Wednesday, May 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വാഹനാപകടത്തിൽ പരിക്കേറ്റയാൾക്ക് മരുന്ന് മാറി നൽകി; തൃശൂർ മെഡിക്കൽ കോളേജിൽ രോഗി ഗുരുതരാവസ്ഥയിൽ

by Brave India Desk
Mar 9, 2023, 01:36 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ മരുന്ന് മാറി നൽകിയതിനെ തുടർന്ന് രോഗി ഗുരുതരാവസ്ഥയിൽ. പോട്ട സ്വദേശി അമലാണ് ഗുരുതരാവസ്ഥയിൽ തുടരുന്നത്.ഹെൽത്ത് ടോണിക്കിന് പകരം രോഗിക്ക് അലർജിയുള്ള ചുമയുടെ മരുന്നാണ് മാറി നൽകിയത്. ചുമയുടെ മരുന്ന് നൽകിയതിനെ തുടർന്ന് അബോധാവസ്ഥയിലായ അമലിനെ വെന്റിലേറ്ററിലേക്ക് മാറ്റി.അലർജി, ചുമ എന്നീ അസുഖങ്ങൾക്ക് നൽകുന്ന മരുന്നാണ് ഇത്. മരുന്ന് കഴിച്ച് അടുത്ത ദിവസം രോഗിക്ക് അപസ്മാരം വന്നെന്നും റിപ്പോർട്ടിലുണ്ട്.

ആശുപത്രിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ന്യായവില മെഡിക്കൽ ഷോപ്പിൽനിന്നാണ് മരുന്ന് വിതരണം ചെയ്യുന്നതിൽ ഗുരുതര വീഴ്ചയുണ്ടായത്. ഡോക്ടർ എഴുതി നൽകിയ മരുന്നിന് പകരം ഒരു ബന്ധവുമില്ലാത്ത മറ്റൊരു മരുന്ന് അധികൃതർ നൽകുകയായിരുന്നു. 110 രൂപയും ഇതിന് ഈടാക്കി. ഈ മരുന്ന് ഒരു ഡോസ് കഴിച്ചതോടെ ശരീരം നീരുവയ്ക്കുകയും തടിപ്പ് അനുഭവപ്പെടുകയും ശ്വാസതടസ്സം ഉണ്ടാകുകയുമായിരുന്നു

Stories you may like

തോൽവിയിലും നയിക്കാൻ പിണറായി തന്നെ വേണം; സഭയിൽ എൽഡിഎഫിനെ നയിക്കാൻ അദ്ദേഹമില്ലാതെ മറ്റൊരാളില്ലെന്ന് നേതാക്കൾ

ഹോട്ടലുകൾ ഇന്ന് നിശ്ചലം; ഓൺലൈൻ ഡെലിവറി ഉൾപ്പെടെ സ്തംഭിപ്പിച്ച് വ്യാപാര സംഘടനകളുടെ മഹാസമരം; ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക!

വാഹനാപകടത്തിൽ പരിക്കേറ്റാണ് അമൽ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. രോഗം ഭേദമായി ആശുപത്രി വിടാനിരിക്കെയാണ് സംഭവം. മികച്ച ചികിത്സ നൽകാൻ മെഡിക്കൽ കോളേജിലെ ഡോക്ടർ കൈക്കൂലി വാങ്ങിയെന്നും ബന്ധുക്കൾ ആരോപിച്ചു. ഓർത്തോ വിഭാഗത്തിലെ ഡോക്ടർ കൈകൂലിയായി 3200 രൂപ വാങ്ങിയെന്നും വടക്കാഞ്ചേരിയിലെ ഒരു ക്ലിനിക്കിൽ ചെന്നാണ് ഡോക്ടർക്ക് പണം കൊടുത്തതെന്നും ഇതിനു ശേഷമാണ് ആശുപത്രിയിൽ മികച്ച ചികിത്സ ലഭിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

Tags: thrissur medical college
Share1TweetSendShare

Latest stories from this section

നാട് ഭരിക്കാനല്ല, കസേര പിടിക്കാൻ മത്സരം; കേരളത്തിൽ മുഖ്യമന്ത്രി പദത്തിനായി വടംവലി, മൂന്ന് പ്രമുഖർ അങ്കത്തട്ടിൽ

‘പാർട്ടി അതിന്റെ വേരുകളിലേക്ക് തിരിച്ചുപോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’ ; അതൃപ്തി പരസ്യമാക്കി വി.എ. അരുൺ കുമാർ

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സദാനന്ദൻ മാസ്റ്ററും കുടുംബവും ; മകളുടെ വിവാഹത്തിന് അനുഗ്രഹങ്ങളുമായ് മോദി

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐയിലും ആഭ്യന്തര കലഹം ; ബിനോയ് വിശ്വത്തെ മാറ്റണമെന്ന ആവശ്യം ശക്തം

Discussion about this post

Latest News

സ്പിന്നർമാരെ നേരിടാൻ ഇതാ ഒരു പാഠപുസ്തകം; യുവതാരങ്ങൾ സ്പിന്നിന് മുന്നിൽ പതറുമ്പോൾ സഞ്ജു ഉയർത്തുന്ന വെല്ലുവിളി; അന്ന് വോൺ ചെയ്തത് ആവർത്തിച്ച് കുൽദീപും

സ്പിന്നർമാരെ നേരിടാൻ ഇതാ ഒരു പാഠപുസ്തകം; യുവതാരങ്ങൾ സ്പിന്നിന് മുന്നിൽ പതറുമ്പോൾ സഞ്ജു ഉയർത്തുന്ന വെല്ലുവിളി; അന്ന് വോൺ ചെയ്തത് ആവർത്തിച്ച് കുൽദീപും

തോൽവിയിലും നയിക്കാൻ പിണറായി തന്നെ വേണം; സഭയിൽ എൽഡിഎഫിനെ നയിക്കാൻ അദ്ദേഹമില്ലാതെ മറ്റൊരാളില്ലെന്ന് നേതാക്കൾ

തോൽവിയിലും നയിക്കാൻ പിണറായി തന്നെ വേണം; സഭയിൽ എൽഡിഎഫിനെ നയിക്കാൻ അദ്ദേഹമില്ലാതെ മറ്റൊരാളില്ലെന്ന് നേതാക്കൾ

ഇനിയൊരിക്കലും ഇത് ആവർത്തിക്കില്ല; മമത തന്നെ വേട്ടയാടിയെന്ന് വിവേക് അഗ്നിഹോത്രി, ബംഗാളിലെ വിജയത്തിൽ ആവേശം

ഇനിയൊരിക്കലും ഇത് ആവർത്തിക്കില്ല; മമത തന്നെ വേട്ടയാടിയെന്ന് വിവേക് അഗ്നിഹോത്രി, ബംഗാളിലെ വിജയത്തിൽ ആവേശം

ഹോട്ടലുകൾ ഇന്ന് നിശ്ചലം; ഓൺലൈൻ ഡെലിവറി ഉൾപ്പെടെ സ്തംഭിപ്പിച്ച് വ്യാപാര സംഘടനകളുടെ മഹാസമരം; ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക!

ഹോട്ടലുകൾ ഇന്ന് നിശ്ചലം; ഓൺലൈൻ ഡെലിവറി ഉൾപ്പെടെ സ്തംഭിപ്പിച്ച് വ്യാപാര സംഘടനകളുടെ മഹാസമരം; ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക!

ഫുജൈറയിൽ ഡ്രോൺ ആക്രമണം; ഇന്ത്യക്കാർക്ക് പരിക്ക്, ശക്തമായ ഭാഷയിൽ അപലപിച്ച് നരേന്ദ്ര മോദി

ഇന്ത്യ പറഞ്ഞത് സത്യമെന്ന് ലോകത്തിന് മുന്നിൽ തെളിയുന്നു;ഭീകരവാദികളുമായുള്ള ബന്ധം തുറന്നുപറഞ്ഞ് പാക് രാഷ്ട്രീയ നേതാവ്

‘ഇരുമ്പ് കോട്ട’ തകർന്നു; കാളിഘട്ടിലെ മമതയുടെ  വസതിക്ക് മുന്നിലെ വിഐപി ബാരിക്കേഡുകൾ നീക്കം ചെയ്തു; അധികാര ഗർവ്വിനേറ്റ തിരിച്ചടിയെന്ന് ബിജെപി 

‘ഇരുമ്പ് കോട്ട’ തകർന്നു; കാളിഘട്ടിലെ മമതയുടെ  വസതിക്ക് മുന്നിലെ വിഐപി ബാരിക്കേഡുകൾ നീക്കം ചെയ്തു; അധികാര ഗർവ്വിനേറ്റ തിരിച്ചടിയെന്ന് ബിജെപി 

നാട് ഭരിക്കാനല്ല, കസേര പിടിക്കാൻ മത്സരം; കേരളത്തിൽ മുഖ്യമന്ത്രി പദത്തിനായി വടംവലി, മൂന്ന് പ്രമുഖർ അങ്കത്തട്ടിൽ

നാട് ഭരിക്കാനല്ല, കസേര പിടിക്കാൻ മത്സരം; കേരളത്തിൽ മുഖ്യമന്ത്രി പദത്തിനായി വടംവലി, മൂന്ന് പ്രമുഖർ അങ്കത്തട്ടിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology