Wednesday, October 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കവിത ചോദ്യം ചെയ്യലിന് ഹാജരായി; ഇഡി ആസ്ഥാനത്ത് നിരോധനാജ്ഞ

by Brave India Desk
Mar 11, 2023, 11:52 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ഡൽഹി മദ്യ അഴിമതിക്കേസിൽ ബിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെസിആറിന്റെ മകൾ കെ.കവിത ഡൽഹി ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി. ഇ.ഡി ആസ്ഥാനത്തിന് മുന്നിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്. സഹോദരനും മന്ത്രിയുമായ കെ ടി രാമറാവുവും ഇഡി ഓഫീസിലേക്ക് കവിതയെ അനുഗമിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ വ്യവസായി അരുൺ രാമചന്ദ്രൻ പിള്ളയ്ക്കൊപ്പമാണ് കവിതയേയും ചോദ്യം ചെയ്യുക.

വ്യാഴാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചത്. എന്നാൽ കവിത സമയം നീട്ടി ചോദിക്കുകയായിരുന്നു. കേസിൽ കസ്റ്റഡിയിലിരിക്കുന്ന ഡൽഹി മുൻ ഉപ മുഖ്യമന്ത്രി സിസോദിയ ഉൾപ്പടെയുള്ള മറ്റ് പ്രതികളേയും ഇഡി ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി വിളിപ്പിച്ച കവിതയെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്ന് ചന്ദ്രശേഖർ റാവു പറഞ്ഞു. അറസ്റ്റ് ചെയ്താൽ ശക്തമായ പ്രതിഷേധത്തിന് അദ്ദേഹം ആഹ്വാനം ചെയ്തതോടെയാണ് നിരോധനാജ്ഞ എന്ന് റിപ്പോർട്ടുകളുമുണ്ട്.

Stories you may like

മാതൃരാജ്യത്തിന്റെ ശത്രുക്കളെ തിരിച്ചറിയണം, രാജ്യത്തിന്റെ അന്തസ്സിനെ മുറിവേൽപ്പിക്കുകയും സമൂഹത്തെ ഭിന്നിപ്പിക്കുകയും ചെയ്യുന്നവരെ എതിർക്കണം : മോദി

ചരിത്രനേട്ടവുമായി പ്രണവ് സൂർമ: ഏഷ്യൻ പാരാ ഗെയിംസിൽ ഡിസ്കസ് ത്രോയിൽ ഏഷ്യൻ റെക്കോർഡോടെ സ്വർണം

അറസ്റ്റുണ്ടായാൽ ബിആർഎസ് നേതാക്കളും പ്രവർത്തകരും ഡൽഹിയിലെത്തി പ്രതിഷേധിക്കുമെന്നും പാർട്ടിയെ വരുതിയിലാക്കാനുള്ള ബിജെപി നീക്കം അംഗീകരിക്കില്ലെന്നും കെസിആർ പറഞ്ഞു. മദ്യനയ വിവാദത്തിൽപ്പെട്ട കമ്പനിയായ ഇൻഡോ സ്പിരിറ്റിൽ കവിതയ്ക്ക് 65 ശതമാനം ഓഹരിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇ.ഡി കവിതയ്‌ക്കെതിരെ കേസെടുത്തത്.

Tags: KCREDK Kavitha
Share1
Tweet
Send
Share

Latest stories from this section

ദേശീയ തലസ്ഥാനം വിജയദശമി ആഘോഷത്തിൽ ; രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്തു

യുഎഇ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി എസ് ജയ്ശങ്കർ ; രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൽ പ്രധാന ചർച്ചാവിഷയം പശ്ചിമേഷ്യൻ സംഘർഷം

‘ആം ആദ്മി സർക്കാർ പൂർണ്ണ പരാജയം’ ; വിക്രംജീത് സിങ്ങിന്റെ കുടുംബത്തെ സന്ദർശിച്ച് അമിത് ഷാ

3 ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി മാർക്കോ റൂബിയോ ; എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ച മുംബൈയിൽ

Latest News

മാതൃരാജ്യത്തിന്റെ ശത്രുക്കളെ തിരിച്ചറിയണം, രാജ്യത്തിന്റെ അന്തസ്സിനെ മുറിവേൽപ്പിക്കുകയും സമൂഹത്തെ ഭിന്നിപ്പിക്കുകയും ചെയ്യുന്നവരെ എതിർക്കണം : മോദി

മാതൃരാജ്യത്തിന്റെ ശത്രുക്കളെ തിരിച്ചറിയണം, രാജ്യത്തിന്റെ അന്തസ്സിനെ മുറിവേൽപ്പിക്കുകയും സമൂഹത്തെ ഭിന്നിപ്പിക്കുകയും ചെയ്യുന്നവരെ എതിർക്കണം : മോദി

ചരിത്രനേട്ടവുമായി പ്രണവ് സൂർമ: ഏഷ്യൻ പാരാ ഗെയിംസിൽ ഡിസ്കസ് ത്രോയിൽ ഏഷ്യൻ റെക്കോർഡോടെ സ്വർണം

ചരിത്രനേട്ടവുമായി പ്രണവ് സൂർമ: ഏഷ്യൻ പാരാ ഗെയിംസിൽ ഡിസ്കസ് ത്രോയിൽ ഏഷ്യൻ റെക്കോർഡോടെ സ്വർണം

ദേശീയ തലസ്ഥാനം വിജയദശമി ആഘോഷത്തിൽ ; രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്തു

ദേശീയ തലസ്ഥാനം വിജയദശമി ആഘോഷത്തിൽ ; രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്തു

യുഎഇ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി എസ് ജയ്ശങ്കർ ; രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൽ പ്രധാന ചർച്ചാവിഷയം പശ്ചിമേഷ്യൻ സംഘർഷം

യുഎഇ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി എസ് ജയ്ശങ്കർ ; രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൽ പ്രധാന ചർച്ചാവിഷയം പശ്ചിമേഷ്യൻ സംഘർഷം

മലയാറ്റൂരിൽ ആർഎസ്എസ് ശാഖയ്ക്ക് നേരെയുള്ള ആക്രമണം ഭരണഘടനാ വിരുദ്ധം; അക്രമണത്തിലൂടെ സംഘടനാ സ്വാതന്ത്ര്യം തടയാമെന്ന് കരുതേണ്ട: ആലുവ ജില്ലാ കാര്യകാരി

മലയാറ്റൂരിൽ ആർഎസ്എസ് ശാഖയ്ക്ക് നേരെയുള്ള ആക്രമണം ഭരണഘടനാ വിരുദ്ധം; അക്രമണത്തിലൂടെ സംഘടനാ സ്വാതന്ത്ര്യം തടയാമെന്ന് കരുതേണ്ട: ആലുവ ജില്ലാ കാര്യകാരി

‘ആം ആദ്മി സർക്കാർ പൂർണ്ണ പരാജയം’ ; വിക്രംജീത് സിങ്ങിന്റെ കുടുംബത്തെ സന്ദർശിച്ച് അമിത് ഷാ

‘ആം ആദ്മി സർക്കാർ പൂർണ്ണ പരാജയം’ ; വിക്രംജീത് സിങ്ങിന്റെ കുടുംബത്തെ സന്ദർശിച്ച് അമിത് ഷാ

3 ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി മാർക്കോ റൂബിയോ ; എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ച മുംബൈയിൽ

3 ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി മാർക്കോ റൂബിയോ ; എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ച മുംബൈയിൽ

‘പഞ്ചാംഗത്തിൽ തിരിമറി നടത്തി’; ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഗുരുതര ആരോപണം!

നവംബർ 1 മുതൽ ഗുരുവായൂരിൽ ദിവസവും വെർച്വൽ ക്യൂ ; ബുക്കിങ്ങിന് 25 രൂപ ഫീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology