Wednesday, June 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രണ്ട് ലോക്‌സഭാ സീറ്റിൽ നിന്നാരംഭിച്ച യാത്ര ഇന്ന് 303 സീറ്റിൽ എത്തിനിൽക്കുന്നു; പത്രങ്ങളിലൂടെയും ടിവി ചാനലിലൂടെയുമല്ല, പ്രവർത്തകരുടെ കഠിനാധ്വാനത്തിലൂടെ ഉയർന്നു വന്ന പാർട്ടിയാണ് ബിജെപി; പ്രധാനമന്ത്രി

by Brave India Desk
Mar 28, 2023, 09:56 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : രണ്ട് ലോക്‌സഭാ സീറ്റുകളിൽ നിന്ന് ആരംഭിച്ച യാത്ര ഇന്ന് 303 സീറ്റുകളിൽ എത്തി നിൽക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കിഴക്ക് നിന്ന് പടിഞ്ഞാറോട്ടും വടക്ക് നിന്ന് തെക്കോട്ടും സജീവമായി നിലനിൽക്കുന്ന ഇന്ത്യയിലെ ഏക പാർട്ടിയാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ പുതുതായി നിർമ്മിച്ച ബിജെപി സെൻട്രൽ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”1984 ലെ ആ കറുത്ത കാലഘട്ടം രാജ്യത്തിന് ഒരിക്കലും മറക്കാൻ കഴിയില്ല. അന്നത്തെ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ചരിത്രപരമായ ജനവിധി ലഭിച്ചു. ആ തരംഗത്തിൽ ഞങ്ങൾ പൂർണ്ണമായും നശിപ്പിച്ചു, പക്ഷേ ഞങ്ങൾ നിരാശരായില്ല, മറ്റുള്ളവരെ കുറ്റപ്പെടുത്തിയില്ല,”പ്രധാനമന്ത്രി പറഞ്ഞു.

Stories you may like

മോദിയെ ഫോണിൽ വിളിച്ച് ഖത്തർ അമീർ ; 12 ഇന്ത്യൻ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനങ്ങൾ അറിയിച്ച് സംഭാഷണം

‘ഒരിക്കലും മറക്കാനാകാത്ത അനുഭവം, ബഹുമതിയായി കരുതുന്നു’ ; പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ദുൽഖർ സൽമാൻ

പുരോഗതി കൈവരിക്കാൻ ബിജെപി യുവാക്കൾക്ക് അവസരം നൽകുന്നു. ഇന്ന് ഭരണഘടനാ സ്ഥാപനങ്ങൾ ശക്തമായ അടിത്തറയുണ്ട്. അതുകൊണ്ടാണ് ഇന്ത്യയെ തടയാൻ വേണ്ടി ഭരണഘടനാ സ്ഥാപനങ്ങളെ ആക്രമിക്കുന്നത്. നടപടിയെടുക്കുമ്പോൾ അന്വേഷണ ഏജൻസികൾ ആക്രമിക്കപ്പെടുന്നു. കോടതിയിൽ നിന്ന് നപടിയുണ്ടാകുമ്പോൾ കോടതിയെ അപമാനിക്കുന്നുവെന്നും രാഹുലിനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് മോദി പറഞ്ഞു.

അഴിമതിക്കാരെ രക്ഷിക്കാനുള്ള പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ ഈ അഴിമതി അവസാനിപ്പിച്ച് രാജ്യം മുന്നോട്ട് പോകും. ഏഴ് പതിറ്റാണ്ടിനിടെ ആദ്യമായാണ് അഴിമതിക്കാർക്കെതിരെ ഇത്തരമൊരു നടപടി. ഇതിൽ ചിലർ അസ്വസ്ഥരാവും, ദേഷ്യപ്പെടുകയും ചെയ്യും. എന്നാൽ അവരുടെ തെറ്റായ ആരോപണങ്ങൾ അഴിമതിക്കെതിരായ ഈ പോരാട്ടത്തെ അവസാനിപ്പിക്കില്ലെന്നും മോദി പറഞ്ഞു.

ടിവി സ്‌ക്രീനിൽ നിന്നോ പത്രങ്ങളിൽ നിന്നോ വന്ന പാർട്ടിയല്ല ബിജെപി. ട്വിറ്റർ ഹാൻഡിലുകളിൽ നിന്നും യൂട്യൂബ് ചാനലുകളിൽ നിന്നും പൊങ്ങിവന്നതല്ല ഇത്. പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് ബിജെപി മുന്നേറിയത് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Tags: pm modiBJP central ofice
Share15TweetSendShare

Latest stories from this section

കേന്ദ്രസർക്കാരിൽ മന്ത്രിസഭാ പുനഃസംഘടനക്ക് സാധ്യത ; രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

2 ലക്ഷം കോടി രൂപയുടെ കയറ്റുമതിയുമായി സാമ്പത്തിക രംഗത്ത് ചരിത്രം കുറിച്ച് ഉത്തർപ്രദേശ്; സമുദ്രതീരമില്ലാത്ത സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത്

‘അസംബന്ധ നാടകം’ ; അരൂപ് റോയിയെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തതിനെ പരിഹസിച്ച് മഹുവ മൊയ്ത്ര

ദുബായിൽ ഇനി കളി മാറും! പൊതുസ്ഥലങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു; ലംഘിച്ചാൽ പിടിവീഴും, പുതിയ പെരുമാറ്റച്ചട്ടം 

Discussion about this post

Latest News

മോദിയെ ഫോണിൽ വിളിച്ച് ഖത്തർ അമീർ ; 12 ഇന്ത്യൻ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനങ്ങൾ അറിയിച്ച് സംഭാഷണം

മോദിയെ ഫോണിൽ വിളിച്ച് ഖത്തർ അമീർ ; 12 ഇന്ത്യൻ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനങ്ങൾ അറിയിച്ച് സംഭാഷണം

‘ഒരിക്കലും മറക്കാനാകാത്ത അനുഭവം, ബഹുമതിയായി കരുതുന്നു’ ; പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ദുൽഖർ സൽമാൻ

‘ഒരിക്കലും മറക്കാനാകാത്ത അനുഭവം, ബഹുമതിയായി കരുതുന്നു’ ; പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ദുൽഖർ സൽമാൻ

കേന്ദ്രസർക്കാരിൽ മന്ത്രിസഭാ പുനഃസംഘടനക്ക് സാധ്യത ; രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

കേന്ദ്രസർക്കാരിൽ മന്ത്രിസഭാ പുനഃസംഘടനക്ക് സാധ്യത ; രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

2 ലക്ഷം കോടി രൂപയുടെ കയറ്റുമതിയുമായി സാമ്പത്തിക രംഗത്ത് ചരിത്രം കുറിച്ച് ഉത്തർപ്രദേശ്; സമുദ്രതീരമില്ലാത്ത സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത്

2 ലക്ഷം കോടി രൂപയുടെ കയറ്റുമതിയുമായി സാമ്പത്തിക രംഗത്ത് ചരിത്രം കുറിച്ച് ഉത്തർപ്രദേശ്; സമുദ്രതീരമില്ലാത്ത സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത്

ഒരു 15 കാരനെ ക്രൂശിക്കാൻ നിങ്ങൾക്കാവില്ല; വൈഭവിനെ വേട്ടയാടിയവർക്ക് അശ്വിന്റെ ‘ക്ലാസ്’ മറുപടി

ഒരു 15 കാരനെ ക്രൂശിക്കാൻ നിങ്ങൾക്കാവില്ല; വൈഭവിനെ വേട്ടയാടിയവർക്ക് അശ്വിന്റെ ‘ക്ലാസ്’ മറുപടി

‘അസംബന്ധ നാടകം’ ; അരൂപ് റോയിയെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തതിനെ പരിഹസിച്ച് മഹുവ മൊയ്ത്ര

‘അസംബന്ധ നാടകം’ ; അരൂപ് റോയിയെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തതിനെ പരിഹസിച്ച് മഹുവ മൊയ്ത്ര

നവരാത്രിയിൽ ഭക്തജനലക്ഷങ്ങൾ കാൽനടയായെത്തും:നൈനാ ദേവിയുടെ ദിവ്യചരിത്രം

രാവിലെ ബാലികാരൂപം സന്ധ്യയാകുമ്പോൾ മറ്റൊരു ദിവ്യരൂപം! ധാരി ദേവിയുടെ അത്ഭുതകഥ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology