Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പളളിയിൽ ഇരിക്കരുത്, പളളി വാപ്പാന്റെ വകയാണ്; ആലുവ കുഞ്ഞുണ്ണിക്കരയിൽ പളളിക്കമ്മിറ്റിയുടെ മറവിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തനം; ചോദ്യം ചെയ്തതിന്റെ പേരിൽ യുവാക്കൾക്ക് ക്രൂരമർദ്ദനം; മൂന്ന് പേർ ചികിത്സയിൽ – വീഡിയോ

by Brave India Desk
Mar 7, 2023, 11:11 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

ആലുവ: ആലുവ കുഞ്ഞുണ്ണിക്കരയിൽ നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രഹസ്യപ്രവർത്തനം ചോദ്യം ചെയ്ത യുവാക്കൾക്ക് മർദ്ദനം. കുഞ്ഞുണ്ണിക്കര ജുമാ മസ്ജിദിൽ പളളിക്കമ്മിറ്റിയെ ഉൾപ്പെടെ മറയാക്കി നടത്തുന്ന രഹസ്യയോഗങ്ങളും സംഘടിത പ്രവർത്തനങ്ങളും ചോദ്യം ചെയ്തതിനാണ് മൂന്ന് യുവാക്കളെ പളളിയിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ചത്.

പോപ്പുലർ ഫ്രണ്ട് ഭാരവാഹികളായിരുന്ന ചിലരുടെ പിടിയിലാണ് പളളിക്കമ്മിറ്റി. ഇതിന്റെ മറവിലാണ് പളളിയിൽ വെച്ച് യുവാക്കളെ കായികമായി നേരിട്ടത്. സമീപത്തെ ഒരു ഗ്രൗണ്ടിൽ കളിക്കുന്നതുമായി ബന്ധപ്പെട്ട് യുവാക്കളുമായി തർക്കം നിലനിന്നിരുന്നു. ഈ വിഷയത്തിൽ യുവാക്കൾ പളളിക്കമ്മിറ്റിക്ക് പരാതി കൊടുത്തിരുന്നു. ഇതിന്റെ പേരിൽ ചർച്ചയ്ക്ക് വിളിച്ചായിരുന്നു മർദ്ദനം.

Stories you may like

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

വിളിച്ചപ്പോൾ കൂടെ പോയ യുവാക്കൾ പള്ളി പരിസരത്ത് ഇരുന്നതിന്റെ പേരിൽ
പളളിയുടെ പരിസരത്ത് ഇരിക്കാൻ പാടില്ലെന്നും പളളി വാപ്പാന്റെ വകയാണെന്നും കമ്മിറ്റിക്കാരിൽ ഒരാൾ പറഞ്ഞു. ഇത് ചോദ്യം ചെയ്തതോടെയായിരുന്നു മർദ്ദനം. പളളിയുടെ ഗേറ്റ് വരെ നൂറുമീറ്ററോളം യുവാക്കളെ തല്ലിച്ചതച്ചു. അടിവയറിനുൾപ്പെടെ ക്രൂരമർദ്ദനമേറ്റവർ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഹർത്താൽ അക്രമത്തിന്റെ പേരിൽ സ്വത്തുക്കൾ ജപ്തി ചെയ്ത പോപ്പുലർ ഫ്രണ്ട് പ്രവർത്തകനും അഭിമന്യു വധക്കേസിലെ പ്രതിയും അക്രമികളിൽ ഉണ്ടായിരുന്നുവെന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ പറഞ്ഞു. പ്രദേശത്തെ യുവാക്കൾ പോപ്പുലർ ഫ്രണ്ടിനെ അംഗീകരിക്കാത്തതും ഇവർക്കൊപ്പം ചേരാത്തതുമാണ് അക്രമികളെ പ്രകോപിപ്പിച്ചത്. വിധ്വംസക പ്രവർത്തനങ്ങൾക്കായി നേരത്തെ മുതൽ പോപ്പുലർ ഫ്രണ്ട് താവളമാക്കിയിരുന്ന സ്ഥലമാണ് കുഞ്ഞുണ്ണിക്കര. രാജ്യവ്യാപക നിരോധനത്തിന് ശേഷം ഇവിടെ പോപ്പുലർ ഫ്രണ്ടിന്റെ കേന്ദ്രമായിരുന്ന പെരിയാർവാലി ക്യാമ്പസ് ഉൾപ്പെടെ പോലീസ് പൂട്ടി മുദ്രവെച്ചിരുന്നു.

കുഞ്ഞുണ്ണിക്കരയിൽ വീണ്ടും പോപ്പുലർ ഫ്രണ്ട് പ്രവർത്തനം- വീഡിയോ

പളളിക്കമ്മിറ്റികൾക്ക് പുറമേ വീടുകളിലും ഭാരവാഹികൾ ഇപ്പോഴും രഹസ്യയോഗം ചേരുന്നുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. നിരോധനത്തിന് ശേഷവും സംസ്ഥാനത്ത് പല രീതിയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സംഘടിക്കുകയും രഹസ്യമായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് കുഞ്ഞുണ്ണിക്കരയിലെ സംഭവം.

നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ യുവാക്കളെ മർദ്ദിച്ച പളളികമ്മറ്റി ഭാരവാഹികളായ ഹാരിസ് മണ്ണാറക്കാട്, ലത്തീഫ് കരിമ്പയിൽ, ജബ്ബാർ മൈലക്കര എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags: പോപ്പുലർ ഫ്രണ്ട്ആലുവ കുഞ്ഞുണ്ണിക്കരനിരോധിത മതഭീകര സംഘടനപെരിയാർവാലി ക്യാമ്പസ്Alua kunjunnikkarapopular frontpopular front of india
Share38
Tweet
SendShare

Latest stories from this section

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

 കരയിലും കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്!’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

‘പെൺകുട്ടികളുടെ വേഷം നോക്കേണ്ട, ആൺകുട്ടികളെ പെരുമാറാൻ പഠിപ്പിക്കൂ!’; ഡൽഹി ഹൈക്കോടതി

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

Discussion about this post

Latest News

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies