Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ചരിത്രനേട്ടത്തില്‍ യാത്രാവാഹന വിപണി; ഫെബ്രുവരിയില്‍ റെക്കോഡ് വില്‍പ്പന, മുന്നില്‍ മാരുതി; മുച്ചക്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ 86 ശതമാനം വര്‍ധന

by Brave India Desk
Mar 10, 2023, 11:09 pm IST
in News, Auto
Share on FacebookTweetWhatsAppTelegram

ഇന്ത്യയില്‍ കാറുകള്‍ക്കും യൂട്ടിലിറ്റി വാഹനങ്ങള്‍ക്കുമുള്ള ഡിമാന്‍ഡ് പുതിയ ഉയരങ്ങളിലേക്ക്. ഫെബ്രുവരിയില്‍ 2.92 ലക്ഷം യാത്രാവാഹനങ്ങളാണ് രാജ്യത്തെ വാഹന നിര്‍മ്മാതാക്കള്‍  വിൽപ്പനക്കായി പ്ലാന്റുകളിൽ നിന്ന് വിതരണം ചെയ്തത്. മുന്‍വര്‍ഷങ്ങളിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് പുതിയ റെക്കോഡാണെന്ന് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളുടെ സംഘടന (SIAM) വ്യക്തമാക്കുന്നു. 2022 ഫെബ്രുവരിയെ അപേക്ഷിച്ച് ഈ വര്‍ഷം കമ്പനികളില്‍ നിന്നും ഡീലര്‍മാര്‍ക്ക് കയറ്റിയയച്ച വാഹനങ്ങളുടെ എണ്ണത്തില്‍ 11 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.

ഈ വര്‍ഷം ഫ്രെബ്രുവരിയില്‍ 1,42,201 കാറുകളാണ് കമ്പനികള്‍ ഡീലര്‍മാര്‍ക്ക് വിതരണം ചെയ്തത്. കഴിഞ്ഞ വര്‍ഷം 1,33,572 യൂണിറ്റുകള്‍ വിതരണം ചെയ്ത സ്ഥാനത്താണിത്. സമാനമായി സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ ഉള്‍പ്പടെ യൂട്ടിലിറ്റി വാഹനങ്ങളുടെ എണ്ണത്തിലും കാര്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 1,20,122 യൂണിറ്റ് യൂട്ടിലിറ്റി വാഹനങ്ങളാണ് കമ്പനികള്‍ പുറത്തുവിട്ടതെങ്കില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ 1,38,238 യൂണിറ്റ് യൂട്ടിലിറ്റി വാഹനങ്ങള്‍ ഡീലര്‍മാര്‍ക്ക് അയച്ചു. കയറ്റിയയച്ച വാനുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലെ 9,290ല്‍ നിന്നും 11,489 യൂണിറ്റായി വര്‍ധിച്ചു.

Stories you may like

‘ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സീഷെൽസിന്റെ പരമോന്നത ബഹുമതി ; മോദിക്ക് ലഭിക്കുന്ന 34-ാമത് അന്താരാഷ്ട്ര ബഹുമതി

രാജസ്ഥാനിൽ വൻ പാക് ചാരക്കണ്ണികൾ തകർത്തു; 20-കാരനായ സ്ലീപ്പർ സെൽ ഏജന്റും യുവതിയും പിടിയിൽ, പിന്നിൽ ജെയ്ഷെ മുഹമ്മദ് ബന്ധമെന്ന് സൂചന

മാരുതി സുസുക്കി ഇന്ത്യ കഴിഞ്ഞ മാസം 1,02,565 വാഹനങ്ങളാണ് ഡീലര്‍മാര്‍ക്ക് അയച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 3 ശതമാനം അധികമാണിത്. മാരുതി കഴിഞ്ഞാല്‍ ഏറ്റവുമധികം വാഹനങ്ങള്‍ ഇറക്കിയത് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയാണ്. ഹ്യൂണ്ടായി 24,493 വാഹനങ്ങൾ കഴിഞ്ഞ മാസം പുറത്തിറക്കി.

കാറുകള്‍ക്ക് മാത്രമല്ല, ഇരുചക്ര വാഹനങ്ങള്‍ക്കും രാജ്യത്ത് വന്‍ ഡിമാന്‍ഡാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഫെബ്രുവരിയില്‍ വാഹന നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയ ഇരുചക്ര വാഹനങ്ങളുടെ എണ്ണത്തില്‍ എട്ട് ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 10,50,079 ഇരുചക്ര വാഹനങ്ങളാണ് കമ്പനികള്‍ പുറത്തിറക്കിയതെങ്കിൽ  ഈ വര്‍ഷം അത് 11,29,661 ആയി വര്‍ധിച്ചു. കമ്പനികളില്‍ നിന്നും പുറത്തിറക്കിയ മുചക്ര വാഹനങ്ങളുടെ എണ്ണത്തില്‍ 86 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 27,074 യൂണിറ്റ് മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തപ്പോൾ ഈ വര്‍ഷം അത് 50,382 ആയി ഉയര്‍ന്നു.

യാത്രാവാഹനങ്ങളെ സംബന്ധിച്ച് റെക്കോഡ് വില്‍പ്പനയാണ് ഫെബ്രുവരിയില്‍ നടന്നതെന്ന് SIAM ഡയറക്ടര്‍ ജനറല്‍ രാജേഷ് മേനോന്‍ വ്യക്തമാക്കി. വിപണിയിലെ മൊത്തത്തിലുള്ള പേസിറ്റീവ് വികാരം വരുംമാസങ്ങളിലും തുടരുമെന്നാണ് കരുതുന്നതെന്നും കേന്ദ്രബജറ്റിലെ പ്രഖ്യാപനങ്ങള്‍ വിപണിക്ക് കരുത്ത് പകരുമെന്നും SIAM പ്രസിഡന്റ് വിനോദ് അഗര്‍വാള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

Tags: Indian economyAutomotive MarketAutomakersPassenger vehicle dispatchSIAMRecord Sale
Share28TweetSendShare

Latest stories from this section

തിരുവനന്തപുരത്തെ ‘മോഡൽ സിറ്റിയാക്കും,ചരിത്രവിജയം കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ പുതിയ യുഗപ്പിറവി; പ്രധാനമന്ത്രി

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

Discussion about this post

Latest News

‘ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സീഷെൽസിന്റെ പരമോന്നത ബഹുമതി ; മോദിക്ക് ലഭിക്കുന്ന 34-ാമത് അന്താരാഷ്ട്ര ബഹുമതി

‘ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സീഷെൽസിന്റെ പരമോന്നത ബഹുമതി ; മോദിക്ക് ലഭിക്കുന്ന 34-ാമത് അന്താരാഷ്ട്ര ബഹുമതി

രാജസ്ഥാനിൽ വൻ പാക് ചാരക്കണ്ണികൾ തകർത്തു; 20-കാരനായ സ്ലീപ്പർ സെൽ ഏജന്റും യുവതിയും പിടിയിൽ, പിന്നിൽ ജെയ്ഷെ മുഹമ്മദ് ബന്ധമെന്ന് സൂചന

രാജസ്ഥാനിൽ വൻ പാക് ചാരക്കണ്ണികൾ തകർത്തു; 20-കാരനായ സ്ലീപ്പർ സെൽ ഏജന്റും യുവതിയും പിടിയിൽ, പിന്നിൽ ജെയ്ഷെ മുഹമ്മദ് ബന്ധമെന്ന് സൂചന

എന്നെ തല്ലരുത്, ഞാൻ മാറിനിൽക്കാം; ഷെയ്ൻ ബോണ്ടിന്റെ തീയുണ്ടകൾക്ക് മുന്നിൽ പേടിച്ചോടിയ കഥ പറഞ്ഞ് ആശിഷ് നെഹ്റ, ബോഡി പാർട്ട് സർജറി ട്രോളും വൈറൽ

എന്നെ തല്ലരുത്, ഞാൻ മാറിനിൽക്കാം; ഷെയ്ൻ ബോണ്ടിന്റെ തീയുണ്ടകൾക്ക് മുന്നിൽ പേടിച്ചോടിയ കഥ പറഞ്ഞ് ആശിഷ് നെഹ്റ, ബോഡി പാർട്ട് സർജറി ട്രോളും വൈറൽ

സെവാഗ് പറഞ്ഞ ആ ‘മാസ്സ് ഡയലോഗ്’ വെറും കെട്ടുകഥയോ? സച്ചിനും അക്തറും തമ്മിലുള്ള ‘ബാപ് ബാപ്’ കഥയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ

സെവാഗ് പറഞ്ഞ ആ ‘മാസ്സ് ഡയലോഗ്’ വെറും കെട്ടുകഥയോ? സച്ചിനും അക്തറും തമ്മിലുള്ള ‘ബാപ് ബാപ്’ കഥയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ

തിരുവനന്തപുരത്തെ ‘മോഡൽ സിറ്റിയാക്കും,ചരിത്രവിജയം കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ പുതിയ യുഗപ്പിറവി; പ്രധാനമന്ത്രി

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies