Saturday, March 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഉറക്കം സമ്മാനം: ജീവനക്കാര്‍ക്കായി ഉച്ചമയക്ക പോളിസി അവതരിപ്പിച്ച കമ്പനി ഉറക്കദിനത്തില്‍ അവധി പ്രഖ്യാപിച്ചു

by Brave India Desk
Mar 16, 2023, 11:27 pm IST
in News, Lifestyle, Offbeat
Share on FacebookTweetWhatsAppTelegram

അന്താരാഷ്ട്ര ഉറക്കദിനത്തോട് അനുബന്ധിച്ച് മാര്‍ച്ച് 17ന് അവധി പ്രഖ്യാപിച്ച് ബെംഗളൂരു ആസ്ഥാനമായ കമ്പനി. ജീവനക്കാര്‍ക്കിടയില്‍ നല്ല ആരോഗ്യശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വെയ്ക്ക്ഫിറ്റ് സൊലൂഷന്‍സ് എന്ന ഹോം ആന്‍ഡ് സ്ലീപ് സൊലൂഷന്‍സ് കമ്പനി ആവശ്യമുള്ളവര്‍ക്ക് ഉറക്കദിനത്തില്‍ അവധിയെടുക്കാം എന്ന പ്രഖ്യാപനം നടത്തിയത്.

‘സര്‍പ്രൈസ് ഹോളിഡേ: ഉറക്കം സമ്മാനമായി പ്രഖ്യാപിക്കുന്നു’, എന്ന തലക്കെട്ടോടെ ഇ-മെയില്‍ അയച്ചാണ് കമ്പനി ജീവനക്കാര്‍ക്ക് ഉറങ്ങാനായി അവധി അനുവദിച്ചത്. വ്യത്യസ്തമായ ഈ അവധിപ്രഖ്യാപനത്തിന്റെ വാര്‍ത്ത വളരെ പെട്ടെന്ന് വാര്‍ത്തയായി. ലോക ഉറക്കദിനാചരണത്തോട് അനുബന്ധിച്ച് വെയ്ക്ക്ഫിറ്റ് ജീവനക്കാര്‍ക്ക് മാര്‍ച്ച് 17, 2023ന് ഒരു ദിവസത്തെ വിശ്രമം അനുവദിച്ചിരിക്കുന്നു എന്ന തലക്കെട്ടില്‍ പല സോഷ്യല്‍മീഡിയകളിലും കമ്പനി ജീവനക്കാര്‍ക്ക് അയച്ച ഇ-മെയിലിന്റെ ദൃശ്യങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Stories you may like

യുഎഇയിലെ തുറമുഖ പ്രദേശങ്ങൾ വിട്ടുപോകാൻ പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകി ഇറാൻ ; ഖാർഗ് ദ്വീപിലെ യുഎസ് ആക്രമണത്തിനുള്ള പ്രതികാരത്തിന് സാധ്യത

എന്ത് വില കൊടുത്തും ഹോർമുസ് കടലിടുക്ക് തുറക്കും ; ചൈനയോടും ബ്രിട്ടനോടും ഉൾപ്പടെ യുദ്ധക്കപ്പലുകൾ അയക്കാൻ ആവശ്യപ്പെട്ട് ട്രംപ്

2022 മുതല്‍ക്ക് ജോലിസമയത്ത് ഉറക്കം തൂങ്ങുന്നവരുടെ എണ്ണത്തില്‍ 21 ശതമാനവും രാവിലെ ക്ഷീണിതരായി എഴുന്നേല്‍ക്കുന്നവരുടെ എണ്ണത്തില്‍ 11 ശതമാനവും വര്‍ധനയുണ്ടായതായി ജീവനക്കാര്‍ക്കുള്ള ഇ-മെയിലില്‍ കമ്പനി പറയുന്നു. ഉറക്കം ഇല്ലാത്ത അവസ്ഥ വര്‍ധിച്ചുവരുമ്പോള്‍ ഉറക്കം സമ്മാനമായി നല്‍കി ഉറക്കദിനം ആഘോഷിക്കുന്നതിലും മികച്ച കാര്യമെന്താണെന്ന് കമ്പനി ചോദിക്കുന്നു.

Official Announcement 📢 #sleep #powernap #afternoonnap pic.twitter.com/9rOiyL3B3S

— Wakefit Solutions (@WakefitCo) May 5, 2022

ഇതാദ്യമായല്ല ഈ കമ്പനി ജീവനക്കാര്‍ക്കായി അസാധാരണ പ്രഖ്യാപനങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ വര്‍ഷം കമ്പനി ജീവനക്കാര്‍ക്കായി റൈറ്റ് ടു നാപ് പോളിസി അവതരിപ്പിച്ചിരുന്നു. ജോലി സമയത്ത് ജീവനക്കാര്‍ക്ക് 30 മിനിട്ട് ഉച്ചമയക്കം അനുവദിക്കുന്നതായിരുന്നു ഈ നയം.

Tags: International Sleep Day 2023Gift of SleepMarch 17Wakefit Solutions
Share1TweetSendShare

Latest stories from this section

ഖാർഗ് ദ്വീപിലെ 90 സൈനിക താവളങ്ങൾ തകർത്ത് യുഎസ് ; ലക്ഷ്യമിടുന്നത് ഇറാനിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കേന്ദ്രം ; ചൈനക്കും തിരിച്ചടി

മിഡിൽ ഈസ്റ്റിലെ തന്ത്രപ്രധാനമായ എണ്ണ വ്യാപാര കേന്ദ്രമായ ഫുജൈറ തുറമുഖത്ത് ഡ്രോൺ ആക്രമണം

എൽപിജിയുമായി ശിവാലികും നന്ദാദേവിയും വരുന്നു ; സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് മുറിച്ചുകടന്ന് ഇന്ത്യൻ കപ്പലുകൾ ; തിങ്കളാഴ്ച ഇന്ത്യയിലെത്തും

പാലങ്ങൾ അടച്ചും പതാകകൾ കീറിയും റാലി തടയാനാകില്ല; മമത സർക്കാരിനെതിരെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

Discussion about this post

Latest News

യുഎഇയിലെ തുറമുഖ പ്രദേശങ്ങൾ വിട്ടുപോകാൻ പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകി ഇറാൻ ; ഖാർഗ് ദ്വീപിലെ യുഎസ് ആക്രമണത്തിനുള്ള പ്രതികാരത്തിന് സാധ്യത

യുഎഇയിലെ തുറമുഖ പ്രദേശങ്ങൾ വിട്ടുപോകാൻ പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകി ഇറാൻ ; ഖാർഗ് ദ്വീപിലെ യുഎസ് ആക്രമണത്തിനുള്ള പ്രതികാരത്തിന് സാധ്യത

എന്ത് വില കൊടുത്തും ഹോർമുസ് കടലിടുക്ക് തുറക്കും ; ചൈനയോടും ബ്രിട്ടനോടും ഉൾപ്പടെ യുദ്ധക്കപ്പലുകൾ അയക്കാൻ ആവശ്യപ്പെട്ട് ട്രംപ്

എന്ത് വില കൊടുത്തും ഹോർമുസ് കടലിടുക്ക് തുറക്കും ; ചൈനയോടും ബ്രിട്ടനോടും ഉൾപ്പടെ യുദ്ധക്കപ്പലുകൾ അയക്കാൻ ആവശ്യപ്പെട്ട് ട്രംപ്

മത്സരത്തിന് മുൻപ് റിലാക്സ് ചെയ്യാൻ കോഹ്‌ലി കാണുന്നത് എന്റെ ആ സിനിമ; ഇതിഹാസത്തെ ചിരിപ്പിച്ച ചിത്രത്തെക്കുറിച്ച് പ്രിയദർശൻ, ഒപ്പം ആ പ്രഖ്യാപനവും

മത്സരത്തിന് മുൻപ് റിലാക്സ് ചെയ്യാൻ കോഹ്‌ലി കാണുന്നത് എന്റെ ആ സിനിമ; ഇതിഹാസത്തെ ചിരിപ്പിച്ച ചിത്രത്തെക്കുറിച്ച് പ്രിയദർശൻ, ഒപ്പം ആ പ്രഖ്യാപനവും

ഖാർഗ് ദ്വീപിലെ 90 സൈനിക താവളങ്ങൾ തകർത്ത് യുഎസ് ; ലക്ഷ്യമിടുന്നത് ഇറാനിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കേന്ദ്രം ; ചൈനക്കും തിരിച്ചടി

ഖാർഗ് ദ്വീപിലെ 90 സൈനിക താവളങ്ങൾ തകർത്ത് യുഎസ് ; ലക്ഷ്യമിടുന്നത് ഇറാനിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കേന്ദ്രം ; ചൈനക്കും തിരിച്ചടി

മിഡിൽ ഈസ്റ്റിലെ തന്ത്രപ്രധാനമായ എണ്ണ വ്യാപാര കേന്ദ്രമായ ഫുജൈറ തുറമുഖത്ത് ഡ്രോൺ ആക്രമണം

മിഡിൽ ഈസ്റ്റിലെ തന്ത്രപ്രധാനമായ എണ്ണ വ്യാപാര കേന്ദ്രമായ ഫുജൈറ തുറമുഖത്ത് ഡ്രോൺ ആക്രമണം

മുംബൈയിൽ വെസ്റ്റ് ഇൻഡീസിനെ തീർത്ത രാത്രിയിൽ സഞ്ജുവിന് അത് വേണം, അവന്റെ ആ ആഗ്രഹം സാധിച്ചുകൊടുത്ത കഥയുമായി ഷെഫ് പിള്ള; വൈറൽ കുറിപ്പ്

തകർന്നുപോയ എനിക്ക് തുണയായത് സച്ചിൻ സർ’; പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്‌ക്കാരത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സഞ്ജു

സഞ്ജു മിന്നും താരം, പക്ഷേ പുരസ്കാരം അർഹിച്ചത് ആ താരം; പ്ലെയർ ഓഫ് ദി ടൂർണമെന്റ് ആകേണ്ടത് അയാൾ ആയിരുന്നു: എബി ഡിവില്ലിയേഴ്സ്

എൽപിജിയുമായി ശിവാലികും നന്ദാദേവിയും വരുന്നു ; സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് മുറിച്ചുകടന്ന് ഇന്ത്യൻ കപ്പലുകൾ ; തിങ്കളാഴ്ച ഇന്ത്യയിലെത്തും

എൽപിജിയുമായി ശിവാലികും നന്ദാദേവിയും വരുന്നു ; സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് മുറിച്ചുകടന്ന് ഇന്ത്യൻ കപ്പലുകൾ ; തിങ്കളാഴ്ച ഇന്ത്യയിലെത്തും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology