Sunday, February 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സ്വീകരിച്ചിരിക്കുന്നത് സന്യാസി വേഷം; സഞ്ചാരം ബസ് ഒഴികെയുള്ള വാഹനങ്ങളിൽ; അമൃത്പാൽ സിംഗിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്

by Brave India Desk
Mar 25, 2023, 09:48 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: പോലീസിൽ നിന്നും രക്ഷയ്ക്കായി ഖാലിസ്ഥാനി ഭീകരൻ അമൃത്പാൽ സിംഗ് സ്വീകരിച്ചത് സന്യാസിയുടെ വേഷമെന്ന് പോലീസ്. ആർക്കും തിരിച്ചറിയാൻ കഴിയാത്ത രൂപത്തിൽ അതിർ സമർത്ഥമായാണ് അമൃത്പാൽ സിംഗ് മുന്നോട്ട് നീങ്ങുന്നത്. രൂപമാറ്റമാണ് അമൃത്പാലിനെ പിടികൂടാൻ പോലീസിന് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നത് എന്നാണ് വിവരം.

നിലവിൽ അമൃത്പാൽ സിംഗ് ഡൽഹിയിലാണെന്ന് ആണ് പോലീസിന് ലഭിച്ചിരിക്കുന്ന അവസാന വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ വ്യാപക പരിശോധന തുടരുകയാണ്. അമൃത്പാലിനെ ഐഎസ്ബിടി ബസ് ടർമിനലിൽ എത്തിയതായി രഹസ്യാന്വേഷണ വിഭാഗം പോലീസിനെ അറിയിച്ചിരുന്നു. ഇതോടെയാണ് ഡൽഹിയിലേക്ക് കടന്നുവെന്ന് വ്യക്തമായത്.

Stories you may like

പ്രധാനമന്ത്രി പോകില്ല ; താരിഖ് റഹ്മാൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള ഇന്ത്യയെ പ്രതിനിധീകരിക്കും

‘കള്ളന് കഞ്ഞിവെച്ചവൻ’ബിനോയ് വിശ്വത്തെ പരിഹസിച്ച് ഡി എസ് ജെ പി

രാജ്യം വിടുകയാണ് അമൃത്പാലിന്റെ നിലവിലെ ലക്ഷ്യം. ഡൽഹി വഴി നേപ്പാളിലേക്ക് കടക്കാനാണ് സാദ്ധ്യത. ഇതിന്റെ അടിസ്ഥാനത്തിൽ അതിർത്തി മേഖലകളിൽ പരിശോധന ശക്തമാണ്. അമൃത്പാലിനായി ഡൽഹി പോലീസിന്റെ സഹായവും പഞ്ചാബ് പോലീസ് തേടിയിട്ടുണ്ട്. പോലീസിനെ ഭയന്ന് പഞ്ചാബ് വിട്ട അമൃത്പാൽ കഴിഞ്ഞ ദിവസം ഹരിയാനയിൽ എത്തിയിരുന്നു. ഇവിടെ രണ്ട് ദിവസത്തോളം തങ്ങിയ ശേഷമായിരുന്നു ഡൽഹിയിലേക്കുള്ള പലായനം. ബസ് ഒഴികെയുള്ള മറ്റ് വാഹനങ്ങളിലാണ് അമൃത്പാലിന്റെ സഞ്ചാരം എന്നാണ് സംശയിക്കുന്നത്.

അതേസമയം അമൃത്പാലിനായുള്ള തിരച്ചിലിടിനെ 207 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിൽ 44 പേരെ ഇന്നലെ ജാമ്യത്തിൽ വിട്ടു.

Tags: delhipoliceamrithpal singh
Share8TweetSendShare

Latest stories from this section

പാകിസ്താനിൽ വീണ്ടും ബലൂച് വേട്ട! വിദ്യാർത്ഥിയടക്കം 7 പേരെ കാണാതായി; രഹസ്യ തടവറകളിൽ ക്രൂര പീഡനം; നീതി തേടി കുടുംബങ്ങൾ തെരുവിലേക്ക്!

“ബൈക്കിൽ സ്ത്രീകൾ എന്തിനാണ് ഇങ്ങനെ ഇരിക്കുന്നത്? കാരണക്കാരൻ വിക്ടോറിയൻ സദാചാരമോ? സൈഡ് സീറ്റ് യാത്രയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന ചരിത്രം ഇതാ!

അർമേനിയയുടെ ഡ്രാഗൺഫ്ലൈ-3 ക്ക് പിന്നിൽ ഇന്ത്യയെന്ന ആരോപണവുമായി അസർബൈജാൻ ; തള്ളി ഇസ്രായേൽ

ഇന്ത്യ-പാക് യുദ്ധം! സ്റ്റേഡിയത്തിന് പുറത്ത് ആയിരങ്ങൾ; ടിക്കറ്റിനായി നെട്ടോട്ടം; ശത്രുക്കൾ നേർക്കുനേർ വരുമ്പോൾ കണ്ണ് ചിമ്മാതെ ക്രിക്കറ്റ് ലോകം! 

Discussion about this post

Latest News

പ്രധാനമന്ത്രി പോകില്ല ; താരിഖ് റഹ്മാൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള ഇന്ത്യയെ പ്രതിനിധീകരിക്കും

പ്രധാനമന്ത്രി പോകില്ല ; താരിഖ് റഹ്മാൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള ഇന്ത്യയെ പ്രതിനിധീകരിക്കും

ഹൈന്ദവ ഐക്യത്തിന് ബി ജെ പി ക്ക് മുൻപേ നടന്ന വ്യക്തിയായിരുന്നു ഭാരത കേസരി മന്നത്ത് പദ്മനാഭൻ;ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി പ്രസിഡന്റ് കെ എസ് ആർ മേനോൻ

‘കള്ളന് കഞ്ഞിവെച്ചവൻ’ബിനോയ് വിശ്വത്തെ പരിഹസിച്ച് ഡി എസ് ജെ പി

പാകിസ്താനിൽ വീണ്ടും ബലൂച് വേട്ട! വിദ്യാർത്ഥിയടക്കം 7 പേരെ കാണാതായി; രഹസ്യ തടവറകളിൽ ക്രൂര പീഡനം; നീതി തേടി കുടുംബങ്ങൾ തെരുവിലേക്ക്!

പാകിസ്താനിൽ വീണ്ടും ബലൂച് വേട്ട! വിദ്യാർത്ഥിയടക്കം 7 പേരെ കാണാതായി; രഹസ്യ തടവറകളിൽ ക്രൂര പീഡനം; നീതി തേടി കുടുംബങ്ങൾ തെരുവിലേക്ക്!

“ബൈക്കിൽ സ്ത്രീകൾ എന്തിനാണ് ഇങ്ങനെ ഇരിക്കുന്നത്? കാരണക്കാരൻ വിക്ടോറിയൻ സദാചാരമോ? സൈഡ് സീറ്റ് യാത്രയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന ചരിത്രം ഇതാ!

“ബൈക്കിൽ സ്ത്രീകൾ എന്തിനാണ് ഇങ്ങനെ ഇരിക്കുന്നത്? കാരണക്കാരൻ വിക്ടോറിയൻ സദാചാരമോ? സൈഡ് സീറ്റ് യാത്രയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന ചരിത്രം ഇതാ!

വൈഭവം മൈതാനത്ത്, പഠനത്തിന് റെസ്റ്റ്; രാജസ്ഥാൻ റോയൽസിന്റെ യുവതാരം പത്താം ക്ലാസ് പരീക്ഷ ഒഴിവാക്കി

വൈഭവം മൈതാനത്ത്, പഠനത്തിന് റെസ്റ്റ്; രാജസ്ഥാൻ റോയൽസിന്റെ യുവതാരം പത്താം ക്ലാസ് പരീക്ഷ ഒഴിവാക്കി

അർമേനിയയുടെ ഡ്രാഗൺഫ്ലൈ-3 ക്ക് പിന്നിൽ ഇന്ത്യയെന്ന ആരോപണവുമായി അസർബൈജാൻ ; തള്ളി ഇസ്രായേൽ

അർമേനിയയുടെ ഡ്രാഗൺഫ്ലൈ-3 ക്ക് പിന്നിൽ ഇന്ത്യയെന്ന ആരോപണവുമായി അസർബൈജാൻ ; തള്ളി ഇസ്രായേൽ

ഇന്ത്യ-പാക് യുദ്ധം! സ്റ്റേഡിയത്തിന് പുറത്ത് ആയിരങ്ങൾ; ടിക്കറ്റിനായി നെട്ടോട്ടം; ശത്രുക്കൾ നേർക്കുനേർ വരുമ്പോൾ കണ്ണ് ചിമ്മാതെ ക്രിക്കറ്റ് ലോകം! 

ഇന്ത്യ-പാക് യുദ്ധം! സ്റ്റേഡിയത്തിന് പുറത്ത് ആയിരങ്ങൾ; ടിക്കറ്റിനായി നെട്ടോട്ടം; ശത്രുക്കൾ നേർക്കുനേർ വരുമ്പോൾ കണ്ണ് ചിമ്മാതെ ക്രിക്കറ്റ് ലോകം! 

അർഷ്ദീപിനെ മാറ്റി ‘മാന്ത്രികനെ’ ഇറക്കി സൂര്യ; പാകിസ്ഥാൻ ബാറ്റർമാരുടെ നെഞ്ചിടിപ്പേറ്റി ഇന്ത്യയുടെ പുതിയ തന്ത്രം, ടീമിൽ രണ്ട് മാറ്റങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology