Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ മരങ്ങൾ മുറിച്ച് വില്പന നടത്താനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി: ഹൈക്കോടതിയിൽ ഹർജിയുമായി ബിജെപി നേതാവ് ശങ്കു.ടി ദാസ്, പ്രതിഷേധവുമായി ഭക്തരും

by Brave India Desk
Feb 24, 2023, 05:26 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

മലപ്പുറം: ശുകപുരം ശ്രീ ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ മരങ്ങൾ മുഴുവൻ വെട്ടി വിൽക്കാനുളള മലബാർ ദേവസ്വം ബോർഡിന്റെ നീക്കത്തിന് തിരിച്ചടി. ഭക്തരുടെ പ്രതിഷേധമുയർന്നതിനെ തുടർന്ന് ലേലതീരുമാനം മാറ്റിയതായി
ദേവസ്വം ബോർഡ് അറിയിച്ചു. ബിജെപി ഇന്റലക്ച്വൽ സെൽ കൺവീനർ ശങ്കു ടി ദാസും ഭക്തരും മരം വെട്ടുന്നതിനെതിരെ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കവേയാണ് ദേവസ്വം ബോർഡ് തീരുമാനം മാറ്റിയതായി അറിയിച്ചത്.

ക്ഷേത്രവളപ്പിലെ 187 മരങ്ങളാണ് ലേലം ചെയ്യാൻ ദേവസ്വം ബോർഡ് പദ്ധതിയിട്ടത്. നീക്കം പുറത്തറിഞ്ഞതോടെ ഭക്തർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ കോടതി വാദം കേൾക്കവേയാണ് ദേവസ്വത്തിന് വേണ്ടി ഹാജരായ സ്റ്റാൻഡിങ് കോൺസൽ ലേലതീരുമാനം മാറ്റിയതായി അറിയിച്ചത്.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

ദേവസ്വം ബോർഡിന്റെ ഉറപ്പ് നടപടിക്രമങ്ങളിൽ രേഖപ്പെടുത്തിയ കോടതി ഹർജി വീണ്ടും ബുധനാഴ്ച പരിഗണിക്കാനായി മാറ്റി. സംസ്ഥാന സർക്കാരിനെയും ജില്ലാ കളക്ടറെയും ഹർജിയിൽ കക്ഷി ചേർക്കാനും കോടതി നിർദ്ദേശിച്ചു. ലേലം മാറ്റിവെയ്ക്കുന്നതായി ബന്ധപ്പെട്ട സർക്കാർ ഓഫീസുകൾക്ക് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിപ്പ് നൽകിയതായും ദേവസ്വം ബോർഡ് കോടതിയിൽ ബോധിപ്പിച്ചു.

അതേസമയം ക്ഷേത്രസ്വത്തുക്കൾ അന്യായമായി വിൽപന നടത്തി കൊളള നടത്താനുളള ദേവസ്വം ബോർഡിന്റെ നീക്കത്തിനെതിരെ സമര പരിപാടികളിലൂടെ പ്രതിരോധം തീർക്കാനുള്ള ശ്രമത്തിലാണ് വിശ്വാസി സമൂഹം. വൈകിട്ട് 5 മണിക്ക് ശുകപുരം ശ്രീ ദക്ഷിണാമൂർത്തി ക്ഷേത്ര ആചാര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ക്ഷേത്ര പരിസരത്ത് ഭക്തജന സംഗമവും പ്രതിഷേധ യോഗവും നടത്തും. യോഗത്തിന് ശേഷം ഭക്തർ പ്രതീകാത്മകമായി കൈകോർത്തു പിടിച്ച് ക്ഷേത്രത്തിന് ചുറ്റും നാമജപങ്ങളോടെ സംരക്ഷണ വലയം തീർക്കും.

12 ഏക്കറോളം വരുന്ന ക്ഷേത്രഭൂമി വാണിജ്യ സാധ്യതകളുള്ള പൊതുഭൂമിയാക്കാനും, അതിനായി ക്ഷേത്ര മതിലകത്തിന്റെ വിസ്തൃതി ചുരുക്കാനുമുളള ഗൂഢപദ്ധതിയാണ് ഭക്തരുടെ എതിർപ്പ് മൂലം പാളിയത്. വളരെക്കാലമായി നടത്തിവരുന്ന ഗൂഢാലോചനയുടെ തുടർച്ചയാണിതെന്ന് ഭക്തസമൂഹം ആരോപിക്കുന്നു. മികച്ച വരുമാനമുളള ക്ഷേത്രം കൂടിയാണ് ശുകപുരം ശ്രീ ദക്ഷിണാമൂർത്തി ക്ഷേത്രം.

Tags: ഹൈക്കോടതിശുകപുരം ശ്രീ ദക്ഷിണാമൂർത്തിമലബാർ ദേവസ്വംബിജെപി ഇന്റലക്ച്വൽ സെൽഹർജിശങ്കു ടി ദാസ്
Share2
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies