Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

നാലാം ടെസ്റ്റിന് തുടക്കം; മത്സരം കാണാൻ നരേന്ദ്രമോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയും സ്റ്റേഡിയത്തിൽ; ഹർഷാരവത്തോടെ സ്വീകരിച്ച് കാണികൾ

by Brave India Desk
Mar 9, 2023, 09:36 am IST
in Cricket, India, Sports
Share on Facebook
Tweet
WhatsApp
Telegram

അഹമ്മദാബാദ്; ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം കാണാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി അന്റണി ആൽബനീസും സ്റ്റേഡിയത്തിലെത്തി. മത്സരത്തിൽ ഓസ്‌ട്രേലിയ ടോസ് നേടി. ക്യാപ്റ്റൻ സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുത്തു.ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, സംസ്ഥാന ആഭ്യന്തര മന്ത്രി ഹർഷ് സംഘവി, ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, ബിസിസിഐ സെക്രട്ടറി ജയ് ഷാ എന്നിവർ ചേർന്ന് ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരെ സ്വീകരിച്ചു.

നാല് ദിവസത്തെ ഇന്ത്യാ പര്യടനത്തിനായി ബുധനാഴ്ച രാവിലെയാണ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ എത്തിയത്. അഹമ്മദാബാദിലെ സബർമതി ആശ്രമം സന്ദർശിച്ച അദ്ദേഹം മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഇന്നലെ രാജ്ഭവനിൽ വച്ച് ഹോളി ആഘോഷിച്ചിരുന്നു.

Stories you may like

ഓപ്പണിങ്ങിൽ അയാൾ അല്ലാതെ വേറെ ഏത് രാജാവ്, 38 ഇന്നിങ്‌സ് 3 സെഞ്ചറികൾ, 179 സ്ട്രൈക്ക് റേറ്റ്; സഞ്ജുവിന്റെ വെടിക്കെട്ട് കണക്കുകൾ

ഇന്ത്യയിലെ സമാധാനം തകർക്കാൻ വിദേശ ശക്തികളുടെ ക്വട്ടേഷൻ;  അരാജകത്വം വിതയ്ക്കാൻ രാഹുൽ ഗാന്ധിയും കെജ്രിവാളിന്റെ കൂട്ടാളികളും ശ്രമിക്കുന്നു’: നിതിൻ നബിൻ

2022 മെയ് മാസത്തിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആന്റണി അൽബനീസും തമ്മിലുള്ള നാലാമത്തെ കൂടിക്കാഴ്ചയാണിത്.പ്രധാനമന്ത്രിയായ ശേഷം അൽബനീസിന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനമാണിത്. 1991-ൽ ചെറുപ്പത്തിൽ ഇന്ത്യയിൽ വന്ന അദ്ദേഹം ആറാഴ്ചയോളം രാജ്യത്ത് താമസിച്ചു.

തന്നെ ഇന്ത്യയിലേക്ക് ക്ഷണിച്ചതിന് നരേന്ദ്രമോദിയോട് നന്ദി പറഞ്ഞ ആൻണി അൽബാനീസ്, അഹമ്മദാബാദിൽ നടക്കുന്ന ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള നാലാമത്തെ ക്രിക്കറ്റ് ടെസ്റ്റ് മത്സരം കാണാൻ താൻ ആവേശഭരിതനാണെന്നും കൂട്ടിച്ചേർത്തു.

Tags: AustralianPM Anthony AlbaneseIndia-Australia Test matchpmpm modi
Share34
Tweet
Send
Share

Latest stories from this section

249 റൺസ് അടിച്ചിട്ടും തോൽവി; സഹതാരങ്ങളെ കുറ്റപ്പെടുത്താതെ തോൽവിക്ക് പിന്നിലെ കാരണം വ്യക്തമാക്കി ശ്രേയസ് അയ്യർ

ബഹുഭാര്യത്വം കുറ്റകൃത്യം: നിരോധന നിയമം പാസാക്കി അസം സർക്കാർ

നിരാശ മൂത്തുണ്ടാകുന്ന കപട നാടകങ്ങൾ!; വിദേശ ശക്തികളുടെ ഏജന്റുമാരായി പ്രവർത്തിച്ച് പ്രതിപക്ഷം രാജ്യത്തെ അസ്ഥിരപ്പെടുത്താൻ നോക്കുന്നു’;ഹിമന്ത ബിശ്വ ശർമ്മ

ഓപ്പണർമാർ മാത്രം സ്ഥിരം, ബാക്കി ബാറ്റിങ് ഓർഡർ ഞാൻ മാറ്റും; തോൽവിക്ക് ശേഷവും നിലപാടിൽ ഉറച്ച് ഗംഭീർ

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; സുരക്ഷാ പരിശോധനയിൽ ഇളവില്ല’; ഇലോൺ മസ്കിന് മറുപടിയുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ!

Latest News

ഓപ്പണിങ്ങിൽ അയാൾ അല്ലാതെ വേറെ ഏത് രാജാവ്, 38 ഇന്നിങ്‌സ് 3 സെഞ്ചറികൾ, 179 സ്ട്രൈക്ക് റേറ്റ്; സഞ്ജുവിന്റെ വെടിക്കെട്ട് കണക്കുകൾ

ഓപ്പണിങ്ങിൽ അയാൾ അല്ലാതെ വേറെ ഏത് രാജാവ്, 38 ഇന്നിങ്‌സ് 3 സെഞ്ചറികൾ, 179 സ്ട്രൈക്ക് റേറ്റ്; സഞ്ജുവിന്റെ വെടിക്കെട്ട് കണക്കുകൾ

ഇന്ത്യയിലെ സമാധാനം തകർക്കാൻ വിദേശ ശക്തികളുടെ ക്വട്ടേഷൻ;  അരാജകത്വം വിതയ്ക്കാൻ രാഹുൽ ഗാന്ധിയും കെജ്രിവാളിന്റെ കൂട്ടാളികളും ശ്രമിക്കുന്നു’: നിതിൻ നബിൻ

ഇന്ത്യയിലെ സമാധാനം തകർക്കാൻ വിദേശ ശക്തികളുടെ ക്വട്ടേഷൻ;  അരാജകത്വം വിതയ്ക്കാൻ രാഹുൽ ഗാന്ധിയും കെജ്രിവാളിന്റെ കൂട്ടാളികളും ശ്രമിക്കുന്നു’: നിതിൻ നബിൻ

249 റൺസ് അടിച്ചിട്ടും തോൽവി; സഹതാരങ്ങളെ കുറ്റപ്പെടുത്താതെ തോൽവിക്ക് പിന്നിലെ കാരണം വ്യക്തമാക്കി ശ്രേയസ് അയ്യർ

249 റൺസ് അടിച്ചിട്ടും തോൽവി; സഹതാരങ്ങളെ കുറ്റപ്പെടുത്താതെ തോൽവിക്ക് പിന്നിലെ കാരണം വ്യക്തമാക്കി ശ്രേയസ് അയ്യർ

ബഹുഭാര്യത്വം കുറ്റകൃത്യം: നിരോധന നിയമം പാസാക്കി അസം സർക്കാർ

നിരാശ മൂത്തുണ്ടാകുന്ന കപട നാടകങ്ങൾ!; വിദേശ ശക്തികളുടെ ഏജന്റുമാരായി പ്രവർത്തിച്ച് പ്രതിപക്ഷം രാജ്യത്തെ അസ്ഥിരപ്പെടുത്താൻ നോക്കുന്നു’;ഹിമന്ത ബിശ്വ ശർമ്മ

ഓപ്പണർമാർ മാത്രം സ്ഥിരം, ബാക്കി ബാറ്റിങ് ഓർഡർ ഞാൻ മാറ്റും; തോൽവിക്ക് ശേഷവും നിലപാടിൽ ഉറച്ച് ഗംഭീർ

ഓപ്പണർമാർ മാത്രം സ്ഥിരം, ബാക്കി ബാറ്റിങ് ഓർഡർ ഞാൻ മാറ്റും; തോൽവിക്ക് ശേഷവും നിലപാടിൽ ഉറച്ച് ഗംഭീർ

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; സുരക്ഷാ പരിശോധനയിൽ ഇളവില്ല’; ഇലോൺ മസ്കിന് മറുപടിയുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ!

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; സുരക്ഷാ പരിശോധനയിൽ ഇളവില്ല’; ഇലോൺ മസ്കിന് മറുപടിയുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ!

ഇവന്മാർക്ക് പ്രതിരോധിക്കാൻ എത്ര റൺസ് വേണം, 300 തികയുമോ എന്തോ; ഇന്ത്യൻ ബോളർമാർക്ക് എതിരെ സുനിൽ ഗവാസ്കർ

യുഎഎന്നിൽ മതപ്രസംഗം നടത്തുന്നോ?; ജമ്മു കശ്മീർ ഭാരതത്തിന്റെ അവിഭാജ്യ ഘടകം, പാകിസ്ഥാൻ നുണപ്രചാരണം അവസാനിപ്പിക്കണം; എംപി മഹിമ കുമാരി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology