Sunday, September 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

തുറന്ന മനസ്സോടെ സ്വാഗതം; രാഷ്ട്രപതി നിലയം ജനങ്ങൾക്കായി തുറന്നുകൊടുത്ത് ദ്രൗപതി മുർമു

by Brave India Desk
Mar 24, 2023, 02:02 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ഹൈരാബാദ് : രാഷ്ട്രപതി നിലയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത് രാഷ്ട്രപതി ദ്രൗപതി മുർമു. സെക്കന്തരാബാദിലുള്ള വസതിയാണ് രാഷ്ട്രപതി പൊതുജനങ്ങൾക്ക് സന്ദർശനം നടത്താൻ തുറന്നുകൊടുത്തത്. പൈതൃകമായി സൂക്ഷിക്കുന്ന മന്ദിരത്തിലെ ഉദ്യാനം പരിമിതമായ സമയത്ത് വർഷത്തിലൊരിക്കൽ മാത്രമേ ആളുകൾക്ക് സന്ദർശനത്തിനായി തുറന്ന് കൊടുത്തിരുന്നുള്ളൂ. എന്നാൽ ഡൽഹിയിലെ രാഷ്ട്രപതി ഭവനും ഷിംലയിലും സെക്കന്തരാബാദിലുമുള്ള ഔദ്യോഗിക വസതികളും എല്ലാ ഇന്ത്യക്കാർക്കും അവകാശപ്പെട്ടതാണെന്ന് വെർച്വൽ ഉദ്ഘാടനച്ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു.

ഇനി രാഷ്ട്രപതി നിലയത്തിലെ രാഷ്ട്രപതി വിംഗ്, ഡൈനിംഗ് ഏരിയ എന്നിവയുൾപ്പെടെ സന്ദർശകർക്ക് കാണാനാകും. അടുക്കളയെ ഡൈനിംഗ് ഹാളുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ തുരങ്കത്തിലൂടെ നടന്ന് തെലങ്കാനയിലെ പരമ്പരാഗത പെയിന്റിംഗുകൾ ആസ്വദിക്കാം. സന്ദർശകർക്ക് രാഷ്ട്രപതി ഭവന്റെയും രാഷ്ട്രപതി നിലയത്തിന്റെയും ചരിത്രത്തെക്കുറിച്ച് അറിയാനും ഭരണഘടനയെക്കുറിച്ച് പഠിക്കാനും പ്രസിഡന്റിന്റെ ചുമതലകളും ഉത്തരവാദിത്തങ്ങളും കാണാനും ‘നോളജ് ഗാലറി’ തയ്യാറാക്കിയിട്ടുണ്ട്. നോളജ് ഗാലറിയുടെ മുറ്റത്ത്, ബഗ്ഗിയും പ്രസിഡന്റിന്റെ ലിമോസിനും നിർത്തിയിട്ടിട്ടുണ്ട്. ഇവിടെ നിന്ന് സന്ദർശകർക്ക് സെൽഫിയെടുക്കാം.

Stories you may like

പദ്മ നദിയിലെ ബോട്ടപകടത്തിൽ രക്ഷാകരം നീട്ടി ഇന്ത്യൻ സൈന്യം ; ഒരു മാസം പ്രായമുള്ള കുഞ്ഞടക്കം 10 ബംഗ്ലാദേശികളെ രക്ഷപ്പെടുത്തി

ബംഗാൾ ഉപതിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്

ജയ് ഹിന്ദ് റാമ്പും ഫ്‌ലാഗ് പോസ്റ്റ് പോയിന്റും രാഷ്ട്രപതി നിലയത്തിന്റെ വളപ്പിലെ നേച്ചർ ട്രയലും കാണാൻ സാധിക്കും. ഇവിടുത്തെ റോക്ക് ഗാർഡൻ, ഹെർബൽ ഗാർഡൻ, ബട്ടർഫ്‌ലൈ- നക്ഷത്ര ഗാർഡൻസ് എന്നിവ പൊതുജനങ്ങൾക്കായി തുറന്നിരിക്കും. അവിടെ സ്ഥാപിച്ചിരിക്കുന്ന ക്യുആർ കോഡുകൾ സ്‌കാൻ ചെയ്യുന്നതിലൂടെ പഴങ്ങൾ, മരങ്ങൾ, പൂക്കൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കും.

രാഷ്ട്രപതി ഭവനും രാഷ്ട്രപതി നിലയങ്ങളും ഓരോ ഇന്ത്യക്കാരനും അവകാശപ്പെട്ടതാണെന്ന് പ്രസിഡന്റ് ദ്രൗപതി മുർമു പറഞ്ഞു. എല്ലാ പൗരന്മാരും, പ്രത്യേകിച്ച് നമ്മുടെ യുവതലമുറ, സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് അറിയുകയും നമ്മുടെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട മൂല്യങ്ങളെ ബഹുമാനിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതിനായി രാഷ്ട്രപതി നിലയത്തിൽ ചരിത്രവുമായി ബന്ധപ്പെട്ടതും നമ്മുടെ സ്വാതന്ത്ര്യസമര നായകന്മാരെക്കുറിച്ചുമുള്ള വിവരങ്ങൾ നൽകുന്ന ഒരു നോളജ് ഗാലറി സ്ഥാപിച്ചിട്ടുണ്ടെന്ന് ദ്രൗപതി മുർമു പറഞ്ഞു. രാഷ്ടപതി നിലയം സന്ദർശിക്കാനും നമ്മുടെ പാരമ്പര്യത്തെ അടുത്തറിയാനും രാഷ്ട്രപതി ജനങ്ങളോട് നിർദ്ദേശിച്ചു.

Tags: President’s retreatRastapathi NilayamRashtrapati Bhavan and Rashtrapati Retreatsdroupadi murmuPresident’s retreat in Secunderabad
Share14
Tweet
SendShare

Latest stories from this section

കമ്മ്യൂണിസ്റ്റ് ഭീകരാക്രമണം; സ്ഥിതിഗതികൾ വിലയിരുത്തി അമിത് ഷാ; ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്ക് കേന്ദ്ര സഹായം ഉറപ്പ് നൽകി

‘എൻഡിഎ ഭരണത്തിലുള്ള 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും’ ; 2029-ഓടെ പൂർത്തിയാകുമെന്ന് അമിത് ഷാ

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം : 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല ; ആക്രമണത്തെ അപലപിച്ച് ഭാരതം

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം : 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല ; ആക്രമണത്തെ അപലപിച്ച് ഭാരതം

ന്യൂഡൽഹിയിൽ അറബ് ശത്രുതയുടെ മഞ്ഞുരുകുന്നു ; യുഎഇയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ തയാറെന്ന് ഇറാൻ പ്രസിഡന്റ്

ന്യൂഡൽഹിയിൽ അറബ് ശത്രുതയുടെ മഞ്ഞുരുകുന്നു ; യുഎഇയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ തയാറെന്ന് ഇറാൻ പ്രസിഡന്റ്

പഹൽഗാം ഭീകരാക്രമണത്തെ ഏകകണ്ഠമായി അപലപിച്ച് ബ്രിക്സ് ; ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം അംഗത്വത്തിന് പൂർണ്ണ പിന്തുണയുമായി റഷ്യയും ചൈനയും

മൂന്ന് ദിവസത്തിനിടെ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ ; അതിവേഗ നയതന്ത്രനീക്കങ്ങളുമായി നരേന്ദ്ര മോദി

Latest News

പദ്മ നദിയിലെ ബോട്ടപകടത്തിൽ രക്ഷാകരം നീട്ടി ഇന്ത്യൻ സൈന്യം ; ഒരു മാസം പ്രായമുള്ള കുഞ്ഞടക്കം 10 ബംഗ്ലാദേശികളെ രക്ഷപ്പെടുത്തി

പദ്മ നദിയിലെ ബോട്ടപകടത്തിൽ രക്ഷാകരം നീട്ടി ഇന്ത്യൻ സൈന്യം ; ഒരു മാസം പ്രായമുള്ള കുഞ്ഞടക്കം 10 ബംഗ്ലാദേശികളെ രക്ഷപ്പെടുത്തി

പോകുന്നവർ പോകട്ടെ, ഞാൻ പാർട്ടി വീണ്ടും കെട്ടിപ്പടുക്കും; വമ്പൻ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി മമത ബാനർജി

ബംഗാൾ ഉപതിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്

കമ്മ്യൂണിസ്റ്റ് ഭീകരാക്രമണം; സ്ഥിതിഗതികൾ വിലയിരുത്തി അമിത് ഷാ; ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്ക് കേന്ദ്ര സഹായം ഉറപ്പ് നൽകി

‘എൻഡിഎ ഭരണത്തിലുള്ള 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും’ ; 2029-ഓടെ പൂർത്തിയാകുമെന്ന് അമിത് ഷാ

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം : 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല ; ആക്രമണത്തെ അപലപിച്ച് ഭാരതം

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം : 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല ; ആക്രമണത്തെ അപലപിച്ച് ഭാരതം

ന്യൂഡൽഹിയിൽ അറബ് ശത്രുതയുടെ മഞ്ഞുരുകുന്നു ; യുഎഇയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ തയാറെന്ന് ഇറാൻ പ്രസിഡന്റ്

ന്യൂഡൽഹിയിൽ അറബ് ശത്രുതയുടെ മഞ്ഞുരുകുന്നു ; യുഎഇയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ തയാറെന്ന് ഇറാൻ പ്രസിഡന്റ്

പഹൽഗാം ഭീകരാക്രമണത്തെ ഏകകണ്ഠമായി അപലപിച്ച് ബ്രിക്സ് ; ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം അംഗത്വത്തിന് പൂർണ്ണ പിന്തുണയുമായി റഷ്യയും ചൈനയും

മൂന്ന് ദിവസത്തിനിടെ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ ; അതിവേഗ നയതന്ത്രനീക്കങ്ങളുമായി നരേന്ദ്ര മോദി

ലോകം കാത്തിരുന്ന ചിത്രം പോസ്റ്റ് ചെയ്ത് മോദി ; റഷ്യൻ, ചൈനീസ് പ്രസിഡണ്ടുമാർക്കൊപ്പം കൈകോർത്ത് ഇന്ത്യൻ പ്രധാനമന്ത്രി

മോദിക്കും പുടിനുമൊപ്പമുള്ള ആ വ്യക്തി ആര്? ലോകശ്രദ്ധ നേടി ബ്രിക്‌സ് ചിത്രത്തിലെ മലയാളി നയതന്ത്രജ്ഞൻ

സ്റ്റെബിലൈസർ മാത്രം വിറ്റിരുന്നെങ്കിൽ V-Guard എന്നേ പൂട്ടുമായിരുന്നു:കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

സ്റ്റെബിലൈസർ മാത്രം വിറ്റിരുന്നെങ്കിൽ V-Guard എന്നേ പൂട്ടുമായിരുന്നു:കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies