നാലാം ടെസ്റ്റിന് തുടക്കം; മത്സരം കാണാൻ നരേന്ദ്രമോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയും സ്റ്റേഡിയത്തിൽ; ഹർഷാരവത്തോടെ സ്വീകരിച്ച് കാണികൾ
അഹമ്മദാബാദ്; ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം കാണാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി അന്റണി ആൽബനീസും സ്റ്റേഡിയത്തിലെത്തി. മത്സരത്തിൽ ഓസ്‌ട്രേലിയ ടോസ് നേടി. ക്യാപ്റ്റൻ ...