സിസോദിയയ്ക്ക് ജാമ്യം നൽകിയിട്ടും എനിക്ക് ജാമ്യമില്ല; കവിത ജയിലിൽ തന്നെ ; ജാമ്യഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു
ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിആർഎസ് നേതാവ് കെ കവിതയുടെ ജാമ്യഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു. ആഗസ്റ്റ് 27 ലേക്കാണ് മാറ്റിവച്ചത്. ജസ്റ്റിസ് ബി.ആർ.ഗവായ്, ...