മലയാളി ഐഎസ് ഭീകരനടക്കം നടത്തിയ ചാവേറാക്രമണങ്ങളുടെ ബുദ്ധികേന്ദ്രം; അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യൻ ചാവേറുകളെ അയക്കുന്ന കൊടും ഭീകരൻ കൊല്ലപ്പെട്ടു
കാബൂൾ: ഐഎസ് ഭീകരർ ഇജാസ് അഹമ്മദ് കൊല്ലപ്പെട്ടതായി വിവരം. അഫ്ഗാനിസ്ഥാനിലെ കാബൂളിലും ജലാലാബാദിലും നടന്ന ചാവേർ ആക്രമണത്തിന്റെ സൂത്രധാരനാണ് കശ്മീരിൽ ജനിച്ച കമാൻഡർ ഇജാസ് അഹമ്മദ് അഹാംഗർ. ...