Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ന്യൂനപക്ഷങ്ങളും ക്രൈസ്തവരും സുരക്ഷിത വോട്ട് ബാങ്ക് ആണെന്ന വിചാരമായിരുന്നു സിപിഎമ്മിനും കോൺഗ്രസിനും; തലശ്ശേരി ആർച്ച് ബിഷപ്പിന്റെ പ്രസ്താവനയോടെ അതിന് ഇളക്കം തട്ടിയെന്ന് വി മുരളീധരൻ

by Brave India Desk
Mar 20, 2023, 03:34 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: ന്യൂനപക്ഷ വിഭാഗങ്ങളും ക്രൈസ്തവ സമൂഹവും സുരക്ഷിത വോട്ട് ബാങ്ക് ആണെന്ന വിചാരമായിരുന്നു സിപിഎമ്മിനും കോൺഗ്രസിനും ഇതുവരെ ഉണ്ടായിരുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. തലശ്ശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയോടെ അതിന് ഇളക്കം തട്ടി. അതുകൊണ്ടാണ് അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്ന സിപിഎം ഉൾപ്പെടെ ബിഷപ്പിനെതിരെ രംഗത്തെത്തിയതെന്നും വി. മുരളീധരൻ ചൂണ്ടിക്കാട്ടി. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

ബിജെപി ദേശീയ വക്താവ് ടോം വടക്കൻ, മുൻ കേന്ദ്ര മന്ത്രി കെ.ജെ.അൽഫോൻസ് കണ്ണന്താനം എന്നിവർക്കൊപ്പമാണ് ബിജെപി ആസ്ഥാനത്ത് വി മുരളീധരൻ വാർത്താസമ്മേളനം നടത്തിയത്. നാർക്കോട്ടിക് ജിഹാദ് എന്ന പരാമർശം നടത്തിയ പാല ബിഷപ്പിനെതിരെയും ഇതേ സമീപനം തന്നെയാണ് ഉണ്ടായതെന്ന് വി. മുരളീധരൻ ചൂണ്ടിക്കാട്ടി. ക്രിസ്ത്യാനികളെ എല്ലായ്‌പോഴും അവരുടെ വോട്ട് ബാങ്കുകളായി നിലനിർത്താൻ മാത്രമാണ് ഇവർക്ക് താൽപര്യം.

Stories you may like

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

നേരിട്ടല്ലാതെയാണെങ്കിൽ പോലും കേന്ദ്രസർക്കാരിനെ പിന്തുണച്ച് എന്തെങ്കിലും പറഞ്ഞാൽ ക്രൈസ്തവ പുരോഹിതൻമാരെ വേട്ടയാടുന്ന സമീപനമാണ് സ്വീകരിക്കുന്നത്. അവരുടെ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നതിന് തുല്യമാണിതെന്നും വി മുരളീധരൻ പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊളളുന്നവരെന്ന് സിപിഎമ്മും കോൺഗ്രസും അവകാശപ്പെടുന്നതിനിടെയാണ് ബിഷപ്പിനെതിരെ വിമർശനം നടത്തുന്നത്.

സിപിഎമ്മും കോൺഗ്രസും സ്വീകരിക്കുന്ന ഇരട്ടത്താപ്പിന് തെളിവാണിത്. അവരുടെ ആശങ്ക കർഷകരെക്കുറിച്ച് അല്ലെന്നും വോട്ട് ബാങ്കിനെക്കുറിച്ച് മാത്രമാണെന്നുമാണ് ഇത് തെളിയിക്കുന്നത്. കേരളത്തിൽ മലയോര കർഷകരുടെ താൽപര്യം സംരക്ഷിക്കുന്നവരെ പിന്തുണയ്ക്കുമെന്ന് ബിഷപ്പ് പറഞ്ഞപ്പോ അത് സിപിഎം ആണെങ്കിൽ പിന്തുണയ്ക്കാം കോൺഗ്രസ് ആണെങ്കിൽ പിന്തുണയ്ക്കാം ബിജെപി ആണെങ്കിൽ വേണ്ട എന്ന സമീപനത്തെയാണ് തുറന്നുകാട്ടുന്നതെന്ന് വി. മുരളീധരൻ പറഞ്ഞു.

വസ്തുതകൾ തുറന്നുപറയുന്ന മതപുരോഹിതൻമാരെ വളഞ്ഞിട്ട് ആക്രമിക്കുന്ന സമീപനമാണ്. പാലാ ബിഷപ്പായാലും തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പിനെതിരെ ആയാലും ഇതേ സമീപനം തന്നെയാണ് നടത്തുന്നതെന്നും വി. മുരളീധരൻ ചൂണ്ടിക്കാട്ടി.

Tags: വി.മുരളീധരൻവോട്ട് ബാങ്ക്കേന്ദ്രമന്ത്രിനാർക്കോട്ടിക് ജിഹാദ്ടോം വടക്കൻകെ.ജെ.അൽഫോൻസ് കണ്ണന്താനം
Share1
Tweet
SendShare

Latest stories from this section

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

 കരയിലും കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്!’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

‘പെൺകുട്ടികളുടെ വേഷം നോക്കേണ്ട, ആൺകുട്ടികളെ പെരുമാറാൻ പഠിപ്പിക്കൂ!’; ഡൽഹി ഹൈക്കോടതി

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies