price hike

സാമ്പാറിൽ നിന്നും അവിയലിൽ നിന്നും ഈ പച്ചക്കറി അപ്രത്യക്ഷമാകും; കാരണം ഇതാണ്

എറണാകുളം: ഹോട്ടലുകളിലെ സാമ്പാറിൽ നിന്നും അവിയലിൽ നിന്നും ഇനി മുരിങ്ങക്ക അപ്രത്യക്ഷമാകും. വിലക്കയറ്റത്തെ തുടർന്നാണ് താത്കാലികമായി ഹോട്ടലുകൾ മുരിങ്ങക്കയെ മാറ്റി നിർത്തുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുരിങ്ങക്കയുടെ ...

2 മുതൽ 6 രൂപവരെ; ഇക്കുറി സാധാരണക്കാർ കാണം വിറ്റ് തന്നെ ഓണം ഉണ്ണേണ്ടിവരും;അരിയടക്കമുള്ള സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടി

തിരുവനന്തപുരം: ഓണക്കാത്ത് സബ്‌സിഡി സാധനങ്ങളുടെ വില വർധിപ്പിച്ച് സപ്ലൈകോ. അരിയടക്കമുള്ള സാധനങ്ങളുടെ വിലയാണ് വർദ്ധിപ്പിച്ചത്. ഇതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് സാധാരണക്കാർ. രണ്ട് മുതൽ ആറ് രൂപവരെയാണ് സാധനങ്ങൾക്ക് ...

തക്കാളിക്ക് കിലോ 200 രൂപ, ചെറുനാരങ്ങയ്ക്ക് 480, കോഴിയിറച്ചിക്ക് 700 ; വിലക്കയറ്റത്തിൽ തളർന്ന് പാകിസ്താൻ

ഇസ്ലാമാബാദ് : ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഉണ്ടായ വൻ വിലക്കയറ്റത്തിൽ വലഞ്ഞിരിക്കുകയാണ് പാകിസ്താൻ ജനത. പല നിത്യോപയോഗ സാധനങ്ങൾക്കും ഇരട്ടിയിൽ അധികമായാണ് വില ഉയർന്നിട്ടുള്ളത്. ബലിപെരുന്നാളിന് രണ്ട് ദിവസം ...

ചൂട് കടുത്തു ; സംസ്ഥാനത്ത് പറന്നുയർന്ന് കോഴി വില

തിരുവനന്തപുരം : ചൂട് കടുത്തതോടെ കേരളത്തിൽ ഇറച്ചിക്കോഴി വിലയിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 160 മുതൽ 200 രൂപ വരെയാണ് പലയിടങ്ങളിലും ഇറച്ചിക്കോഴിയുടെ ചില്ലറ വില്പന വില. ...

കുതിച്ചുയർന്ന് വെളുത്തുള്ളി വില ; ചില്ലറ വില്പനവില 450 കടന്നു

തിരുവനന്തപുരം : വെളുത്തുള്ളി കഴിക്കുമ്പോൾ മാത്രമല്ല ഇനി വാങ്ങുമ്പോഴും നല്ല നീറ്റലും എരിച്ചിലും ഒക്കെ തോന്നാൻ സാധ്യതയുണ്ട്. കേരളത്തിൽ വെളുത്തുള്ളിയുടെ ചില്ലറ വില്പന വില 450 കടന്നു. ...

കുതിച്ചുയർന്ന് മില്ലറ്റ് വില ; വിപണിയിൽ കിട്ടാക്കനി ആവുന്നു

ന്യൂഡൽഹി : മില്ലറ്റ് ഉപഭോഗം വർദ്ധിപ്പിക്കുന്നതിനായുള്ള കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തിനുശേഷം വലിയ ഡിമാൻഡ് ആണ് ഇപ്പോൾ വിപണിയിൽ വിവിധ മില്ലറ്റുകൾ നേരിടുന്നത്. റാഗിയും ബജ്റയും അടക്കമുള്ള പല മില്ലറ്റുകളും ...

വൈദ്യുതി ചാർജ്ജ് വർദ്ധനയ്ക്ക് പിന്നാലെ സപ്ലൈകോയിലും വില വർദ്ധന; കിറ്റ് നൽകിയ ബാദ്ധ്യതയും ഒടുവിൽ ജനങ്ങളിലേക്ക്; 13 സബ്‌സിഡി ഇനങ്ങൾക്ക് വില വർദ്ധിപ്പിച്ചേക്കും

തിരുവനന്തപുരം: സൗജന്യമായി എന്ന് പിണറായി സർക്കാർ കൊട്ടിഘോഷിച്ച് നൽകിയ കിറ്റുകളുടെ ബാദ്ധ്യതയും ഒടുവിൽ ജനങ്ങളിലേക്ക്. കിറ്റ് നൽകിയ വകയിൽ ഉൾപ്പെടെ സർക്കാർ നൽകാനുളള കോടികൾക്ക് പകരം സബ്‌സിഡി ...

330 രൂപയും കടന്ന് പെട്രോൾ, ഡീസൽ വില; പാകിസ്താനിൽ ഇന്ധനവില കുതിക്കുന്നു

ഇസ്ലാമാബാദ് : പാകിസ്താനിൽ ഇന്ധന വില കുതിച്ചുയരുന്നു. പെട്രോളിനും ഡീസലിനും വില 330 പാകിസ്താൻ രൂപ കടന്നിരിക്കുകയാണ്. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി മൂലം ആളുകൾ കഷ്ടപ്പെടുന്നതിനിടെയാണ് ഇന്ധനവിലയും ...

വില കൂടിയത് ഗുണമായി; 12 ഏക്കറിലെ തക്കാളി വിറ്റ് കർഷകൻ വാങ്ങിയത് സ്വപ്‌നവാഹനം; ഇനി വേണ്ടത് ഒരു വധുവിനെ

ബംഗലൂരു: തക്കാളിയുടെ വിലക്കയറ്റം കുറച്ചു നാളായി ചർച്ചയാണ്. വിപണിയിൽ വില കുതിച്ചുയർന്നപ്പോൾ കർഷകർക്ക് ലഭിച്ചത് ഇരട്ടിലാഭം. കർണാടകയിലെ ചാമരാജ് നഗറിൽ നിന്നുളള തക്കാളി കർഷകനായ രാജേഷിന് ഇക്കുറി സീസൺ ...

കടക്കെണിയിൽ ശ്വാസം മുട്ടി പാകിസ്താൻ; ഐ എം എഫിന് പണമടയ്ക്കാൻ വൈദ്യുതി, പാചക വാതക വിലകളിൽ റെക്കോർഡ് വർദ്ധനവ് വരുത്തി സർക്കാർ

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഐ എം എഫിൽ നിന്നും വീണ്ടും വായ്പ എടുക്കാനുള്ള നീക്കവുമായി പാകിസ്താൻ. തിരിച്ചടവിനുള്ള വിശദമായ പദ്ധതി തയ്യാറാക്കി നൽകിയാൽ മാത്രമേ ...

ഇരുട്ടടിയായി വീണ്ടും വില വർദ്ധനവ്; ഇന്ന് വില കൂട്ടിയത് പാലിന്

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന് വില കൂട്ടി. ലിറ്ററിന് രണ്ട് രൂപയാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ കൊഴുപ്പ് കൂടിയ പാലായ മിൽമ റിച്ച് (പച്ച പാക്കറ്റ്) അര ...

കൊടിയ പട്ടിണിയും ദുരിതവും തുടരുന്നു; പാകിസ്താനിൽ കിറ്റ് വിതരണ കേന്ദ്രങ്ങളിലെ തിക്കിലും തിരക്കിലും പെട്ട് റംസാൻ വ്രതാരംഭത്തിന് ശേഷം മാത്രം മരിച്ചത് 23 പേർ; നിരവധി പേർ പരിക്കേറ്റ് ചികിത്സയിൽ

ഇസ്ലാമാബാദ്: സാമ്പത്തിക തകർച്ച മൂലം പൊറുതി മുട്ടിയ പാകിസ്താനിൽ ജനങ്ങളുടെ പട്ടിണിയും ദുരിതങ്ങളും തുടരുന്നു. സർക്കാരിന്റെ സൗജന്യ ധാന്യക്കിറ്റ് വിതരണ കേന്ദ്രങ്ങളിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി ...

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന് വില കുറഞ്ഞു; സിലിണ്ടറിന് 92 രൂപയുടെ കുറവ്

ന്യൂഡൽഹി: പുതിയ സാമ്പത്തിക വർഷത്തിൻറെ തുടക്കത്തിൽ വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ വില 92 രൂപയാണ് കുറച്ചത്. ...

പാകിസ്താനിൽ പണപ്പെരുപ്പം സർവകാല റെക്കോർഡിൽ; നോമ്പുകാലത്ത് ഒരു കിലോ ഗോതമ്പിനായി പൊരിവെയിലിൽ നടന്ന് തളർന്ന് വീട്ടമ്മമാർ

കറാച്ചി: സാമ്പത്തിക ഭദ്രത തകർന്ന പാകിസ്താനിൽ ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം രൂക്ഷമായി തുടരുന്നു. ഗോതമ്പ് ഉൾപ്പെടെയുള്ള വസ്തുക്കൾക്ക് വൻ വിലക്കയറ്റവും ക്ഷാമവുമാണ് പാകിസ്താനിൽ അനുഭവപ്പെടുന്നത്. പ്രതിവാര നാണയപ്പെരുപ്പം 1.80 ...

രൂക്ഷമായ വിലക്കയറ്റം നോമ്പുകാലത്തെ ബാധിക്കും; പാകിസ്താനിൽ ഇസ്ലാമിക വിശ്വാസികൾ ആശങ്കയിൽ

ഇസ്ലാമാബാദ്: പാകിസ്താനിലെ സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായ വിലക്കയറ്റവും റംസാൻ നോമ്പുകാലത്തെ ബാധിച്ചേക്കുമെന്ന ആശങ്കയിൽ ഇസ്ലാമിക വിശ്വാസികൾ. ഈ വർഷത്തെ നോമ്പുകാലം പാകിസ്താനിലെ ഇടത്തരക്കാർക്കും പാവപ്പെട്ടവർക്കും വറുതിയുടെ കാലമായിരിക്കുമെന്ന് ...

വിലക്കയറ്റം രൂക്ഷം; സംസ്ഥാനത്ത് പച്ചക്കറി വില പൊള്ളുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുന്നു. പച്ചക്കറിക്ക് വൻ വിലക്കയറ്റമാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. ചില്ലറ വിപണിയിൽ പലയിടത്തും തക്കാളിയുടെ വില 120 രൂപയാണ്. കിലോയ്‌ക്ക് 30 ...

കൊവിഡ് പ്രതിസന്ധിക്ക് പിന്നാലെ സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷം; പച്ചക്കറിക്ക് തീവില

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധിക്കിടെ വിലക്കയറ്റം രൂക്ഷം. പച്ചക്കറിക്ക് മിക്കയിടങ്ങളിലും പൊള്ളുന്ന വിലയാണ്. ബീന്‍സ്, വെണ്ട, ചെറിയ ഉള്ളി, സവാള എന്നിവയുടെ വില ഒരാഴ്ചയ്ക്കിടെ ഇരട്ടിയായി. തമിഴ്നാട്ടിൽ ...

സംസ്ഥാനത്ത് മദ്യവില വീണ്ടും കൂട്ടുന്നു; ലിറ്ററിന് കുറഞ്ഞത് നൂറു രൂപയുടെ വർദ്ധനവുണ്ടാകും

തിരുവനന്തപുരം: മദ്യപരെ പിഴിയാൻ വീണ്ടും സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് മദ്യവില വീണ്ടും വർദ്ധിപ്പിക്കാൻ ബെവ്കോ തീരുമാനിച്ചു. ബെവ്കോയുടെ തീരുമാനം സര്‍ക്കാര്‍ ഉടന്‍ അംഗീകരിച്ചാൽ നിര്‍മ്മാതാക്കളില്‍ നിന്നും വാങ്ങുന്ന ...

മിൽമ പാലിന് വില കൂട്ടി; പുതുക്കിയ വില 21 മുതൽ നിലവില്‍ വരും

സംസ്ഥാനത്ത് മിൽമ പാലിന് വില വർധിപ്പിക്കാൻ തീരുമാനം. എല്ലാ ഇനം പാലിനും ലിറ്ററിന് നാല് രൂപ വീതം കൂടും. സെപ്തംബർ 21-ാം തീയതി മുതൽ പുതിയ വില നിലവില്‍ ...

വീണ്ടും ഇന്ധന വില കുറഞ്ഞു

രാജ്യത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ രാജ്യത്ത് പെട്രോളിന് 2.84 രൂപയും ഡീസലിന് 1.73 രൂപയും കുറഞ്ഞിട്ടുണ്ട്. ഇന്ന് പെട്രോളിന് 41 പൈസയും ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist