇടപാടുകാരന്‍

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഷൈൻ ടോം ചാക്കോയെ അറസ്റ്റ് ചെയ്തത് ലഹരിഇടപാടുകാരനായ സജീറുമായുള്ള ബന്ധം തെളിഞ്ഞതോടെയെന്ന് വിവരം. നടനെ വൈദ്യപരിശോധനയ്ക്കു ശേഷം പോലീസ് ജാമ്യത്തില്‍ വിട്ടു. വീണ്ടും ...

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ; തുടർച്ചയായ ചോദ്യങ്ങളിൽ പതറി

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോയെ അറസ്റ്റ് ചെയ്ത് പോലീസ്. ഷൈനിനെതിരെ എൻഡിപിഎസ് (നർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്) ആക്ടിലെ 27, ...

ഒന്നും രണ്ടുമല്ല പോലീസിന് ഷൈനിനോട് ചോദിക്കാനുള്ളത് 32 ചോദ്യങ്ങൾ; നിയമത്തിന്റെ പഴുതുകൾ തേടി നടൻ

കൊച്ചി; പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി അഭ്യൂഹം ജനിപ്പിച്ച നടൻ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ പ്രത്യേക ചോദ്യാവലി തയാറാക്കി പോലീസ്. 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ...

ഷൈൻ ടോം ചാക്കോയ്ക്ക് നേരം വെളുത്തിട്ടില്ല, ഇവരൊക്കെ കേരളം ആരാണ് ഭരിക്കുന്നതെന്ന് മനസിലാക്കണം; എഎ റഹീം എംപി

  ഷൈൻ ടോം ചാക്കോയൊക്കെ കേരളം ആരാണ് ഭരിക്കുന്നതെന്ന് മനസിലാക്കി കളിക്കുന്നത് നല്ലതായിരിക്കുമെന്ന് എ എ റഹീം എംപി. ഷൈൻ ടോം ചാക്കോയ്ക്ക് നേരം വെളുത്തിട്ടില്ല. സംസ്ഥാന ...

ഷൈൻ ടോം ചാക്കോ സംസ്ഥാനം വിട്ടതായി സൂചന: നിയമനടപടിക്ക് താത്പര്യമില്ലെന്ന് വിൻസിയുടെ അച്ഛൻ

നടി വിൻസി അലോഷ്യസിന്റെ ആരോപണത്തിന് പിന്നാലെ നടൻ സംസ്ഥാനം വിട്ടതായി സൂചന. നിലവിൽ നടൻ പൊള്ളാച്ചിയിലെ ഒരു റിസോർട്ടിൽ മുറിയെടുത്തിരിക്കുകയാണെന്നാണ് സൂചന . ബുധനാഴ്ച രാത്രി കലൂരിലെ ...

മകന് ഭയങ്കര പേടിയാണ് ,ഇറങ്ങി ഓടിയത് അതുകൊണ്ടാണ് ;ഷൈൻ ടോം ചാക്കോയുടെ അമ്മ

ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങിയോടിയതിൽ പ്രതികരണവുമായി മാതാവ്. പേടിച്ചാണ് മകൻ ഹോട്ടൽ മുറിയിൽ നിന്നും ഇറങ്ങി ഓടിയതെന്ന് ഷൈൻ ടോം ചാക്കോയുടെ അമ്മ ...

ഷൈൻ ടോം ചാക്കോമാരും പൃഥ്വിരാജൻമാരും കേരള യുവതയുടെ റോൾ മോഡലുകൾ ആവുമ്പോൾ;അച്ഛാ എനിക്ക് ഇതൊക്കെ നിർത്താൻ ആവുന്നില്ല എന്നെ അങ്ങ് കൊന്നു കളഞ്ഞേക്കൂ

ഷൈൻ ടോം ചാക്കോമാരും പ്രത്വിരാജൻമാരും കേരള യുവതയുടെ റോൾ മോഡലുകൾ ആവുമ്പോൾ ! ഭയാനകമായ ഒരു ട്രൂ സ്റ്റോറിയാണ് താഴെ വിവരിക്കുന്നത്. ആ കുടുംബത്തിൻറെ സ്വകാര്യത മാനിച്ച് ...

ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി ഷൈൻ ടോം ചാക്കോ

കൊച്ചി: ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. എറണാകുളം നോർത്തിലെ ഹോട്ടലിൽ നിന്നാണ് ...

കഞ്ചാവടിക്കുന്ന സീനിൽ കറക്ട് റിയാക്ഷൻ കൊടുക്കണം, കഥാപാത്രത്തോട് നീതിപുലർത്തണമെങ്കിൽ പലതും പരിശീലിക്കേണ്ടി വരും; ഷൈൻ ടോം ചാക്കോ

ചെയ്യുന്ന കഥാപാത്രത്തോട് നീതിപുലർത്തണമെങ്കിൽ പലതും പരിശീലിക്കേണ്ടി വരുമെന്ന് നടൻ ഷൈൻ ടോം ചാക്കോ.മിസ്റ്റർ മിസ് കിഡ്‌സ് കേരള ഗ്രാൻഡ് ഐക്കൺ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശീലിക്കുന്നത് ചിലപ്പോൾ ...

യഥാർത്ഥ പോലീസാണെന്ന് കരുതി ബ്രേക്കിട്ടു; പോലീസ് വേഷത്തിൽ എത്തിയത് ഷൈൻ ടോം ചാക്കോ; തെന്നി വീണ് യുവാവിന് പരിക്ക്

മലപ്പുറം: പോലീസ് വേഷത്തിലെത്തിയ നടനെ കണ്ട് സ്‌കൂട്ടർ പെട്ടെന്ന് ബ്രേകിട്ട യുവാവിന് റോഡിൽ തെന്നി വീണ് പരിക്ക്. ഹെൽമറ്റ് ധരിക്കാതെ വന്ന യുവാവ് യഥാർത്ഥ പോലീസ് ആണന്ന് ...

ജീവിതത്തിൽ മോശം വേഷങ്ങൾ ചെയ്യാൻ കഴിയാത്തതിനാൽ സിനിമയിൽ ചെയ്യുന്നു,നെഗറ്റീവ് റോളുകൾ ആസ്വദിക്കുന്നു; ഷൈൻ ടോം ചാക്കോ

കൊച്ചി; മലയാളത്തിലെ യുവതാരനിരയിൽ പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ് ഷൈൻ ടോം ചാക്കോ. സിനിമാപ്രമോഷനുകളുടെ ഭാഗമായുള്ള അഭിമുഖങ്ങളിലൂടെയാണ് ഷൈൻ കൂടുതലും പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയത്. അഭിമുഖങ്ങളിൽ തന്റെ നിലപാടുകളും അഭിപ്രായങ്ങളും ...

ഹേമ കമ്മിറ്റി റിപ്പോർട്ടോ?; അത് ഹേമയോട് ചോദിയ്ക്ക്; ഐഐഎഫ്‌ഐ വേദിയിൽ പൊട്ടിത്തെറിച്ച് ഷൈൻ ടോം ചാക്കോ

മുംബൈ: ചലച്ചിത്ര അവാർഡ് നിശയുടെ വേദിയിൽ മാദ്ധ്യമങ്ങളോട് പൊട്ടിത്തെറിച്ച് നടൻ ഷൈൻ ടോം ചാക്കോ. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ആയിരുന്നു നടന്റെ പ്രതികരണം. ഹേമ ...

‘വന്നാൽ രണ്ട് ദിവസം ഒപ്പം ചില്ല് ചെയ്യാം’ ; ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി ജൂനിയർ ആർട്ടിസ്റ്റ്

എറണാകുളം: യുവ നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ്. അദ്ദേഹം നിരവധി പേരെ കൊണ്ട് ഫോണിൽ തന്നെ വിളിപ്പിച്ചുവെന്ന് നടി പറഞ്ഞു. രണ്ട് ദിവസം ...

ഞാന്‍ ആരെയും പീഡിപ്പിക്കാറില്ല, സിനിമയിലേക്ക് വരുന്നവരെ ആരും പിടിച്ചുകെട്ടി ഒന്നും ചെയ്യുന്നില്ല: ഷൈന്‍ ടോം ചാക്കോ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ രംഗത്ത് 'സ്ത്രീകള്‍ നേരിടുന്ന പ്രശന്ങ്ങള്‍ കേവലം സിനിമാ മേഖലയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലെന്ന് ഷൈന്‍ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist