ഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു സഖ്യത്തിന്റെ വിജയത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറിനെ അഭിനന്ദിച്ചു. ടെലിഫോണിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും നിതീഷ് കുമാറിനെ ടെലിഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. ജനാധിപത്യത്തിന്റെ വിയമാണെന്നായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം. ജെ.ഡി.യു സഖ്യത്തിന്റെ തുടര്‍ച്ചയായ മുന്നാം വിജയമാണിത്.
Discussion about this post