Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

പാകിസ്താനിൽ പണപ്പെരുപ്പം സർവകാല റെക്കോർഡിൽ; നോമ്പുകാലത്ത് ഒരു കിലോ ഗോതമ്പിനായി പൊരിവെയിലിൽ നടന്ന് തളർന്ന് വീട്ടമ്മമാർ

ഇന്ധന വിലയും ഉയരുന്നു

by Brave India Desk
Mar 25, 2023, 10:02 am IST
in International
Share on Facebook
Tweet
WhatsApp
Telegram

കറാച്ചി: സാമ്പത്തിക ഭദ്രത തകർന്ന പാകിസ്താനിൽ ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം രൂക്ഷമായി തുടരുന്നു. ഗോതമ്പ് ഉൾപ്പെടെയുള്ള വസ്തുക്കൾക്ക് വൻ വിലക്കയറ്റവും ക്ഷാമവുമാണ് പാകിസ്താനിൽ അനുഭവപ്പെടുന്നത്. പ്രതിവാര നാണയപ്പെരുപ്പം 1.80 ശതമാനം ഉയർന്നതോടെ, പല ഭക്ഷ്യവസ്തുക്കൾക്കും ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലക്കയറ്റമാണ് അനുഭവപ്പെടുന്നതെന്ന് പാക് മാദ്ധ്യമം ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ഗോതമ്പിന് പുറമേ തക്കാളി, ഉരുളക്കിഴങ്ങ്, വാഴപ്പഴം, തേയില എന്നിവയ്ക്ക് പോയ വാരവും വില ഉയർന്നു. റംസാൻ നൊയമ്പ് കാലത്ത് സബ്സിഡി ഗോതമ്പിനായി പൊരിവെയിലിൽ കിലോമീറ്ററുകളോളം നടക്കേണ്ട അവസ്ഥയിലാണ് പാകിസ്താനിലെ സ്ത്രീകളെന്നും പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Stories you may like

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

കൂടാതെ, പാകിസ്താനിലെ ബാങ്കുകളും തകർച്ചയുടെ വക്കിലാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നും വാങ്ങിയ വായ്പാ ഭാരം കുറയ്ക്കാൻ, 26 വർഷത്തെ ഉയർന്ന നിരക്കിലാണ് ബാങ്കുകൾ നിലവിൽ പലിശ ഈടാക്കുന്നത്. ഇത് കിട്ടാക്കടവും ജപ്തികളും വർദ്ധിപ്പിക്കുകയാണ്. ധനസ്ഥിതി മോശമായതിനാൽ ലേലങ്ങളും നടക്കുന്നില്ല.

പാകിസ്താനിലെ സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായ വിലക്കയറ്റവും റംസാൻ നോമ്പുകാലത്തെ ബാധിച്ചേക്കുമെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇസ്ലാമിക വിശ്വാസികളുടെ വിശുദ്ധ കാലമായ റംസാൻ വ്രതകാലത്തെങ്കിലും, ഗുണനിലവാരമുള്ള ഭക്ഷണം കുറഞ്ഞ നിരക്കിൽ ഉറപ്പ് വരുത്താനുള്ള ഉത്തരവാദിത്തം സർക്കാർ കാണിക്കണമെന്ന് വിവിധ ഇസ്ലാമിക പണ്ഡിതർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാരിന് ഇത് സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.

നിലവിലെ സാഹചര്യത്തിൽ ഭക്ഷണ പദാർത്ഥങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാനോ സബ്സിഡികൾ ഏർപ്പെടുത്താനോ പാക് സർക്കാരിന് കഴിയില്ല. വർദ്ധിത നികുതികളിലൂടെ കടം വീട്ടാം എന്ന ഉറപ്പിന്മേലാണ് പാകിസ്താൻ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പകൾ സ്വീകരിച്ചിരിക്കുന്നത്.

Tags: pakistanINFLATIONprice hikeEconomic Crisis
Share13
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘ഇനി ഒരു സമാധാന ചർച്ചയുമില്ല, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിങ്ങളെ ബോംബിട്ട് തകർക്കും’ ; ഇറാന് മറുപടിയുമായി ട്രംപ്

Latest News

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies