മെക് സെവന്റെ താത്പര്യമെന്ത് ? ; ഇതിന് പിന്നിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് നേതാക്കൾ ; തുറന്നടിച്ച് സിപിഎം
മെക് സെവന് പിന്നിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് നേതാക്കളാണ് എന്ന് സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനൻ. വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് ഇവരുടെ പ്രവർത്തങ്ങൾ ...