Thursday, May 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ബാറ്റർമാരുടെ പറുദീസയിൽ ഡിവൈനെയുടെ തകർപ്പൻ പ്രകടനം; ഗുജറാത്തിനെ വീഴ്ത്തി ബാംഗ്ലൂരിന് രണ്ടാം ജയം

ഡിവൈനെക്ക് ഒരു റൺ അകലെ സെഞ്ച്വറി നഷ്ടം

by Brave India Desk
Mar 19, 2023, 12:34 am IST
in Cricket, India, Sports
Share on FacebookTweetWhatsAppTelegram

മുംബൈ: വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് രണ്ടാം ജയം. ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 8 വിക്കറ്റിനാണ് ബാംഗ്ലൂർ ഗുജറാത്തിനെ തകർത്തത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് എടുത്തു. തകർപ്പൻ ഫോമിൽ കളിക്കുന്ന വോൾവാർട്ട് 68 റൺസും ഗാർഡ്നർ 41 റൺസും നേടി. മേഘന 31 റൺസെടുത്തു. ബാംഗ്ലൂരിന് വേണ്ടി ശ്രേയങ്ക പാട്ടീൽ 2 വിക്കറ്റും പ്രീതി ബോസും ഡിവൈനെയും ഓരോ വിക്കറ്റുകളും വീഴ്ത്തി.

Stories you may like

താജ്മഹൽ കണക്ട് മുതൽ ടെൻസിങ് നോർഗെയുടെ കോടാലി വരെ, ഇന്ത്യൻ പൈതൃകം ആഗോള വേദിയിലെത്തിച്ച് നരേന്ദ്ര മോദി

ആർ.ജി കർ കേസ് അട്ടിമറിക്കാനുള്ള മമത സർക്കാരിന്റെ ശ്രമത്തെക്കുറിച്ച് അന്വേഷണം നടത്തും ; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി

മറുപടിയായി സോഫി ഡിവൈനെയുടെ ബാറ്റിംഗ് വെടിക്കെട്ടിന്റെ കരുത്തിൽ 15.3 ഓവറിൽ ബാംഗ്ലൂർ ലക്ഷ്യം മറികടന്നു. 8 സിക്സറുകളുടെയും 9 ബൗണ്ടറികളുടെയും അകമ്പടിയോടെ 36 പന്തിൽ ഡിവൈനെ 99 റൺസെടുത്തു. അർഹിക്കുന്ന സെഞ്ച്വറിക്ക് ഒരു റൺ അകലെ കിം ഗാർത്തിന്റെ പന്തിൽ അശ്വനി കുമാരി പിടിച്ച് ഡിവൈനെ പുറത്താകുകയായിരുന്നു. ക്യാപ്ടൻ സ്മൃതി മന്ഥാന 37 റൺസെടുത്തപ്പോൾ 22 റൺസെടുത്ത ഹീതർ നൈറ്റും 19 റൺസെടുത്ത എലീസെ പെറിയും ചേർത്ത് സുരക്ഷിതമായി ബാംഗ്ലൂരിനെ വിജയത്തിലെത്തിച്ചു. ഓപ്പണിംഗ് വിക്കറ്റിൽ 56 പന്തിൽ ബാംഗ്ലൂർ അടിച്ചു കൂട്ടിയ 125 റൺസ് മത്സരത്തിൽ നിർണായകമായി.

Tags: RCBWPL 2023GG
Share15TweetSendShare

Latest stories from this section

ശരീരത്തിൽ രക്തമൊഴിച്ചും മൃഗമാംസം ചൊരിഞ്ഞും ഭീകരാന്തരീക്ഷം, ദളിത് യുവതിയെ മതം മാറ്റാൻ ക്രൂര പീഡനം; നാല് പേർ അറസ്റ്റിൽ

വക്കീൽ കുപ്പായത്തിൽ തോറ്റു,പക്ഷേ പാറ്റയെ കൊന്ന് വളർന്ന ബിസിനസ് സാമ്രാജ്യം;ഹിറ്റ് 

പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ ആരാണ്? പാകിസ്താൻ ഒളിപ്പിച്ച കാട്ടുമൃഗങ്ങളെ ഓരോന്നായി തീർക്കുന്ന ‘അജ്ഞാതർ’; നടുങ്ങി ഭീകര സംഘടനകൾ

മമതയുടെ തട്ടകത്തിൽ ‘ഭൂമിപുത്രൻ’ ആഞ്ഞടിക്കുമോ? ബംഗാൾ പോരാട്ടത്തിൽ നന്ദിഗ്രാം ആവർത്തിക്കാൻ സുവേന്ദു അധികാരി; ഭവാനിപൂർ മുൾമുനയിൽ

തുടച്ചുനീക്കും നുഴഞ്ഞുകയറ്റക്കാരെ! ബംഗാളിൽ സിഎഎ നടപ്പിലാക്കി സുവേന്ദു അധികാരി; ‘കണ്ടെത്തുക, വോട്ടർപട്ടികയിൽ നിന്ന് നീക്കുക, നാടുകടത്തുക’

Discussion about this post

Latest News

താജ്മഹൽ കണക്ട് മുതൽ ടെൻസിങ് നോർഗെയുടെ കോടാലി വരെ, ഇന്ത്യൻ പൈതൃകം ആഗോള വേദിയിലെത്തിച്ച് നരേന്ദ്ര മോദി

താജ്മഹൽ കണക്ട് മുതൽ ടെൻസിങ് നോർഗെയുടെ കോടാലി വരെ, ഇന്ത്യൻ പൈതൃകം ആഗോള വേദിയിലെത്തിച്ച് നരേന്ദ്ര മോദി

ആർ.ജി കർ കേസ് അട്ടിമറിക്കാനുള്ള മമത സർക്കാരിന്റെ ശ്രമത്തെക്കുറിച്ച് അന്വേഷണം നടത്തും ; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി

ആർ.ജി കർ കേസ് അട്ടിമറിക്കാനുള്ള മമത സർക്കാരിന്റെ ശ്രമത്തെക്കുറിച്ച് അന്വേഷണം നടത്തും ; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി

സഹായം ചോദിച്ചിരുന്ന കാലം കഴിഞ്ഞു, ഇന്ന് ലോകശക്തികൾ ഭാരതത്തിന് പിന്നാലെ; മോദിയുടെ നയതന്ത്ര നീക്കങ്ങളിൽ വിറളിപൂണ്ട് രാജ്യത്തെ പ്രതിപക്ഷം

സഹായം ചോദിച്ചിരുന്ന കാലം കഴിഞ്ഞു, ഇന്ന് ലോകശക്തികൾ ഭാരതത്തിന് പിന്നാലെ; മോദിയുടെ നയതന്ത്ര നീക്കങ്ങളിൽ വിറളിപൂണ്ട് രാജ്യത്തെ പ്രതിപക്ഷം

ശരീരത്തിൽ രക്തമൊഴിച്ചും മൃഗമാംസം ചൊരിഞ്ഞും ഭീകരാന്തരീക്ഷം, ദളിത് യുവതിയെ മതം മാറ്റാൻ ക്രൂര പീഡനം; നാല് പേർ അറസ്റ്റിൽ

ശരീരത്തിൽ രക്തമൊഴിച്ചും മൃഗമാംസം ചൊരിഞ്ഞും ഭീകരാന്തരീക്ഷം, ദളിത് യുവതിയെ മതം മാറ്റാൻ ക്രൂര പീഡനം; നാല് പേർ അറസ്റ്റിൽ

വക്കീൽ കുപ്പായത്തിൽ തോറ്റു,പക്ഷേ പാറ്റയെ കൊന്ന് വളർന്ന ബിസിനസ് സാമ്രാജ്യം;ഹിറ്റ് 

വക്കീൽ കുപ്പായത്തിൽ തോറ്റു,പക്ഷേ പാറ്റയെ കൊന്ന് വളർന്ന ബിസിനസ് സാമ്രാജ്യം;ഹിറ്റ് 

പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ ആരാണ്? പാകിസ്താൻ ഒളിപ്പിച്ച കാട്ടുമൃഗങ്ങളെ ഓരോന്നായി തീർക്കുന്ന ‘അജ്ഞാതർ’; നടുങ്ങി ഭീകര സംഘടനകൾ

പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ ആരാണ്? പാകിസ്താൻ ഒളിപ്പിച്ച കാട്ടുമൃഗങ്ങളെ ഓരോന്നായി തീർക്കുന്ന ‘അജ്ഞാതർ’; നടുങ്ങി ഭീകര സംഘടനകൾ

മമതയുടെ തട്ടകത്തിൽ ‘ഭൂമിപുത്രൻ’ ആഞ്ഞടിക്കുമോ? ബംഗാൾ പോരാട്ടത്തിൽ നന്ദിഗ്രാം ആവർത്തിക്കാൻ സുവേന്ദു അധികാരി; ഭവാനിപൂർ മുൾമുനയിൽ

തുടച്ചുനീക്കും നുഴഞ്ഞുകയറ്റക്കാരെ! ബംഗാളിൽ സിഎഎ നടപ്പിലാക്കി സുവേന്ദു അധികാരി; ‘കണ്ടെത്തുക, വോട്ടർപട്ടികയിൽ നിന്ന് നീക്കുക, നാടുകടത്തുക’

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ പാകിസ്താനിൽ കൊല്ലപ്പെട്ടു; മുസാഫറാബാദിൽ വെടിവെച്ചു വീഴ്ത്തി ‘അജ്ഞാതർ’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology