Tuesday, March 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ബേസിൽ ജോസഫ് ചിത്രം ‘കഠിന കഠോരമീ അണ്ഡകടാഹം’ പെരുന്നാൾ റിലീസായി തിയേറ്ററിലേക്ക്

by Brave India Desk
Mar 21, 2023, 12:10 am IST
in Kerala, Entertainment
Share on FacebookTweetWhatsAppTelegram

കൊച്ചി; ബേസിൽ ജോസഫ് നായകനാകുന്ന കഠിന കഠോരമീ അണ്ഡകടാഹം പെരുന്നാൾ റിലീസായി തിയേറ്ററുകളിലേക്കെത്തും. നവാഗതനായ മുഹാഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം ബേസിൽ നായകനായി എത്തുന്ന ചിത്രമാണിത്.

നൈസാം സലാം പ്രൊഡക്ഷന്റെ ബാനറിൽ നൈസാം സലാമാണ് ചിത്രത്തിന്റെ നിർമ്മാണം. പുഴു, ഉണ്ട എന്നീ ചിത്രങ്ങളിടെ രചയിതാവ് ഹർഷാദാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നത്. ബച്ചു എന്ന മുഴുനീള കഥാപാത്രത്തിലാണ് ബേസിൽ എത്തുന്നത്. ഇതുവരെ കാണാത്ത വേഷപ്പകർച്ചയിലാകും ബേസിലെന്നാണ് സംവിധായകന്റെ വെളിപ്പെടുത്തൽ.

Stories you may like

എഐ ചതിക്കുഴിയിൽ മോഹൻലാൽ; വ്യാജ വീഡിയോകൾക്കും ശബ്ദത്തിനും പൂട്ടുവീഴും; അപഹസിക്കുന്നവരെ കക്ഷി ചേർക്കാൻ ഹെെക്കോടതി നിർദ്ദേശം

കോൺഗ്രസിന്റെ പരാതി തള്ളി; നേമത്ത് ബിജെപി കരുത്ത് കാട്ടും! രാജീവ് ചന്ദ്രശേഖറിൻ്റെ നാമനിർദ്ദേശ പത്രിക അംഗീകരിച്ചു

അർജുൻ സേതു, എസ് മുണ്ടോൾ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് സോബിൻ സോമൻ. ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് മു.രി, ഷറഫു എന്നിവരാണ്. ചിത്രത്തിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ വിനീഷ് വർഗീസ്, ലൈൻ പ്രൊഡ്യൂസർ ഷിനാസ് അലി,രാജേഷ് നാരായണൻ എന്നിവരാണ്.

പ്രോജക്ട് ഡിസൈനർ ടെസ്സ് ബിജോയ്, ആർട്ട് ഡയറക്ഷൻ ബെനിത്ത് ബത്തേരി, പ്രൊഡക്ഷൻ കൺട്രോളർ ഹരി കാട്ടാക്കട, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ അനീഷ് ജോർജ്, മേക്കപ്പ് സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം അസീം അഷ്റഫ്, വിശാഖ് സനൽകുമാർ, ഫിനാൻസ് കൺട്രോളർ സന്തോഷ് ബാലരാമപുരം, സ്റ്റിൽസ് ഷിജിൻ പി രാജ് എന്നിവരാണ്. കേരളത്തിൽ രജപുത്രാ ഫിലിംസും ഓവർസീസ് പാർസ് ഫിലിംസും ചിത്രം വിതരണത്തിനെത്തിക്കും.

Tags: basil josephകഠിന കഠോരമി അണ്ഡകടാഹംനൈസാം സലാംമുഹാഷിൻബേസിൽ ജോസഫ്actormalayalam cinema
Share1TweetSendShare

Latest stories from this section

‘വീട്ടിൽ പോയി ചോദിച്ചാൽ മതി’ വിവാദം ; മുഖ്യമന്ത്രിയുടെ മറുപടിയിൽ വിഷമമില്ലെന്ന് ദാസ് പി ജോർജ്

‘വീട്ടിൽ പോയി ചോദിച്ചാൽ മതി’ വിവാദം ; മുഖ്യമന്ത്രിയുടെ മറുപടിയിൽ വിഷമമില്ലെന്ന് ദാസ് പി ജോർജ്

നഴ്സുമാർ അനിശ്ചിതകാല പണിമുടക്കിലേക്ക് ; വ്യാഴാഴ്ച മുതൽ സ്വകാര്യ ആശുപത്രികൾ സ്തംഭിക്കും

നഴ്സുമാർ അനിശ്ചിതകാല പണിമുടക്കിലേക്ക് ; വ്യാഴാഴ്ച മുതൽ സ്വകാര്യ ആശുപത്രികൾ സ്തംഭിക്കും

ക്രെഡിറ്റ് അടിക്കാൻ എൽഡിഎഫ് അല്ലാതെ മറ്റാര്?

ക്രെഡിറ്റ് അടിക്കാൻ എൽഡിഎഫ് അല്ലാതെ മറ്റാര്?

കൊല്ലത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും ജീവൻ രക്ഷാദൗത്യം ; 70 വയസ്സുകാരന്റെ അടിയന്തര ഹൃദയശസ്ത്രക്രിയയ്ക്കായി ഓടിയെത്തി ഡോ എൻ പ്രതാപ് കുമാർ

കൊല്ലത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും ജീവൻ രക്ഷാദൗത്യം ; 70 വയസ്സുകാരന്റെ അടിയന്തര ഹൃദയശസ്ത്രക്രിയയ്ക്കായി ഓടിയെത്തി ഡോ എൻ പ്രതാപ് കുമാർ

Discussion about this post

Latest News

എഐ ചതിക്കുഴിയിൽ മോഹൻലാൽ; വ്യാജ വീഡിയോകൾക്കും ശബ്ദത്തിനും പൂട്ടുവീഴും; അപഹസിക്കുന്നവരെ കക്ഷി ചേർക്കാൻ ഹെെക്കോടതി നിർദ്ദേശം

എഐ ചതിക്കുഴിയിൽ മോഹൻലാൽ; വ്യാജ വീഡിയോകൾക്കും ശബ്ദത്തിനും പൂട്ടുവീഴും; അപഹസിക്കുന്നവരെ കക്ഷി ചേർക്കാൻ ഹെെക്കോടതി നിർദ്ദേശം

ഭാരതത്തെ നടുക്കിയ ചാരശൃംഖല പൊളിച്ചു; ഗാസിയാബാദിൽ 22 പേർ പിടിയിൽ; പിന്നിൽ പാകിസ്താൻ! സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ റെയിൽവേ ട്രാക്കുകളിൽ സോളാർ ക്യാമറകൾ

ഭാരതത്തെ നടുക്കിയ ചാരശൃംഖല പൊളിച്ചു; ഗാസിയാബാദിൽ 22 പേർ പിടിയിൽ; പിന്നിൽ പാകിസ്താൻ! സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ റെയിൽവേ ട്രാക്കുകളിൽ സോളാർ ക്യാമറകൾ

ഭാരതത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു; കശ്മീരി വിഘടനവാദി നേതാവ് ആസിയ അന്ദ്രാബിക്ക് ജീവപര്യന്തം! അനുയായികൾക്ക് 30 വർഷം തടവ്

ഭാരതത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു; കശ്മീരി വിഘടനവാദി നേതാവ് ആസിയ അന്ദ്രാബിക്ക് ജീവപര്യന്തം! അനുയായികൾക്ക് 30 വർഷം തടവ്

‘എല്ലാവർക്കും അഭയം നൽകാൻ ഇന്ത്യ ധർമ്മശാലയല്ല’ ; ശ്രീലങ്കൻ തമിഴ് പൗരന്റെ ഹർജിയിൽ നിർണായക വിധിയുമായി സുപ്രീംകോടതി

മസ്ജിദുകളിൽ സ്ത്രീപ്രവേശനം നിർബന്ധമാക്കരുത്, കോടതി ഇടപെടേണ്ട”; സുപ്രീം കോടതിയിൽ മുസ്ലീം വ്യക്തിനിയമ ബോർഡ്! 

കോൺഗ്രസ് ഇപ്പോൾ മുസ്ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ്; എൽഡിഎഫിന് പിഡിപി ബന്ധം”; കേരളത്തിൽ തീവ്രവാദ കൂട്ടുകെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി!

ഹോർമുസ് അടയ്ക്കരുത്, ലക്ഷ്യം സമാധാനം; ചർച്ച നടത്തി പ്രധാനമന്ത്രി!ഗൾഫിലെ ഇന്ത്യക്കാരുടെ സുരക്ഷയിൽ ഉറപ്പ് നൽകി നരേന്ദ്ര മോദി

അമേരിക്കൻ ഭരണാധികാരികളെ വിസ്മയിപ്പിച്ച് മോദിയുടെ സമ്മാനങ്ങൾ; വെള്ളി ട്രെയിനും പശ്മിന ഷാളും ഉൾപ്പെടെ പട്ടിക പുറത്തുവിട്ട് യുഎസ്

രാജ്യം ജാഗ്രത പാലിക്കണം; ഇറാൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി പ്രധാനമന്ത്രി! പൂഴ്ത്തിവെപ്പിനെതിരെ കർശന നടപടി; ‘ടീം ഇന്ത്യ’ ഒന്നിക്കണമെന്ന് നരേന്ദ്ര മോദി

‘യുദ്ധം ആരംഭിക്കാൻ നിർദ്ദേശം നൽകിയത് പീറ്റ് ഹെഗ്‌സെത്ത്’ ; പുതിയ വെളിപ്പെടുത്തലുമായി ട്രംപ്

‘യുദ്ധം ആരംഭിക്കാൻ നിർദ്ദേശം നൽകിയത് പീറ്റ് ഹെഗ്‌സെത്ത്’ ; പുതിയ വെളിപ്പെടുത്തലുമായി ട്രംപ്

തദ്ദേശ തിരഞ്ഞെടുപ്പ് സെമി ഫെെനലല്ല, ഫെെനൽ;കേരളത്തിൽ നടക്കുന്ന 95% വികസനം മോദി സർക്കാരിന്റെത്’; രാജീവ് ചന്ദ്രശേഖർ

കോൺഗ്രസിന്റെ പരാതി തള്ളി; നേമത്ത് ബിജെപി കരുത്ത് കാട്ടും! രാജീവ് ചന്ദ്രശേഖറിൻ്റെ നാമനിർദ്ദേശ പത്രിക അംഗീകരിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies