പാറ്റ്‌ന: ബീഹാറില്‍ തുടക്കത്തില്‍ ബിജെപി സഖ്യത്തിന്റെ മുന്നേറ്റത്തിന് ആശങ്കയില്ലെന്ന് നിതീഷ്‌കുമാര്‍. മുന്‍പും ഇത്തരത്തിലുള്ള ലീഡ് നില കണ്ടിട്ടുണ്ട്. ഇത് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മാറുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു,
ഫലത്തില്‍ ആശങ്കയില്ലെന്ന് നിതീഷ്‌കുമാര്‍ നേരത്തെ പറഞ്ഞിരുന്നു.
Discussion about this post