കോട്ടയം : കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ടുപേർ മരിച്ചു. മുണ്ടക്കയം കാപ്പിലാമൂടിലാണ് സംഭവം.
മുണ്ടക്കയം പന്ത്രണ്ടാം വാർഡ് സ്വദേശികളായ കപ്പയിൽ വീടിൽ സുനിൽ (48), നടുവിനൽ വീട്ടിൽ രമേഷ്(43) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post