Saturday, July 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International USA

‘പാകിസ്താൻ പ്രകോപനം തുടർന്നാൽ ഇന്ത്യയുടെ മറുപടി യുദ്ധമായിരിക്കും‘: നരേന്ദ്ര മോദി നയിക്കുന്ന ഇന്ത്യ ഏതറ്റം വരെയും പോകാൻ മടിക്കാത്ത സൈനിക ശക്തിയെന്ന് അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ട്

‘ചൈനയോടും ഇന്ത്യക്ക് വിട്ടുവീഴ്ചയില്ലാത്ത നയം‘

by Brave India Desk
Mar 9, 2023, 08:53 pm IST
in USA, India, International
Share on FacebookTweetWhatsAppTelegram

ന്യൂയോർക്ക്: അതിർത്തികളിൽ പാകിസ്താൻ പ്രകോപനം തുടർന്നാൽ ഇന്ത്യയുടെ മറുപടി യുദ്ധമായിരിക്കുമെന്ന് അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ട്. നരേന്ദ്ര മോദി നയിക്കുന്ന ഇന്ത്യ ഏതറ്റം വരെയും പോകാൻ മടിക്കാത്ത സൈനിക ശക്തിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ചൈനയുടെ വെല്ലുവിളികൾക്കും അതേ നാണയത്തിൽ തന്നെയാകും ഇന്ത്യ മറുപടി നൽകുകയെന്നും, ഗാൽവൻ സംഘർഷവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിശകലനം ചെയ്ത് അമേരിക്കൻ ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് നൽകിയതായി അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.

അമേരിക്കൻ ഇന്റലിജൻസ് വിഭാഗം ഡയറക്ടർ സമർപ്പിച്ച വാർഷിക വിശകലന റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്. ഗാൽവൻ സംഘർഷത്തോടെ ചൈനയെ വിശ്വാസത്തിലെടുക്കുന്നത് ഇന്ത്യ അവസാനിപ്പിച്ചുവെന്നും, ചൈനീസ് അതിർത്തിയിൽ ഇന്ത്യ ശക്തമായ നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കശ്മീരിൽ സമാധാന ശ്രമങ്ങൾ അട്ടിമറിക്കാനോ ഇന്ത്യയിൽ ഭീകരാക്രമണം നടത്താനോ പാകിസ്താൻ തുനിഞ്ഞാൽ അതിന്റെ ഫലം അവർക്ക് ഒട്ടും നന്നായിരിക്കില്ലെന്ന് റിപ്പോർട്ട് അടിവരയിടുന്നു.

Stories you may like

ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചു ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനം എക്‌സിലൂടെ

മഹാരാഷ്ട്ര ടെറ്റ് പരീക്ഷാ ചോർച്ചയുടെ സൂത്രധാരൻ പിടിയിൽ; അറസ്റ്റ് ബിഹാറിലെ ഒളിത്താവളത്തിൽ നിന്ന്

പാകിസ്താന്റെ പ്രകോപനങ്ങളോട് ഒരിക്കലും മൃദുസമീപനം സ്വീകരിക്കാത്ത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. മോദി സർക്കാരിന് കീഴിൽ പാകിസ്താന് സമീപകാലത്ത് ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടികൾ ഇത് വ്യക്തമാക്കുന്നു. സൈന്യത്തെ സദാസമയവും സുസജ്ജമാക്കി നിർത്താൻ മോദി സർക്കാർ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇന്ത്യയും ചൈനയും തമ്മിലോ ഇന്ത്യയും പാകിസ്താനും തമ്മിലോ നേരിട്ട് ഒരു യുദ്ധം ഉണ്ടാകുന്നത് അമേരിക്കയുടെയും ലോകരാജ്യങ്ങളുടെയും നന്മക്ക് ഒരിക്കലും യോജിച്ചതാവില്ല. അത്തരം ഒരു സാഹചര്യത്തിൽ, അമേരിക്കൻ താത്പര്യം സംരക്ഷിക്കാൻ യുഎസ് സർക്കാർ ഇടപെടൽ നടത്തേണ്ടി വരുമെന്നും അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ടിൽ വിശദീകരിക്കുന്നു.

ചൈനീസ് മൊബൈലുകൾ ഉപയോഗിക്കുന്നതിൽ നിന്നും സൈനികർക്ക് വിലക്കേർപ്പെടുത്തിയ ഇന്ത്യൻ നീക്കം പരോക്ഷമായി ചൈനക്ക് ഇന്ത്യ നൽകുന്ന ശക്തമായ സൂചനയാണ്. ഇന്ത്യൻ ഇന്റലിജ്ൻസ് വൃത്തങ്ങൾ സദാ ജാഗരൂകമാണെന്ന് ചൈനക്ക് ഇതിൽ നിന്നും ബോദ്ധ്യപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags: indiaUS Intelligence Reportchinapakistan
Share39TweetSendShare

Latest stories from this section

അമർനാഥ് തീർത്ഥാടനത്തിന് ആരംഭമായി ; ആദ്യ സംഘത്തെ ഫ്ലാഗ് ഓഫ് ചെയ്ത് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ

ആറു ദിവസത്തെ ഇടവേളയ്ക്ക് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു ; സുരക്ഷ ശക്തമാക്കി സൈന്യം

ഞങ്ങൾ തൃപ്തരല്ല, ധർമ്മേന്ദ്ര പ്രധാന്റെ രാജി വരെ സമാധാനപരമായി സമരം തുടരും ; ഡിമാൻഡിൽ ഉറച്ച് അഭിജീത് ദിപ്കെ

അഭിജീത് ദിപ്കെക്ക് ടൈഫോയ്ഡ് ബാധ ; സമരം തുടരുമെന്ന് പ്രഖ്യാപനം

പാറ്റകൾക്കായി പാകിസ്താൻ കേന്ദ്രീകരിച്ച് 480 സോഷ്യൽ മീഡിയ ഹാൻഡിലുകൾ ; ഇന്ത്യയിൽ വ്യാജവാർത്തകളും അരാജകത്വവും പരത്താൻ ശ്രമം ; പൂട്ടിച്ച് ഡൽഹി പോലീസ്

സിജെപി സമരത്തിൽ 2,500 ക്രിമിനലുകൾ ; ക്യാമറ ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞ് പോലീസ് ഡാറ്റാബേസ് ; 15 പുതിയ എഫ്‌ഐആറുകൾ കൂടി രജിസ്റ്റർ ചെയ്ത് ഡൽഹി പോലീസ്

അഞ്ച് വർഷം ഉണ്ടല്ലോ അഞ്ച് മുഖ്യമന്ത്രിമാർ ഭരിക്കട്ടെ; കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി, കേരളത്തിൽ സമവായമില്ലാതെ ഹൈക്കമാൻഡ് കുഴയുന്നു

24 മണിക്കൂറിനുള്ളിൽ 30.3 കോടി കാഴ്ചക്കാർ; ലോകറെക്കോർഡ് നേട്ടവുമായി ഇൻസ്റ്റാഗ്രാമിൽ ചരിത്രം കുറിച്ച് മോദി ; ഒറ്റരാത്രികൊണ്ട് 10 ലക്ഷം പുതിയ ഫോളോവേഴ്സും

Discussion about this post

Latest News

ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചു ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനം എക്‌സിലൂടെ

ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചു ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനം എക്‌സിലൂടെ

മഹാരാഷ്ട്ര ടെറ്റ് പരീക്ഷാ ചോർച്ചയുടെ സൂത്രധാരൻ പിടിയിൽ; അറസ്റ്റ് ബിഹാറിലെ ഒളിത്താവളത്തിൽ നിന്ന്

മഹാരാഷ്ട്ര ടെറ്റ് പരീക്ഷാ ചോർച്ചയുടെ സൂത്രധാരൻ പിടിയിൽ; അറസ്റ്റ് ബിഹാറിലെ ഒളിത്താവളത്തിൽ നിന്ന്

അമർനാഥ് തീർത്ഥാടനത്തിന് ആരംഭമായി ; ആദ്യ സംഘത്തെ ഫ്ലാഗ് ഓഫ് ചെയ്ത് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ

ആറു ദിവസത്തെ ഇടവേളയ്ക്ക് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു ; സുരക്ഷ ശക്തമാക്കി സൈന്യം

ഞങ്ങൾ തൃപ്തരല്ല, ധർമ്മേന്ദ്ര പ്രധാന്റെ രാജി വരെ സമാധാനപരമായി സമരം തുടരും ; ഡിമാൻഡിൽ ഉറച്ച് അഭിജീത് ദിപ്കെ

അഭിജീത് ദിപ്കെക്ക് ടൈഫോയ്ഡ് ബാധ ; സമരം തുടരുമെന്ന് പ്രഖ്യാപനം

പാറ്റകൾക്കായി പാകിസ്താൻ കേന്ദ്രീകരിച്ച് 480 സോഷ്യൽ മീഡിയ ഹാൻഡിലുകൾ ; ഇന്ത്യയിൽ വ്യാജവാർത്തകളും അരാജകത്വവും പരത്താൻ ശ്രമം ; പൂട്ടിച്ച് ഡൽഹി പോലീസ്

സിജെപി സമരത്തിൽ 2,500 ക്രിമിനലുകൾ ; ക്യാമറ ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞ് പോലീസ് ഡാറ്റാബേസ് ; 15 പുതിയ എഫ്‌ഐആറുകൾ കൂടി രജിസ്റ്റർ ചെയ്ത് ഡൽഹി പോലീസ്

അഞ്ച് വർഷം ഉണ്ടല്ലോ അഞ്ച് മുഖ്യമന്ത്രിമാർ ഭരിക്കട്ടെ; കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി, കേരളത്തിൽ സമവായമില്ലാതെ ഹൈക്കമാൻഡ് കുഴയുന്നു

24 മണിക്കൂറിനുള്ളിൽ 30.3 കോടി കാഴ്ചക്കാർ; ലോകറെക്കോർഡ് നേട്ടവുമായി ഇൻസ്റ്റാഗ്രാമിൽ ചരിത്രം കുറിച്ച് മോദി ; ഒറ്റരാത്രികൊണ്ട് 10 ലക്ഷം പുതിയ ഫോളോവേഴ്സും

‘ചില മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നു’; ജന്തർ മന്തർ പോലീസ് നടപടിക്കെതിരെ സുപ്രീംകോടതിയിൽ ഒരു ഹർജിയും ഫയൽ ചെയ്തിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്

‘ചില മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നു’; ജന്തർ മന്തർ പോലീസ് നടപടിക്കെതിരെ സുപ്രീംകോടതിയിൽ ഒരു ഹർജിയും ഫയൽ ചെയ്തിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്

പാകിസ്താനിൽ സുരക്ഷാ സേനയ്ക്ക് നേരെ വൻ ചാവേറാക്രമണം; 12 സൈനികർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു

പാകിസ്താനിൽ സുരക്ഷാ സേനയ്ക്ക് നേരെ വൻ ചാവേറാക്രമണം; 12 സൈനികർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies