Saturday, June 3, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

50 ലക്ഷത്തിന്റെ കാർ സ്ത്രീധനമായി കിട്ടിയില്ല; 22കാരിയെ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

by Brave India Desk
Mar 28, 2023, 11:33 am IST
in India
Share on FacebookTweetWhatsAppTelegram

നോയിഡ: ഉദ്ദേശിച്ച സ്ത്രീധനം ലഭിക്കാത്തതിന്റെ പേരിൽ 22 വയസ്സുകാരിയെ ഭർത്താവും മാതാപിതാക്കളും ചേർന്ന് കൊലപ്പെടുത്തി. യുപിയിലെ നോയിഡയിലാണ് സംഭവം. സൂരജ്പൂർ സ്വദേശിനിയും 22 വയസ്സുകാരിയുമായ അഞ്ജുവാണ് ദാരുണമായി കൊല്ലപ്പെട്ടത്. ബിഎഡ് വിദ്യാർത്ഥിനിയായിരുന്നു കൊല്ലപ്പെട്ട അഞ്ജു. ഫെബ്രുവരി 27നായിരുന്നു ഇവരുടെ വിവാഹം. വിവാഹം നടന്ന് ഒരു മാസത്തിനുള്ളിലാണ് യുവതി കൊല്ലപ്പെട്ടത്. സ്വകാര്യ സ്ഥാപനത്തിലെ ബിടെക് വിദ്യാർത്ഥിയാണ് പ്രിൻസ്.

സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് പ്രിൻസ്, ഇയാളുടെ അച്ഛൻ നന്ദകിഷോർ അമ്മ സീമ എന്നിവരെ നോയിഡ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹസമയത്ത് പ്രിൻസിന്റെ വീട്ടുകാർ അഞ്ജുവിന്റെ കുടുംബത്തോട് സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം പ്രിൻസിന്റെ കുടുംബം അഞ്ജുവിന്റെ അച്ഛൻ ചന്ദ്രപാലിനോട് ഫോർച്യൂണർ കാറും പത്ത് ലക്ഷം രൂപയും വേണമെന്ന് ആവശ്യപ്പെട്ടു. സ്വിഫ്റ്റ് കാറാണ് ചന്ദ്രപാൽ വാങ്ങി നൽകിയത്.

Stories you may like

പ്രണയം നടിച്ച് ഹിന്ദു പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ കേസ്; പ്രതി അറസ്റ്റിൽ

ഒരു മാസത്തിനിടെ രണ്ട് കൊലപാതകങ്ങൾ; യുപിയിൽ കൊടും കുറ്റവാളിയെ ഏറ്റുമുട്ടലിൽ വധിച്ച് പോലീസ്

ഇതോടെ അഞ്ജുവിന്റെ വീട്ടുകാർ വഞ്ചിച്ചെന്നാരോപിച്ച് പ്രിൻസും കുടുംബവും യുവതിയെ ക്രൂരമായി പീഡിപ്പിക്കാൻ ആരംഭിച്ചു. വ്യാഴാഴ്ച രാത്രി അഞ്ജുവിനെ മർദ്ദിച്ച് അവശയാക്കിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ഇലക്ട്രിക് കേബിൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

കൊലപാതകത്തിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് അഞ്ജുവിനെ നോയിഡയിലെ മാളിൽ കൊണ്ടുപോയ ശേഷം വീട്ടുകാരുമായി സംസാരിപ്പിച്ചിരുന്നു. അഞ്ജു സന്തോഷവതിയാണെന്ന് വരുത്തിത്തീർക്കാനായിരുന്നു പ്രിൻസിന്റെ കുടുംബത്തിന്റെ ശ്രമം. അഞ്ജുവിന് ഹൃദയാഘാതമുണ്ടായെന്നാണ് ഭർത്താവിന്റെ വീട്ടുകാർ കൊലപാതകത്തിന് പിന്നാലെ പറഞ്ഞു പരത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്ത് വരുന്നത്.

Tags: murderup
ShareTweetSendShare

Discussion about this post

Latest stories from this section

ബലാത്സംഗ കേസിൽ യുവതിക്ക് മംഗല്യദോഷം ഉണ്ടോയെന്ന് പരിശോധിക്കാൻ ഹൈക്കോടതി; ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 50,000 കോടി രൂപ ചിലവഴിച്ചെന്ന് ബ്രിട്ടാസ്; കണക്ക് അറിയില്ലെങ്കിൽ ഒന്നാം ക്ലാസ് മുതൽ ഒന്നുകൂടി പഠിക്കേണ്ടി വരുമെന്ന് അണ്ണാമലൈ

ഒഡിഷ ട്രെയിൻ അപകടം : കവച് ഇവിടെ ആക്ടീവ് ആകില്ല; അറിയേണ്ടത് ആദ്യത്തെ ട്രെയിൻ എങ്ങനെ പാളം തെറ്റിയെന്നാണ്

ഹൃദയം നുറുങ്ങുന്നു; ഒഡീഷയിലെ തീവണ്ടി ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തി സിനിമാ താരങ്ങൾ

Next Post

അഭിനയ ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞ് ഇന്നസെന്റ്; മാതാപിതാക്കൾക്കൊപ്പം ഇനി വിശ്രമം

Latest News

ടെറസിന് മുകളില്‍ ഉണങ്ങാനിട്ട വസ്ത്രം എടുക്കാൻ കയറി;ഇടിമിന്നലേറ്റ് യുവതി മരിച്ചു

ബലാത്സംഗ കേസിൽ യുവതിക്ക് മംഗല്യദോഷം ഉണ്ടോയെന്ന് പരിശോധിക്കാൻ ഹൈക്കോടതി; ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

ബ്ലാക്കിൽ ടിക്കറ്റ് നൽകി ഏജന്റ് പറ്റിച്ചതോടെ സീറ്റ് പോയി, യാത്രക്കാരിൽ നിന്ന് അപമാനമേറ്റ് മാറിനിന്നു; പിന്നാലെ അപകടം; തൃശൂർ സ്വദേശികളുടെ അത്ഭുത രക്ഷപ്പെടൽ

എസ്എഫ്ഐ ആൾമാറാട്ട കേസ്; കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദ്ദേശം ;അതുവരെ ഒന്നാം പ്രതിയായ പ്രിൻസിപ്പൽ ജി.ജെ.ഷൈജുവിനെതിരെ അറസ്റ്റുണ്ടാവില്ല

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 50,000 കോടി രൂപ ചിലവഴിച്ചെന്ന് ബ്രിട്ടാസ്; കണക്ക് അറിയില്ലെങ്കിൽ ഒന്നാം ക്ലാസ് മുതൽ ഒന്നുകൂടി പഠിക്കേണ്ടി വരുമെന്ന് അണ്ണാമലൈ

ഒഡീഷ ട്രെയിൻ ദുരന്തം; കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ റദ്ദാക്കി; വിവരങ്ങൾ അറിയാം

ഒഡിഷ ട്രെയിൻ അപകടം : കവച് ഇവിടെ ആക്ടീവ് ആകില്ല; അറിയേണ്ടത് ആദ്യത്തെ ട്രെയിൻ എങ്ങനെ പാളം തെറ്റിയെന്നാണ്

ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം മുതൽ കൈക്കൂലി; ആദ്യം കിട്ടിയത് 500 രൂപ; കൈക്കൂലി വാങ്ങി മാസം 40,000 സമ്പാദിക്കാറുണ്ടെന്നും സുരേഷ് കുമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies