Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഹൃദയഭേദകം ഈ കാഴ്ച; വണ്ടിയിടിച്ച് മരിച്ച അമ്മയുടെ മൃതദേഹം കെട്ടിപ്പിച്ച് കരയുന്ന കുട്ടിക്കുരങ്ങ്

by Brave India Desk
Feb 25, 2023, 12:34 am IST
in News, India, Offbeat
Share on Facebook
Tweet
WhatsApp
Telegram

ചുറ്റും നോക്കിനില്‍ക്കുന്ന ആള്‍ക്കൂട്ടത്തെ ആ കുഞ്ഞ് ലന്‍ഗൂര്‍ കുരങ്ങ് വകവെച്ചില്ല, അവരെക്കണ്ട് ഭയന്നോടിയില്ല. മുന്നില്‍ ചേതനയറ്റ് കിടക്കുന്ന അമ്മക്കുരങ്ങിന്റെ മുഖം പിടിച്ചുകുലുക്കി എഴുന്നേല്‍പ്പിക്കാന്‍ നോക്കുകയായിരുന്നു ആ കുട്ടിക്കുരുങ്ങ്. അമ്മ എഴുന്നേല്‍ക്കുന്നില്ലെന്ന് കണ്ടപ്പോള്‍ അവന്‍ ഏങ്ങിക്കരഞ്ഞു. അസമില്‍ നിന്നുള്ളതായിരുന്നു ഈ ഉള്ളുലയ്ക്കുന്ന കാഴ്ച.

ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദയാണ് ഈ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. അസമിലെ ഒരു റോഡില്‍ അമിതവേഗത്തില്‍ വന്ന വണ്ടിയിടിച്ച് മരിച്ച അമ്മക്കുരങ്ങിന്റെ അരികില്‍ നിന്നും മാറാതെ ഉറക്കെ കരയുന്ന കുട്ടിക്കുരങ്ങിന്റെ വീഡിയോ ഇന്റെര്‍നെറ്റ് ലോകത്തെയൊന്നാകെ നൊമ്പരത്തിലാഴ്ത്തി.

Stories you may like

 ജനസേവനദിനമായി പ്രധാനമന്ത്രിയുടെ 76-ാം ജന്മദിനാഘോഷം: രക്തദാന ക്യാമ്പുകളും ദീപോത്സവവുമായി ബിജെപി!

 മാവോയിസ്റ്റ് പ്രസ്ഥാനം തകർന്നു, പക്ഷേ ഗണപതി എവിടെ? ഇന്ത്യയിലെ ഏറ്റവും വലിയ തിരച്ചിലിന് പിന്നിലെ കഥ!

This will hunt me for a long long time💔💔
A Golden langur assassinated on the road in Assam. The baby still in its arm not knowing what has befallen him.

I am informed that all steps are being taken to save the baby. pic.twitter.com/iMOcEHquZw

— Susanta Nanda (@susantananda3) February 24, 2023

ദീര്‍ഘനാള്‍ ഈ ദൃശ്യം തന്നെ വേട്ടയാടുമെന്ന് പറഞ്ഞുകൊണ്ടാണ് സുശാന്ത നന്ദ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അത്രപെട്ടെന്ന് ഈ കുട്ടിക്കുരങ്ങിന്റെ മുഖം കാഴ്ചക്കാരുടെ ഉള്ളില്‍ നിന്ന് മായില്ല എന്നതാണ് വാസ്തവം. വണ്ടി ഇടിക്കുമ്പോള്‍ കുട്ടിക്കുരങ്ങും അമ്മക്കുരങ്ങിന്റെ കൈകളില്‍ ഉണ്ടായിരുന്നു. കുട്ടിക്കുരങ്ങിനെ രക്ഷിക്കാനുള്ള എല്ലാ നടപടികളും എടുത്തതായാണ് തനിക്ക് ലഭിച്ചിരിക്കുന്ന വിവരമെന്നും ഓഫീസര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

Tags: Baby LangurLangur Monkey
Share19
Tweet
Send
Share

Latest stories from this section

മകനെ എംഡിഎംഎയുമായി എക്‌സൈസ് പിടികൂടി; മനംനൊന്ത് അമ്മ ആത്മഹത്യ ചെയ്തു

10 കോടിയുടെ എംഡിഎംഎ വേട്ട: ഒടുവിൽ രാജ്യാന്തര മാഫിയ തലവൻ ഹാരിസ് ഉത്തരേന്ത്യയിൽ പിടിയിൽ!

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

കടുത്ത അമർഷം രേഖപ്പെടുത്തി മമത ; പുതിയ പേരുകളുടെയും ചിഹ്നങ്ങളുടെയും പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചു

ആന്റോ അഗസ്റ്റിന് ജാമ്യമില്ല , അബ്‌കാരി കേസിൽ ജയിലിൽ തുടരും

ആന്റോ അഗസ്റ്റിന് ജാമ്യമില്ല , അബ്‌കാരി കേസിൽ ജയിലിൽ തുടരും

തൃണമൂൽ കോൺഗ്രസിൽ വൻ പ്രതിസന്ധി; എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു; മമതയുടെ നീക്കം പിളർപ്പ് ഭയന്ന്

മമത ബാനർജിക്ക് കനത്ത തിരിച്ചടി; തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ!

Latest News

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

 ജനസേവനദിനമായി പ്രധാനമന്ത്രിയുടെ 76-ാം ജന്മദിനാഘോഷം: രക്തദാന ക്യാമ്പുകളും ദീപോത്സവവുമായി ബിജെപി!

സഞ്ജുവിനെ തഴയേണ്ടി വന്നത് കരിയറിലെ ഏറ്റവും വലിയ പ്രയാസം; മനസ്സ് തുറന്ന് ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീർ

സഞ്ജുവിനെ തഴയേണ്ടി വന്നത് കരിയറിലെ ഏറ്റവും വലിയ പ്രയാസം; മനസ്സ് തുറന്ന് ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീർ

 മാവോയിസ്റ്റ് പ്രസ്ഥാനം തകർന്നു, പക്ഷേ ഗണപതി എവിടെ? ഇന്ത്യയിലെ ഏറ്റവും വലിയ തിരച്ചിലിന് പിന്നിലെ കഥ!

 മാവോയിസ്റ്റ് പ്രസ്ഥാനം തകർന്നു, പക്ഷേ ഗണപതി എവിടെ? ഇന്ത്യയിലെ ഏറ്റവും വലിയ തിരച്ചിലിന് പിന്നിലെ കഥ!

മകനെ എംഡിഎംഎയുമായി എക്‌സൈസ് പിടികൂടി; മനംനൊന്ത് അമ്മ ആത്മഹത്യ ചെയ്തു

10 കോടിയുടെ എംഡിഎംഎ വേട്ട: ഒടുവിൽ രാജ്യാന്തര മാഫിയ തലവൻ ഹാരിസ് ഉത്തരേന്ത്യയിൽ പിടിയിൽ!

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

കടുത്ത അമർഷം രേഖപ്പെടുത്തി മമത ; പുതിയ പേരുകളുടെയും ചിഹ്നങ്ങളുടെയും പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചു

ഇന്ത്യയിലായിരുന്നുവെങ്കിൽ ലോകം മാന്തിപ്പൊളിച്ചേനെ; ഏഷ്യൻ ഗെയിംസിനെത്തിയ താരങ്ങൾക്ക് ജപ്പാനിൽ നേരിടേണ്ടിവന്നത് വൻ ദുരിതം; ഇത് അറിയണം നിങ്ങൾ

ഇന്ത്യയിലായിരുന്നുവെങ്കിൽ ലോകം മാന്തിപ്പൊളിച്ചേനെ; ഏഷ്യൻ ഗെയിംസിനെത്തിയ താരങ്ങൾക്ക് ജപ്പാനിൽ നേരിടേണ്ടിവന്നത് വൻ ദുരിതം; ഇത് അറിയണം നിങ്ങൾ

ആന്റോ അഗസ്റ്റിന് ജാമ്യമില്ല , അബ്‌കാരി കേസിൽ ജയിലിൽ തുടരും

ആന്റോ അഗസ്റ്റിന് ജാമ്യമില്ല , അബ്‌കാരി കേസിൽ ജയിലിൽ തുടരും

തൃണമൂൽ കോൺഗ്രസിൽ വൻ പ്രതിസന്ധി; എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു; മമതയുടെ നീക്കം പിളർപ്പ് ഭയന്ന്

മമത ബാനർജിക്ക് കനത്ത തിരിച്ചടി; തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies