Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കോൺഗ്രസ് ഹിന്ദു പാർട്ടി, വന്ദേമാതരം മുസ്ലീങ്ങൾക്കെതിരെ വിദ്വേഷം ഉണർത്തി; വിഭജനത്തെ ന്യായീകരിക്കാൻ കുട്ടികളെ നുണ പഠിപ്പിച്ച് പാകിസ്താൻ പാഠ പുസ്തകങ്ങൾ

by Brave India Desk
Mar 10, 2023, 08:26 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ഇസ്ലാമാബാദ്; സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യ- പാകിസ്താൻ വിഭജനത്തെ ന്യായീകരിക്കാൻ സ്‌കൂൾ പാഠപുസ്തകങ്ങളിലൂടെ വരെ നുണ പ്രചരിപ്പിച്ച് പാകിസ്താൻ. നന്നേ ചെറുപ്പത്തിലെഹിന്ദുവിരുദ്ധത കുട്ടികളിൽ കുത്തിവയ്ക്കുകയാണ് പാകിസ്താൻ വിദ്യാഭ്യാസ വകുപ്പ്. നാഷണൽ കോൺഗ്രസ് പാർട്ടിയെ കുറിച്ചും രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയെ കുറിച്ചും വരെ തെറ്റായ കാര്യങ്ങളാണ് കുട്ടികളെ പഠിപ്പിക്കുന്നത്. ചരിത്രം വളച്ചൊടിച്ച് ഇന്ത്യാ വിരുദ്ധതയും ഹിന്ദു വിരുദ്ധതയും വളർത്തുകയാണ്.

പാകിസ്താനിലെ എട്ടാം ക്ലാസ് , ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള ചരിത്ര പുസ്തകത്തിലാണ് അസത്യങ്ങളുടെ ഘോയാത്ര. സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഹിന്ദുക്കളെ മാത്രം പ്രതിനിധീകരിച്ചു. അത് ഇന്ത്യയുടെ മുഴുവൻ ശബ്ദമല്ലായിരുന്നു.’ഹിന്ദു ആധിപത്യ’ ഇന്ത്യൻ ദേശീയതയെ പ്രോത്സാഹിപ്പിക്കാനാണ് ഇന്ത്യക്കാർ കോൺഗ്രസ് സ്ഥാപിച്ചതെന്ന് പുസ്തകം അവകാശപ്പെടുന്നു. അത് എല്ലാ ഇന്ത്യക്കാരുടെയും അല്ല, ഹിന്ദുക്കളുടെ ശബ്ദത്തെ മാത്രം പ്രതിനിധീകരിക്കുന്നത് തുടർന്നു. ഇതാണ് മുസ്ലിംകൾ ചേർന്ന് ‘മുസ്ലിം ലീഗ്’ രൂപീകരിക്കേണ്ടതായി വന്ന കാരണം എന്ന് പുസ്തകം പറയുന്നു.

Stories you may like

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

സ്വാതന്ത്ര്യത്തിനായി നിരവധി ഇന്ത്യക്കാർ കൈകോർത്തു. ഹിന്ദുമതക്കാരായിരുന്നു പൂർണമായും അടങ്ങിയിരുന്നത്.. അതിനാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് (INC) ഇന്ത്യയുടെ മുഴുവൻ ശബ്ദത്തേക്കാൾ ഒരു ഹിന്ദു രാഷ്ട്രീയ പാർട്ടിയായി മാറി. ഗാന്ധിയെ ‘മുസ്ലീങ്ങളെ  അവഗണിച്ച ഹിന്ദു നേതാവായി’ പുസ്തകം ചിത്രീകരിക്കുന്നു. ഗാന്ധിയും അദ്ദേഹത്തിന്റെ അനുയായികളും ഹിന്ദു അനുകൂലികളായിരുന്നുവെന്ന് പുസ്തകം അവകാശപ്പെടുന്നു. മുസ്ലീങ്ങൾ പാർശ്വവൽക്കരിക്കപ്പെട്ടു, അത് സമൂഹത്തിൽ ഭിന്നത വിതച്ചുവെന്നാണ് പുസ്തകം വ്യക്തമാക്കുന്നത്.

മുസ്ലീങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ മുസ്ലീങ്ങൾക്ക് ഹിന്ദുക്കളെ ആശ്രയിക്കാൻ കഴിയില്ലെന്ന് പുസ്തകം പലതവണ ഊന്നിപ്പറയുന്നു. തങ്ങളുടെ അവകാശ സംരക്ഷണത്തിനായി ഹിന്ദുക്കളെയോ ബ്രിട്ടീഷുകാരെയോ വിശ്വസിക്കാൻ കഴിയില്ലെന്ന് മുസ്ലീങ്ങൾക്ക് മനസ്സിലായി… കോൺഗ്രസ് ഒരു ദേശീയ പാർട്ടിയാണെന്ന് അവകാശപ്പെട്ടു, എന്നാൽ വിഭജനത്തെക്കുറിച്ചുള്ള ചോദ്യത്തിൽ അത് ഒരു വിഭാഗീയ ഹിന്ദു സംഘടനയെപ്പോലെയാണ് പെരുമാറിയതെന്നാണ് പുസ്താകത്തിലെ ആരോപണം.

വന്ദേമാതരം’ ദേശീയഗാനമാക്കാൻ കോൺഗ്രസ് ആഗ്രഹിച്ചുവെന്നും ഉറുദുവിന് പകരം ഹിന്ദി ഉപയോഗിക്കാനുള്ള ശ്രമങ്ങൾ നടത്തിയെന്നും പുസ്തകം വിവരിക്കുന്നു. പുസ്തകത്തിൽ വന്ദേമാതരം മുസ്ലീം വിരുദ്ധവും മുസ്ലീങ്ങൾക്കെതിരെ വിദ്വേഷം ഉണർത്തുന്നതുമാണെന്നാണ് പറയുന്നത്.

Tags: Pakistani school textbooksschool textbooksfalsehoodpakistanPartition
Share8
Tweet
Send
Share

Latest stories from this section

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Latest News

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies