ഹൃദയഭേദകം ഈ കാഴ്ച; വണ്ടിയിടിച്ച് മരിച്ച അമ്മയുടെ മൃതദേഹം കെട്ടിപ്പിച്ച് കരയുന്ന കുട്ടിക്കുരങ്ങ്
ചുറ്റും നോക്കിനില്‍ക്കുന്ന ആള്‍ക്കൂട്ടത്തെ ആ കുഞ്ഞ് ലന്‍ഗൂര്‍ കുരങ്ങ് വകവെച്ചില്ല, അവരെക്കണ്ട് ഭയന്നോടിയില്ല. മുന്നില്‍ ചേതനയറ്റ് കിടക്കുന്ന അമ്മക്കുരങ്ങിന്റെ മുഖം പിടിച്ചുകുലുക്കി എഴുന്നേല്‍പ്പിക്കാന്‍ നോക്കുകയായിരുന്നു ആ കുട്ടിക്കുരുങ്ങ്. ...








