Saturday, July 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

യുവ ഡോക്ടറെ ആൺ സുഹൃത്തിന്റെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ട സംഭവം; പിന്നിൽ ലൗജിഹാദെന്ന് ബജ്രംഗ്ദൾ; ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയമം വേണമെന്നും ആവശ്യം

by Brave India Desk
Mar 11, 2023, 06:49 pm IST
in India
Share on FacebookTweetWhatsAppTelegram

ശ്രീനഗർ: ജമ്മു കശ്മീരിൽ ഹിന്ദുവായ യുവ ഡോക്ടറെ ആൺ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നിൽ ലൗജിഹാദാണെന്ന ആരോപണവുമായി ബജ്രംഗ്ദൾ. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ബജ്രംഗ്ദൾ പ്രവർത്തകർ ആവശ്യപ്പെട്ടു. 26 കാരിയായ സുമേധ ശർമ്മയാണ് മരിച്ചത്.

സുമേധയോട് ഇസ്ലാം മതം സ്വീകരിക്കാൻ ആവശ്യപ്പെട്ട് കാമുകൻ മൊഹർ ഘാനി നിർബന്ധിച്ചിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. ഇത് സുമേധ എതിർത്തു. ഇതേ തുടർന്ന് ഘാനി തന്നെയാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. ഇതിൽ വിശദമായ അന്വേഷണം നടത്തണം.

Stories you may like

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

മഹാരാഷ്ട്രയിൽ വൻ ഭീകരവേട്ട, 158 കേന്ദ്രങ്ങളിൽ റെയ്ഡ്; ഇന്ത്യൻ യുവാക്കളെ ലക്ഷ്യമിട്ട ഷഹ്‌സാദ് ഭട്ടി ശൃംഖലയെ തരിപ്പണമാക്കി എടിഎസ്

അടുത്തിടെ നിർബന്ധിത മതപരിവർത്തനത്തിന്റെ പേരിൽ നിരവധി കൊലകളാണ് നടന്നിട്ടുള്ളത്. ഇതിൽ ബജ്രംഗ്ദളിന്റെ ശക്തമായ പ്രതിഷേധം തുടരുകയാണ്. ഇതിനിടെയാണ് വീണ്ടും സമാന സംഭവം ഉണ്ടായിരിക്കുന്നത്. ഇത്തരം കൊലപാതകങ്ങൾ നമ്മുടെ കണ്ണു തുറപ്പിക്കണം. ജമ്മു കശ്മീരിൽ ഹിന്ദുക്കളാണ് ന്യൂനപക്ഷം. അതുകൊണ്ടുതന്നെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ നിയമം കൊണ്ടുവരണമെന്നും സംഘടന ആവശ്യപ്പെട്ടു.

ഈ മാസം 7 നായിരുന്നു സുമേധയെ ഫ്‌ളാറ്റിൽ കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടത്. സമീപത്തു നിന്നും മൊഹർ ഘാനിയെ പരിക്കേറ്റ നിലയിലും കണ്ടിരുന്നു. സുമേധയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നാണ് പോലീസ് കരുതുന്നത്. നിലവിൽ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളിൽ നിന്നും മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

Tags: jammu kashmirpolicebajrangdal
Share17TweetSendShare

Latest stories from this section

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ളത് ഒരേ ഡിഎൻഎ ; ഇന്ത്യയിൽ നിന്നും ലഭിച്ച സ്നേഹം ഹൃദയം നിറച്ചു, വികാരാധീനനായി അഫ്‌ഗാൻ മന്ത്രി

സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ന്യൂസിലാന്റും ; 9 മാസത്തിനുള്ളിൽ കരാറിലെത്തിയത് ചരിത്രത്തിലെ ആദ്യ സംഭവമെന്ന് മോദി

‘കിയ ഓറ മോദി’; പ്രധാനമന്ത്രി മോദിക്ക് പ്രൗഢഗംഭീര സ്വീകരണവുമായി ന്യൂസിലാൻഡ് ; 40 വർഷങ്ങൾക്ക് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചരിത്രപരമായ സന്ദർശനം

അയോധ്യ വിഷയം;  പാർലമെന്റ് സമ്മേളനം അടുത്തിരിക്കെ രാഹുലിന്റെ നിസ്സംഗത, പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ ചോദ്യം ചെയ്ത് സഖ്യകക്ഷികൾ

Discussion about this post

Latest News

അർജന്റീന വീണ്ടും ജയിക്കരുത് എന്ന് ആഗ്രഹിക്കുന്നവർ ഒരുപാടുണ്ട്; ലോകകപ്പ് ‘ഫിക്സിങ്’ ആരോപണങ്ങൾക്ക് ലയണൽ സ്കലോണിയുടെ കൊലമാസ്സ് മറുപടി

നിങ്ങൾ വടിയും പിടിച്ച് ഇവിടെ നിൽക്കേണ്ട, എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയും; മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി വിജയൻ

നിങ്ങൾ വടിയും പിടിച്ച് ഇവിടെ നിൽക്കേണ്ട, എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയും; മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി വിജയൻ

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

മഹാരാഷ്ട്രയിൽ വൻ ഭീകരവേട്ട, 158 കേന്ദ്രങ്ങളിൽ റെയ്ഡ്; ഇന്ത്യൻ യുവാക്കളെ ലക്ഷ്യമിട്ട ഷഹ്‌സാദ് ഭട്ടി ശൃംഖലയെ തരിപ്പണമാക്കി എടിഎസ്

മഹാരാഷ്ട്രയിൽ വൻ ഭീകരവേട്ട, 158 കേന്ദ്രങ്ങളിൽ റെയ്ഡ്; ഇന്ത്യൻ യുവാക്കളെ ലക്ഷ്യമിട്ട ഷഹ്‌സാദ് ഭട്ടി ശൃംഖലയെ തരിപ്പണമാക്കി എടിഎസ്

നരേന്ദ്ര മോദിക്ക് ഓക്‌ലൻഡിൽ ഉജ്ജ്വല സ്വീകരണം; ക്രിസ്റ്റഫർ ലക്സന്റെ ട്വീറ്റ് റീ-പോസ്റ്റ് ചെയ്ത് കൊറിയൻ പ്രസിഡന്റ് ലീ ജേ-മ്യുങ്; നന്ദി അറിയിച്ച് മോദി

നരേന്ദ്ര മോദിക്ക് ഓക്‌ലൻഡിൽ ഉജ്ജ്വല സ്വീകരണം; ക്രിസ്റ്റഫർ ലക്സന്റെ ട്വീറ്റ് റീ-പോസ്റ്റ് ചെയ്ത് കൊറിയൻ പ്രസിഡന്റ് ലീ ജേ-മ്യുങ്; നന്ദി അറിയിച്ച് മോദി

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ളത് ഒരേ ഡിഎൻഎ ; ഇന്ത്യയിൽ നിന്നും ലഭിച്ച സ്നേഹം ഹൃദയം നിറച്ചു, വികാരാധീനനായി അഫ്‌ഗാൻ മന്ത്രി

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ളത് ഒരേ ഡിഎൻഎ ; ഇന്ത്യയിൽ നിന്നും ലഭിച്ച സ്നേഹം ഹൃദയം നിറച്ചു, വികാരാധീനനായി അഫ്‌ഗാൻ മന്ത്രി

വിശ്രമിക്കാൻ സഞ്ജുവിന് വീടുണ്ട്, അവന് നിങ്ങളുടെ വക വിശ്രമം വേണ്ട; സെലക്ടർമാരുടെ ഇരട്ടത്താപ്പിനെ ചർച്ചയാക്കി അശ്വിൻ, സ്കിറ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ലഭിച്ച സുവർണ്ണാവസരങ്ങൾ നശിപ്പിച്ചു; പരീക്ഷണങ്ങൾ പാളിയതോടെ അറ്റകൈ സെലക്ഷൻ നീക്കങ്ങളിലേക്ക് ബി.സി.സി.ഐ, മൂന്ന് താരങ്ങൾ പുറത്തേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology