amrithpal singh

രക്ഷപ്പെടാനുള്ള എല്ലാ പഴുതും അടച്ചു; പ്രദേശം പോലീസ് നിയന്ത്രണത്തിലായി; അമൃത്പാൽ സിംഗിനെ പിടികൂടാൻ നടത്തിയ സാഹസിക നീക്കങ്ങൾ വിവരിച്ച് പഞ്ചാബ് പോലീസ്; കീഴടങ്ങൽ നിവൃത്തിയില്ലാതെ

ഛണ്ഡീഗഡ്: ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ സിംഗിനെ പിടികൂടാൻ നടത്തിയ നിർണായക നീക്കങ്ങൾ വിവരിച്ച് പഞ്ചാബ് പോലീസ്. അമൃത്പാലിനെ അസമിലേക്ക് മാറ്റിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു പഞ്ചാബ് ഇൻസ്‌പെക്ടർ ...

നേപ്പാളിൽ നിന്നും കടക്കാൻ സാദ്ധ്യത; അമൃത്പാൽ സിംഗിനെ നിരീക്ഷിക്കാൻ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി; ഖാലിസ്ഥാനി ഭീകരനായി നോട്ടീസ് പുറപ്പെടുവിച്ച് നേപ്പാൾ ഇമിഗ്രേഷൻ വിഭാഗം

കാഠ്മണ്ഡു: ഖാലിസ്ഥാനി ഭീകരൻ അമൃത്പാൽ സിംഗിനെ പിടികൂടാൻ ഇന്ത്യയോട് സഹകരിച്ച് നേപ്പാളും. അമൃത്പാൽ സിംഗിനായി നേപ്പാൾ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്ത്യൻ എംബസ്സിയുടെ നിർദ്ദേശ പ്രകാരമാണ് ...

സ്വീകരിച്ചിരിക്കുന്നത് സന്യാസി വേഷം; സഞ്ചാരം ബസ് ഒഴികെയുള്ള വാഹനങ്ങളിൽ; അമൃത്പാൽ സിംഗിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്

ന്യൂഡൽഹി: പോലീസിൽ നിന്നും രക്ഷയ്ക്കായി ഖാലിസ്ഥാനി ഭീകരൻ അമൃത്പാൽ സിംഗ് സ്വീകരിച്ചത് സന്യാസിയുടെ വേഷമെന്ന് പോലീസ്. ആർക്കും തിരിച്ചറിയാൻ കഴിയാത്ത രൂപത്തിൽ അതിർ സമർത്ഥമായാണ് അമൃത്പാൽ സിംഗ് ...

അമൃത്പാൽ സിംഗ് ഡൽഹിയിൽ?; സംശയം പ്രകടിപ്പിച്ച് പോലീസ്;സംസ്ഥാന അതിർത്തികളിൽ ശക്തമായ നിരീക്ഷണവും പരിശോധനയും

ഛണ്ഡീഗഡ്: പോലീസ് തിരയുന്ന ഖാലിസ്ഥാനി ഭീകരൻ അമൃത്പാൽ സിംഗ് ഡൽഹിയിലേക്ക് കടന്നെന്ന് സൂചന. നേരത്തെ അമൃത്പാൽ ഹരിയാനയിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വ്യാപക പരിശോധന നടത്തുകയും ...

അമൃത്പാൽ സിംഗ് നേപ്പാളിലേക്ക് കടക്കാൻ സാദ്ധ്യത; അതിർത്തി മേഖലകളിൽ ചിത്രങ്ങൾ പതിപ്പിച്ച് പോലീസ്; പിടികൂടാൻ ശ്രമം ഊർജ്ജിതം

ചണ്ഡീഗഡ്: ഇന്തോ- നേപ്പാൾ അതിർത്തിയിൽ ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ സിംഗിന്റെ ചിത്രം പതിപ്പിച്ച് പോലീസ്. അതിർത്തി പ്രദേശങ്ങൾ വഴി നേപ്പാളിലേക്ക് കടക്കാൻ സാദ്ധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ ...

നാണമില്ലാതെ കിടന്ന് ഓടല്ലേ, പോയി കീഴടങ്ങ്; അമൃത്പാലിനോട് അനുയായി

ചണ്ഡീഗഡ് : പഞ്ചാബ് പോലീസിനെ കബളിപ്പിച്ച് ഒളിവിൽ കഴിയുന്ന ഖാലിസ്ഥാനി അനുകൂല ഭീകരനായ അമൃത്പാൽ സിംഗിനോട് കീഴടങ്ങാൻ ഉപദേശിച്ച് അനുയായികൾ. അമൃത്പാലിന്റെ അടുത്ത അനുയായിയായ ഹർജീത് സിംഗിന്റെ ...

പോലീസിനെ ഭയന്ന് നേപ്പാളിലേക്ക് കടക്കാൻ സാദ്ധ്യത; അമൃത്പാൽ സിംഗിനായി അതിർത്തി മേഖലയിൽ അതീവ ജാഗ്രതയോടെ ഉത്തരാഖണ്ഡ് പോലീസും

ഛണ്ഡീഗഡ്: പോലീസിനെ ഭയന്ന് ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ സിംഗ് രാജ്യം വിടുമെന്ന് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യാതിർത്തികളിൽ സുരക്ഷ ശക്തമാക്കി. അതേസമയം അമൃത്പാൽ സിംഗിനായുള്ള തിരച്ചിൽ അഞ്ചാം ...

ഉപേക്ഷിക്കപ്പെട്ട നിലയിൽ കാറും വസ്ത്രങ്ങളും; അമൃത്പാൽ സിംഗ് പഞ്ചാബ് വിട്ടെന്ന നിഗമനത്തിൽ പോലീസ്

ചണ്ഡീഗഡ്: കുപ്രസിദ്ധ ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ സിംഗ് സംസ്ഥാനം വിട്ടതായി പുതിയ വിവരം. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട അമൃത്പാലിന്റെ വാഹനവും വസ്ത്രങ്ങളുമാണ് ഇതുമായി ബന്ധപ്പെട്ട സൂചന നൽകുന്നത് ...

എൻഐഎയ്ക്ക് കൈമാറും; ദേശീയ സുരക്ഷാ നിയമം ചുമത്തും; അമൃത്പാൽ സിംഗിനെതിരെ കർശന നടപടി സ്വീകരിക്കാൻ പഞ്ചാബ് പോലീസ്

ചണ്ഡീഗഡ്: ഖാലിസ്ഥാനി ഭീകരൻ അമൃത്പാൽ സിംഗിനെ എൻഐഎയ്ക്ക് കൈമാറിയേക്കുമെന്ന് സൂചന. ഭീകരവാദ കേസുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിനായാണ് അമൃത്പാൽ സിംഗിനെ എൻഐഎയ്ക്ക് കൈമാറുന്നത്. അമൃത്പാൽ സിംഗിനെതിരെ ദേശീയ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist