Tag: droupadi murmu

പാർലമെന്റിന്റെ വിശ്വാസ്യതയുടെ പ്രതീകമാണ് പ്രധാനമന്ത്രി; കുപ്രചരണങ്ങളെ കാറ്റിൽ പറത്തി ഉദ്ഘാടനം സ്വാഗതം ചെയ്ത് രാഷ്ട്രപതി

ന്യൂഡൽഹി: പ്രധാനമന്ത്രി പുതിയ പാർലമെന്റ് ഉദ്ഘാടനം ചെയ്തതിനെ സ്വാഗതം ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. പ്രധാനമന്ത്രി പാർലമെന്റിന്റെ വിശ്വാസ്യതയുടെ പ്രതീകമാണെന്ന് മുർമു പറഞ്ഞു. രാഷ്ട്രപതി ചടങ്ങ് ഉദ്ഘാടനം ...

പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണം; സുപ്രീം കോടതിയിൽ ഹർജി

ന്യൂഡൽഹി : പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്യണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 28 ന് ...

അരുമയോടെ ഒരുരുള.. നന്ദിയോടെ സലാം നൽകി ആനക്കൂട്ടം; കാസിരംഗയിൽ ഗജോത്സവത്തിന്റെ ഭാഗമായി ആനകൾക്ക് ഭക്ഷണം നൽകി രാഷ്ട്രപതി

ഗുവാഹട്ടി: അസമിലെ കാസിരംഗ ദേശീയോദ്യാനത്തിൽ ഗജോത്സവം ഉദ്ഘാടനം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. ദ്വിദിന അസം സന്ദർശനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എത്തിയതായിരുന്നു രാഷ്ട്രപതി. ഗജോത്സവം ഉദ്ഘാടനം ചെയ്യുന്നതിന് ...

ഇന്ത്യയുടെ പ്രതിരോധ കരുത്ത് സുഖോയിൽ പറക്കാൻ ഒരുങ്ങി രാഷ്ട്രപതി; അസമിൽ ‘ഗജ്’ ഉത്സവിൽ പങ്കെടുക്കും

ഗുവാഹട്ടി: രണ്ട് ദിവസത്തെ അസം സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു നാളെ തിരിക്കും. സംസ്ഥാനത്ത് എത്തുന്ന അദ്ദേഹം ഇന്ത്യയുടെ പ്രതിരോധ കരുത്തുകളിൽ ഒന്നായ സുഖോയ് 30 എംകെഐ ...

തുറന്ന മനസ്സോടെ സ്വാഗതം; രാഷ്ട്രപതി നിലയം ജനങ്ങൾക്കായി തുറന്നുകൊടുത്ത് ദ്രൗപതി മുർമു

ഹൈരാബാദ് : രാഷ്ട്രപതി നിലയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത് രാഷ്ട്രപതി ദ്രൗപതി മുർമു. സെക്കന്തരാബാദിലുള്ള വസതിയാണ് രാഷ്ട്രപതി പൊതുജനങ്ങൾക്ക് സന്ദർശനം നടത്താൻ തുറന്നുകൊടുത്തത്. പൈതൃകമായി സൂക്ഷിക്കുന്ന മന്ദിരത്തിലെ ഉദ്യാനം ...

കാവിമുണ്ട് ഉടുത്ത് ലാളിത്യത്തിന്റെ അടയാളമായി ചെറുവയൽ രാമൻ, കേരളീയ വേഷത്തിൽ എസ്ആർഡി പ്രസാദ്, ഗാന്ധിയനായി അപ്പുക്കുട്ടൻ പൊതുവാൾ; പദ്മ പുരസ്‌കാര വിതരണ ചടങ്ങിനെ ജനകീയമാക്കി കേരളത്തിൽ നിന്നുളള പുരസ്‌കാരജേതാക്കൾ

ന്യൂഡൽഹി: രാഷ്ട്രപതി ഭവനിൽ നടന്ന പദ്മ പുരസ്‌കാര വിതരണ ചടങ്ങിൽ ശ്രദ്ധേയ സാന്നിദ്ധ്യമായി കേരളത്തിൽ നിന്നുളള പുരസ്‌കാര ജേതാക്കൾ. ചെറുവയൽ രാമൻ (കാർഷിക മേഖല), വി.പി അപ്പുക്കുട്ടൻ ...

‘നരേന്ദ്ര മോദി എന്റെ ജ്യേഷ്ഠ സഹോദരൻ, അദ്ദേഹത്തിന്റെ സ്നേഹം നേടാൻ ഈ അനുജൻ ആഗ്രഹിക്കുന്നു‘: ഡൽഹി ബജറ്റിന് കേന്ദ്ര സർക്കാർ അനുമതി നൽകിയതിൽ പ്രതികരണവുമായി കെജ്രിവാൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മൂത്ത സഹോദരനാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കേന്ദ്ര സർക്കാരുമായി ഒരുമിച്ച് പ്രവർത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും കെജ്രിവാൾ പറഞ്ഞു. ഡൽഹി ...

അമ്മയുടെ സന്നിധിയിലെത്തി രാഷ്ട്രപതി; തിലകം ചാർത്തി സ്വീകരിച്ച് സന്യാസിനിമാർ

കൊല്ലം: അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദർശിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. രാവിലെ 9.35നാണ് രാഷ്ട്രപതി അമൃതാനന്ദമയി മഠത്തിലെത്തിയത്. ആശ്രമത്തിലെ സന്യാസിനിമാരുടെ നേതൃത്വത്തിൽ രാഷ്ട്രപതിയെ നെറ്റിയിൽ തിലകക്കുറി ചാർത്തി, ...

രാഷ്ട്രപതി ഇന്ന് തലസ്ഥാന നഗരിയിൽ; കനത്ത സുരക്ഷ

തിരുവനന്തപുരം: ഔദ്യോഗിക സന്ദർശനത്തിനായി കേരളത്തിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് തലസ്ഥാന നഗരിയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 9:30 മുതൽ 10 മണി വരെ അമൃതാനന്ദമയി ...

അഭിമാനം നേട്ടം; ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്‌സ് കളർ അവാർഡ് സമ്മാനിച്ച് രാഷ്ട്രപതി

കൊച്ചി : ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്‌സ് കളർ അവാർഡ് (നിഷാൻ) നൽകി ആദരിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. ലെഫ്റ്റനന്റ് കമാൻഡർ ദീപക് സ്‌കരിയയാണ് ഐഎൻഎസ് ദ്രോണാചാര്യക്ക് വേണ്ടി ...

രാഷ്ട്രപതി കൊച്ചിയിൽ; അധികാരത്തിലേറിയതിന് ശേഷമുള്ള ദ്രൗപതി മുർമുവിന്റെ ആദ്യ കേരള സന്ദർശനം

കൊച്ചി :രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിൽ എത്തി. കൊച്ചിയിലാണ് വിമാനം ഇറങ്ങിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ കൊച്ചി വിമാനത്താവളത്തിൽ രാഷ്ട്രപതിയെ ...

മഹാ ശിവരാത്രി; ഇഷ ഫൗണ്ടേഷന്റെ ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ രാഷ്ട്രപതി തമിഴ്‌നാട്ടിൽ; മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്തും

ചെന്നൈ: മഹാ ശിവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു തമിഴ്‌നാട്ടിൽ. മധുര വിമാനത്താവളത്തിൽ എത്തിയ മുർമുവിനെ ഗവർണർ ആർ.എൻ രവിയും, മന്ത്രി മനോജ് തങ്കരാജും ചേർന്ന് ...

‘കാശിയുടെയും അയോധ്യയുടെയും മഥുരയുടെയും സാരാനാഥിന്റെയും തത്വങ്ങൾ രാജ്യത്തെ ഏകീകരിക്കുന്നത്‘: രാഷ്ട്രപതി ദ്രൗപദി മുർമു

ലഖ്നൗ: എല്ലാ ഇന്ത്യക്കാരെയും ഒരേ നൂലിൽ കോർക്കുന്ന ഐക്യത്തിന്റെ തത്വങ്ങളാണ് കാശിയുടെയും മഥുരയുടെയും അയോധ്യയുടെയും സാഞ്ചിയുടേതുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഇന്ത്യയുടെ സമ്പന്നമായ ആത്മീയ ശക്തിയുടെ സാക്ഷികളാണ് ...

കേന്ദ്രസർക്കാർ പദ്ധതികളുടെയെല്ലാം കാതൽ സ്ത്രീ ശാക്തീകരണമാണ്, ലോകത്തിന് മാതൃകയായി; ഇന്ന് പുതിയ സ്വപ്‌നങ്ങൾ കാണാൻ സാധിക്കുന്നു; രാഷ്ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി: കേന്ദ്രസർക്കാർ അവതരിപ്പിച്ച എല്ലാ പദ്ധതികളുടെയും കാതൽ സ്ത്രീ ശാക്തികരണമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. 'ബേഠി ബച്ചാവോ, ബേഠി പഠാവോ' പദ്ധതിയുടെ വിജയമാണ് ഇന്ന് നമ്മൾ കാണുന്നത്. ...

ഭരണഘടനയെ അംഗീകരിച്ച് മുന്നോട്ടുപോകേണ്ടത് ഔരോ പൗരന്റെയും കടമയാണ് ;ഇന്ത്യയുടെ ചരിത്രം ലോകരാജ്യങ്ങൾക്ക് പ്രചോദനം: റിപബ്ലിക് ദിന സന്ദേശവുമായി രാഷ്ട്രപതി

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിൽ ഏവരും അഭിമാനം കൊള്ളണമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഇന്ത്യയുടെ ചരിത്രം അനേകം രാജ്യങ്ങൾക്ക് പ്രചോദനമായിട്ടുണ്ട്. ഒരു രാജ്യമെന്ന നിലയിൽ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ...

74ാം റിപ്പബ്ലിക് ദിനം; ആഘോഷപരിപാടിയിൽ പങ്കെടുക്കാൻ ഈജിപ്ഷ്യൻ പ്രസിഡന്റ് ഡൽഹിയിൽ; ഉജ്ജ്വല സ്വീകരണം നൽകി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി; ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കുചേരാൻ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി ഡൽഹിയിൽ. രാഷ്ട്രപതി ഭവനിൽ അദ്ദേഹത്തെ രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ...

പ്രധാൻമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം ഏറ്റുവാങ്ങി ആദിത്യ സുരേഷ്; ഇന്ന് പ്രധാനമന്ത്രിയുമായി സംവദിക്കും

ന്യൂഡൽഹി; പ്രധാൻമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി കേരളത്തിന്റ അഭിമാനമായി ആദിത്യ സുരേഷ്. ഗുരുതരരോഗത്തെ അതിജീവിച്ചും സംഗീതത്തിൽ പ്രാവീണ്യം നേടിയതാണ് ആദിത്യ ...

രണ്ട് കിലോമീറ്റർ നടന്ന് പുരി ജഗന്നാഥന്റെ മണ്ണിലെത്തി സാഷ്ടാംഗം പ്രണമിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു; രാജ്യത്തിന്റെ ക്ഷേമത്തിനായി പ്രാർത്ഥന

പുരി: രാഷ്ട്രപതി ദ്രൗപതി മുർമു പുരി ജഗന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തി. രണ്ട് കിലോമീറ്റർ നടന്നാണ് രാഷ്ട്രപതി പുരിയിലെത്തി ജഗന്നാഥനെ കണ്ടത്. ആ മണ്ണിൽ സാഷ്ടാംഗം പ്രണമിച്ച ...

നാനാജി, Nanaji, Deendayal Research Institute

നാനാജി തീർത്ത ചിത്രകൂടഗാഥ : ദ്രൗപതി മുർമു രാഷ്ട്രപതിയായത് യാദൃശ്ചികതയോ?

തീർഥാടനത്തിനും നികുതി പിരിവിനും വി ഐ പി സന്ദർശനത്തിനും മാത്രമായി സർക്കാർ സംവിധാനം ഒരുകാലത്ത് എത്തിനോക്കിയിരുന്ന സ്ഥലമായിരുന്നു ചിത്രകൂടം. കൃഷിയും കൃഷിയോടനുബന്ധിച്ചുള്ള മറ്റ് വരുമാന മാർഗ്ഗങ്ങളുമായി ഉപജീവനം ...

ദ്രൗപതി മുർമുവിൻറെ രാഷ്‌ട്രപതിസ്ഥാനം; തമിഴ് നാട്ടിലെ ഗോത്രവിഭാഗങ്ങൾക്കൊപ്പം ആഘോഷം പങ്കിട്ട് അണ്ണാ മലൈയും , തേജസ്വി സൂര്യയും

ചെന്നൈ : ന്ത്യയുടെ പതിനഞ്ചാമത് രാഷ്‌ട്രപതിയായി ദ്രൗപദി മുർമു  തിരഞ്ഞെടുക്കപ്പെട്ടതിൻറെ വിജയാഘോഷമാണ് നാടെങ്ങും നടക്കുന്നത്. ഇന്ത്യയിലെ ആദിവാസി ഗോത്രവിഭാഗത്തിൻറെ  ഇടയിലും  ആഘോഷം നടക്കുകയാണ്.  ഇതിനിടയിൽ  ദ്രൌപതി മുർമുവിൻറെ ...

Latest News