ഭാരതത്തിൽ നിന്ന് വിഭജിച്ച് പോയവർക്ക് സന്തുഷ്ടിയുണ്ടോ ? അവരിപ്പോൾ വേദനിക്കുകയാണ്; വിഭജനം തെറ്റായിപ്പോയെന്ന് അവർ കരുതുന്നു ; ഡോ. മോഹൻ ഭാഗവത്
ന്യൂഡൽഹി : സ്വാതന്ത്ര്യം ലഭിച്ച് ഏഴു പതിറ്റാണ്ടിലേറെയായിട്ടും പാകിസ്താനിലെ ജനങ്ങൾ സന്തുഷ്ടരല്ലെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ഭാരതത്തിൽ നിന്ന് വിഭജിക്കപ്പെട്ടത് തെറ്റായിപ്പോയെന്ന് അവർ ഇന്നും വിശ്വസിക്കുന്നു. ...