കോവിഡ് സമയത്ത് മൃതദേഹം സംസ്കരിക്കാനുള്ള കവർ വാങ്ങിയതിൽ വരെ അഴിമതി; നാഷണൽ ഹെൽത്ത് മിഷൻ നൽകിയ 8.19 കോടി രൂപയിൽ വൻ അഴിമതി നടന്നു ; അനിൽ അക്കര
തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ കോവിഡ് സമയത്ത് മൃതദേഹം സംസ്കരിക്കാനുള്ള കവർ വാങ്ങിയതിൽ വരെ വൻ അഴിമതി നടത്തിയെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് അനിൽ അക്കര. നാഷണൽ ...