മരണമാസിന് കടുംവെട്ട്! ബേസിൽ ജോസഫ് ചിത്രത്തിന്റെ പ്രദർശനം നിരോധിച്ച് സൗദിയും കുവൈറ്റും
ബേസിൽ ജോസഫ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ 'മരണമാസ്' നിരോധിച്ച് ഗൾഫ് രാഷ്ട്രങ്ങൾ. നിലവിൽ സൗദി അറേബ്യയും കുവൈറ്റും ആണ് ചിത്രത്തിന്റെ പ്രദർശനത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ...