Thursday, August 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മലയാളി ഐഎസ് ഭീകരനടക്കം നടത്തിയ ചാവേറാക്രമണങ്ങളുടെ ബുദ്ധികേന്ദ്രം; അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യൻ ചാവേറുകളെ അയക്കുന്ന കൊടും ഭീകരൻ കൊല്ലപ്പെട്ടു

by Brave India Desk
Feb 21, 2023, 11:03 am IST
in India, International
Share on Facebook
Tweet
WhatsAppTelegram

കാബൂൾ: ഐഎസ് ഭീകരർ ഇജാസ് അഹമ്മദ് കൊല്ലപ്പെട്ടതായി വിവരം. അഫ്ഗാനിസ്ഥാനിലെ കാബൂളിലും ജലാലാബാദിലും നടന്ന ചാവേർ ആക്രമണത്തിന്റെ സൂത്രധാരനാണ് കശ്മീരിൽ ജനിച്ച കമാൻഡർ ഇജാസ് അഹമ്മദ് അഹാംഗർ. ഇന്ത്യക്കാരായ യുവാക്കളെ റിക്രൂട്ട് ചെയ്ത് ചാവേറുകളാക്കി ഭീകരാക്രമണത്തിന് അയക്കുകയാണ് ഇയാൾ ചെയ്തിരുന്നത്.

ഇജാസ് അഹമ്മദിനെ ജനുവരി മാസം കേന്ദ്രഗവൺമെന്റ് ഭീകരനായി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇജാസ് അഹമ്മദ് കൊല്ലപ്പെട്ടതായി വിവരം ലഭിച്ചത്.

Stories you may like

ഡൽഹി-6ൽ പാചകക്കാരനായി ശാന്തജീവിതം, ഒടുവിൽ സൈനിക രഹസ്യാന്വേഷണ ഏജൻസിയുടെ സർപ്രൈസ് എൻട്രി; പാക് പൗരൻ പിടിയിൽ!

‘ഭീകരരെ സംരക്ഷിക്കാൻ രാഷ്ട്രീയ കളി വേണ്ട’; ചൈനയ്ക്കും പാകിസ്താനും മുന്നറിയിപ്പുമായി യുഎന്നിൽ ഇന്ത്യയുടെ കടുത്ത പ്രഹരം!

2020 മാർച്ചിൽ കാബൂളിലെ ഗുരുദ്വാര കാർട്ട്-ഇ പർവാനിൽ സുരക്ഷാ ജീവനക്കാരനെയും 24 സാധാരണക്കാരെയും കൊലപ്പെടുത്തിയ കാസർകോട് തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് മുഹ്സിൻ എന്ന അബു ഖാലിദ് അൽ ഹിന്ദിയും കൂട്ടരും നടത്തിയ ചാവേർ ബോംബാക്രമണത്തിന്റെ ആസൂത്രകനാണ് ഇജാസ് അഹമ്മദെന്നാണ് റിപ്പോർട്ടുകൾ

തെക്കൻ അഫ്ഗാനിസ്ഥാനിലെ കുനാർ മേഖലയിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് യൂണിറ്റുകൾക്കെതിരെ താലിബാൻ സ്വീകരിച്ച നടപടികളുമായി അഹാംഗറിന്റെ കൊലപാതകത്തിന് ബന്ധമുണ്ടെന്നാണ് വിവരം.

Tags: Ejaz Ahmad AhangerKashmir jihad commandersuicide bombersIS attacks
Share14
Tweet
SendShare

Latest stories from this section

പാകിസ്താന് തിരിച്ചടിച്ച് ഇന്ത്യ; ഡൽഹിയിലെ പാക് ഹൈക്കമ്മീഷന് മുന്നിലെ സുരക്ഷാ ബാരിക്കേഡുകൾ നീക്കം ചെയ്തു!

പാകിസ്താന് തിരിച്ചടിച്ച് ഇന്ത്യ; ഡൽഹിയിലെ പാക് ഹൈക്കമ്മീഷന് മുന്നിലെ സുരക്ഷാ ബാരിക്കേഡുകൾ നീക്കം ചെയ്തു!

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

ലോകരാജ്യങ്ങൾക്ക് ട്രംപിന്റെ അന്ത്യശാസനം! ഇറാന് തണലായാൽ ‘പണി പാളും’; വരുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഉപരോധം

വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു ; 12 അക്കൗണ്ടുകളിലായി ഉണ്ടായിരുന്നത് 8.36 കോടി രൂപ

കോഴിക്കോട് ഒമ്പതോളം കേന്ദ്രങ്ങളിൽ മിന്നൽ പരിശോധനയുമായി ഇ.ഡി ; മാസപ്പടി കേസിൽ വീണയ്ക്കെതിരെ നിർണായക ദുബായ് ഹവാല ഇടപാട് രേഖകൾ

ജൂലൈ 4 ന് ഭീകരാക്രമണം ഉണ്ടാകുമെന്ന് ഭീഷണി; അമേരിക്കയിൽ ഉടനീളം കടുത്ത ജാഗ്രത

അമേരിക്കയിൽ ഹിന്ദു-സിഖ് സമൂഹങ്ങൾക്കെതിരായ അതിക്രമങ്ങളിൽ വൻ വർദ്ധനവ് ; മുസ്ലീങ്ങൾക്ക് എതിരായ ആക്രമങ്ങൾ കുറഞ്ഞു ; എഫ്ബിഐ റിപ്പോർട്ട് പുറത്ത്

Discussion about this post

Latest News

ഡൽഹി-6ൽ പാചകക്കാരനായി ശാന്തജീവിതം, ഒടുവിൽ സൈനിക രഹസ്യാന്വേഷണ ഏജൻസിയുടെ സർപ്രൈസ് എൻട്രി; പാക് പൗരൻ പിടിയിൽ!

ഡൽഹി-6ൽ പാചകക്കാരനായി ശാന്തജീവിതം, ഒടുവിൽ സൈനിക രഹസ്യാന്വേഷണ ഏജൻസിയുടെ സർപ്രൈസ് എൻട്രി; പാക് പൗരൻ പിടിയിൽ!

‘ഭീകരരെ സംരക്ഷിക്കാൻ രാഷ്ട്രീയ കളി വേണ്ട’; ചൈനയ്ക്കും പാകിസ്താനും മുന്നറിയിപ്പുമായി യുഎന്നിൽ ഇന്ത്യയുടെ കടുത്ത പ്രഹരം!

‘ഭീകരരെ സംരക്ഷിക്കാൻ രാഷ്ട്രീയ കളി വേണ്ട’; ചൈനയ്ക്കും പാകിസ്താനും മുന്നറിയിപ്പുമായി യുഎന്നിൽ ഇന്ത്യയുടെ കടുത്ത പ്രഹരം!

പാകിസ്താന് തിരിച്ചടിച്ച് ഇന്ത്യ; ഡൽഹിയിലെ പാക് ഹൈക്കമ്മീഷന് മുന്നിലെ സുരക്ഷാ ബാരിക്കേഡുകൾ നീക്കം ചെയ്തു!

പാകിസ്താന് തിരിച്ചടിച്ച് ഇന്ത്യ; ഡൽഹിയിലെ പാക് ഹൈക്കമ്മീഷന് മുന്നിലെ സുരക്ഷാ ബാരിക്കേഡുകൾ നീക്കം ചെയ്തു!

ഐഫോണും ബൈക്കും വാങ്ങാൻ 13 കാരിയുടെ ക്വട്ടേഷൻ; വയോധികനെ കൊന്ന് വീഡിയോ കോളിൽ കാട്ടിക്കൊടുത്തു, നാടിനെ നടുക്കി കൊലപാതകം!

സ്നേഹിക്കാൻ ആരുമുണ്ടായിരുന്നില്ല, ആന്റിയെപ്പോലൊരു അമ്മയുണ്ടായിരുന്നെങ്കിൽ…!’; കരുവാറ്റ കൊലപാതക കേസിൽ പൊട്ടിക്കരഞ്ഞ് പതിമൂന്നുകാരി

മാസപ്പടി കേസിൽ വീണ വിജയന് ഇഡി സമൻസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം, സിഎംആർഎൽ എംഡി ഉൾപ്പെടെ 9 പേർക്കും നോട്ടീസ്

ലേക്കർ ഇന്ത്യയുടെ ഓഫീസ് ചുമരിലെ പ്രിന്റൗട്ടിൽ ഒതുങ്ങി; സി.എം.ആർ.എൽ.-എക്‌സാലോജിക്‌ കേസിൽ ലേക്കർ ഇൻഡ്യ കോർപ്പറേഷൻ ഇ.ഡി. വലയിൽ

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

ലോകരാജ്യങ്ങൾക്ക് ട്രംപിന്റെ അന്ത്യശാസനം! ഇറാന് തണലായാൽ ‘പണി പാളും’; വരുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഉപരോധം

വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു ; 12 അക്കൗണ്ടുകളിലായി ഉണ്ടായിരുന്നത് 8.36 കോടി രൂപ

കോഴിക്കോട് ഒമ്പതോളം കേന്ദ്രങ്ങളിൽ മിന്നൽ പരിശോധനയുമായി ഇ.ഡി ; മാസപ്പടി കേസിൽ വീണയ്ക്കെതിരെ നിർണായക ദുബായ് ഹവാല ഇടപാട് രേഖകൾ

ജൂലൈ 4 ന് ഭീകരാക്രമണം ഉണ്ടാകുമെന്ന് ഭീഷണി; അമേരിക്കയിൽ ഉടനീളം കടുത്ത ജാഗ്രത

അമേരിക്കയിൽ ഹിന്ദു-സിഖ് സമൂഹങ്ങൾക്കെതിരായ അതിക്രമങ്ങളിൽ വൻ വർദ്ധനവ് ; മുസ്ലീങ്ങൾക്ക് എതിരായ ആക്രമങ്ങൾ കുറഞ്ഞു ; എഫ്ബിഐ റിപ്പോർട്ട് പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies