Thursday, May 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അമൃത്പാൽ സിംഗ് ഡൽഹിയിൽ?; സംശയം പ്രകടിപ്പിച്ച് പോലീസ്;സംസ്ഥാന അതിർത്തികളിൽ ശക്തമായ നിരീക്ഷണവും പരിശോധനയും

by Brave India Desk
Mar 24, 2023, 08:07 pm IST
in India
Share on FacebookTweetWhatsAppTelegram

ഛണ്ഡീഗഡ്: പോലീസ് തിരയുന്ന ഖാലിസ്ഥാനി ഭീകരൻ അമൃത്പാൽ സിംഗ് ഡൽഹിയിലേക്ക് കടന്നെന്ന് സൂചന. നേരത്തെ അമൃത്പാൽ ഹരിയാനയിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വ്യാപക പരിശോധന നടത്തുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ തിരച്ചിലിൽ ഇയാളെ കണ്ടെത്താൻ കഴിയുകയോ, ഇയാളെക്കുറിച്ച് വിവരം ലഭിക്കുകയോ ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹരിയാനയിൽ നിന്നും ഡൽഹിയിലേക്ക് കടന്നുവെന്നതായി പോലീസ് സംശയിക്കുന്നത്. നിലവിൽ അമൃത്പാലിന്റെ നീക്കങ്ങൾ പോലീസ് സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.

ബസ് അല്ലാത്ത ഒരു വാഹനത്തിൽ അമൃത്പാൽ സിംഗ് ഡൽഹി അതിർത്തിയിൽ എത്തിയിട്ടുണ്ടെന്നാണ് പോലീസിന് കിട്ടിയ സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ വ്യാപക പരിശോധന ആരംഭിച്ചു. ഉത്തരാഖണ്ഡ് അതിർത്തി ജില്ലകളായ ഡെറാഡൂൺ, ഹരിദ്വാർ, ഉദ്ധംസിംഗ്‌നഗർ എന്നിവിടങ്ങളിലും പരിശോധന നടത്തുന്നുണ്ട്. നിലവിൽ ഏതെങ്കിലും അതിർത്തി വഴി നേപ്പാളിലേക്ക് കടക്കാനാണ് അമൃത്പാലിന്റെ ശ്രമമെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന വിവരം. ഈ ശ്രമം ഏത് വിധേനയും തകർക്കുകയാണ് പോലീസിന്റെ ലക്ഷ്യം. ഇതിനായി ജില്ലാ അതിർത്തികളിൽ ശക്തമായ പരിശോധനയാണ് നടത്തുന്നത്.

Stories you may like

ശരീരത്തിൽ രക്തമൊഴിച്ചും മൃഗമാംസം ചൊരിഞ്ഞും ഭീകരാന്തരീക്ഷം, ദളിത് യുവതിയെ മതം മാറ്റാൻ ക്രൂര പീഡനം; നാല് പേർ അറസ്റ്റിൽ

വക്കീൽ കുപ്പായത്തിൽ തോറ്റു,പക്ഷേ പാറ്റയെ കൊന്ന് വളർന്ന ബിസിനസ് സാമ്രാജ്യം;ഹിറ്റ് 

അതേസമയം അമൃത്പാലിനായുള്ള തിരച്ചിലിനിടെ 207 പേരെ അറസ്റ്റ് ചെയ്തു. സമാധാനവും സാഹോദര്യവും തകർക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിച്ചതിനെ തുടർന്നാണ് അറസ്റ്റ്. വരും മണിക്കൂറുകളിലും കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കാമെന്നാണ് സൂചന.

Tags: arrestpoliceamrithpal singh
Share1TweetSendShare

Latest stories from this section

പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ ആരാണ്? പാകിസ്താൻ ഒളിപ്പിച്ച കാട്ടുമൃഗങ്ങളെ ഓരോന്നായി തീർക്കുന്ന ‘അജ്ഞാതർ’; നടുങ്ങി ഭീകര സംഘടനകൾ

മമതയുടെ തട്ടകത്തിൽ ‘ഭൂമിപുത്രൻ’ ആഞ്ഞടിക്കുമോ? ബംഗാൾ പോരാട്ടത്തിൽ നന്ദിഗ്രാം ആവർത്തിക്കാൻ സുവേന്ദു അധികാരി; ഭവാനിപൂർ മുൾമുനയിൽ

തുടച്ചുനീക്കും നുഴഞ്ഞുകയറ്റക്കാരെ! ബംഗാളിൽ സിഎഎ നടപ്പിലാക്കി സുവേന്ദു അധികാരി; ‘കണ്ടെത്തുക, വോട്ടർപട്ടികയിൽ നിന്ന് നീക്കുക, നാടുകടത്തുക’

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ പാകിസ്താനിൽ കൊല്ലപ്പെട്ടു; മുസാഫറാബാദിൽ വെടിവെച്ചു വീഴ്ത്തി ‘അജ്ഞാതർ’

കായികരംഗത്തെ ഉത്തേജക മരുന്ന് മാഫിയക്ക് പൂട്ടിട്ട് കേന്ദ്രം ; ദേശീയ ഉത്തേജക വിരുദ്ധ നിയമഭേദഗതി പ്രഖ്യാപിച്ചു ; വിതരണക്കാർക്ക് 5 വർഷം തടവ് ശിക്ഷ

Discussion about this post

Latest News

ശരീരത്തിൽ രക്തമൊഴിച്ചും മൃഗമാംസം ചൊരിഞ്ഞും ഭീകരാന്തരീക്ഷം, ദളിത് യുവതിയെ മതം മാറ്റാൻ ക്രൂര പീഡനം; നാല് പേർ അറസ്റ്റിൽ

ശരീരത്തിൽ രക്തമൊഴിച്ചും മൃഗമാംസം ചൊരിഞ്ഞും ഭീകരാന്തരീക്ഷം, ദളിത് യുവതിയെ മതം മാറ്റാൻ ക്രൂര പീഡനം; നാല് പേർ അറസ്റ്റിൽ

വക്കീൽ കുപ്പായത്തിൽ തോറ്റു,പക്ഷേ പാറ്റയെ കൊന്ന് വളർന്ന ബിസിനസ് സാമ്രാജ്യം;ഹിറ്റ് 

വക്കീൽ കുപ്പായത്തിൽ തോറ്റു,പക്ഷേ പാറ്റയെ കൊന്ന് വളർന്ന ബിസിനസ് സാമ്രാജ്യം;ഹിറ്റ് 

പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ ആരാണ്? പാകിസ്താൻ ഒളിപ്പിച്ച കാട്ടുമൃഗങ്ങളെ ഓരോന്നായി തീർക്കുന്ന ‘അജ്ഞാതർ’; നടുങ്ങി ഭീകര സംഘടനകൾ

പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ ആരാണ്? പാകിസ്താൻ ഒളിപ്പിച്ച കാട്ടുമൃഗങ്ങളെ ഓരോന്നായി തീർക്കുന്ന ‘അജ്ഞാതർ’; നടുങ്ങി ഭീകര സംഘടനകൾ

മമതയുടെ തട്ടകത്തിൽ ‘ഭൂമിപുത്രൻ’ ആഞ്ഞടിക്കുമോ? ബംഗാൾ പോരാട്ടത്തിൽ നന്ദിഗ്രാം ആവർത്തിക്കാൻ സുവേന്ദു അധികാരി; ഭവാനിപൂർ മുൾമുനയിൽ

തുടച്ചുനീക്കും നുഴഞ്ഞുകയറ്റക്കാരെ! ബംഗാളിൽ സിഎഎ നടപ്പിലാക്കി സുവേന്ദു അധികാരി; ‘കണ്ടെത്തുക, വോട്ടർപട്ടികയിൽ നിന്ന് നീക്കുക, നാടുകടത്തുക’

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ പാകിസ്താനിൽ കൊല്ലപ്പെട്ടു; മുസാഫറാബാദിൽ വെടിവെച്ചു വീഴ്ത്തി ‘അജ്ഞാതർ’

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ പാകിസ്താനിൽ കൊല്ലപ്പെട്ടു; മുസാഫറാബാദിൽ വെടിവെച്ചു വീഴ്ത്തി ‘അജ്ഞാതർ’

കായികരംഗത്തെ ഉത്തേജക മരുന്ന് മാഫിയക്ക് പൂട്ടിട്ട് കേന്ദ്രം ; ദേശീയ ഉത്തേജക വിരുദ്ധ നിയമഭേദഗതി പ്രഖ്യാപിച്ചു ; വിതരണക്കാർക്ക് 5 വർഷം തടവ് ശിക്ഷ

കായികരംഗത്തെ ഉത്തേജക മരുന്ന് മാഫിയക്ക് പൂട്ടിട്ട് കേന്ദ്രം ; ദേശീയ ഉത്തേജക വിരുദ്ധ നിയമഭേദഗതി പ്രഖ്യാപിച്ചു ; വിതരണക്കാർക്ക് 5 വർഷം തടവ് ശിക്ഷ

ചരിത്ര വിജയത്തിന് പിന്നാലെ കപിൽ ദേവ് ലക്ഷങ്ങളുടെ മദ്യവിരുന്ന് നടത്തിയോ?; സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കിയ ബില്ലിന്റെ സത്യാവസ്ഥ ഇതാണ്

‘കസേരയുമില്ല, കരിമ്പൂച്ചകളുമില്ല; റെയിൽവേ സ്റ്റേഷനിലെ സ്റ്റീൽ ബെഞ്ചിൽ ട്രെയിൻ കാത്ത് പിണറായി’; അധികാരം പോയതോടെ മാറിയ കാഴ്ചകൾ ട്രോളി സോഷ്യൽ മീഡിയ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology