Lightning

വീട്ടുമുറ്റത്ത് വെച്ച് ഇടിമിന്നലേറ്റു ; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട് : വീട്ടുമുറ്റത്ത് നിൽക്കുമ്പോൾ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. കോഴിക്കോട് ചാത്തമംഗലത്ത് ആണ് സംഭവം നടന്നത്. താത്തൂർ എറക്കോട്ടുമ്മൽ ഫാത്തിമ ആണ് ഇടിമിന്നലേറ്റ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ...

കോട്ടയത്ത് സഹോദരങ്ങൾക്ക് ഇടിമിന്നലേറ്റു ; ഈ ദിവസങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്

കോട്ടയം : ഇടിമിന്നലേറ്റ് സഹോദരങ്ങൾക്ക് പരിക്ക്. കോട്ടയം പാലായിൽ ആണ് സംഭവം. ആണ്ടൂർ സ്വദേശികളായ ആൻ മരിയ (22) ആൻഡ്രൂസ് (17) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി ...

കോഴിക്കോട് ഇടിമിന്നൽ അപകടം ; 6 സ്ത്രീകൾക്ക് മിന്നലേറ്റു

കോഴിക്കോട് : കോഴിക്കോട് ഇടിമിന്നലേറ്റ് 6 സ്ത്രീകൾക്ക് പരിക്ക്. കോഴിക്കോട് കായണ്ണയിൽ വെള്ളിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. മിന്നലേറ്റ ആറ് സ്ത്രീകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾക്കാണ് ...

ഫുട്ബോൾ മത്സരത്തിനിടെ ഇടിമിന്നലേറ്റു ; ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം

ലിമ : ഫുട്ബോൾ മത്സരത്തിനിടയിൽ ഇടിമിന്നൽ ഏറ്റുണ്ടായ അപകടത്തിൽ കായിക താരത്തിന് ദാരുണാന്ത്യം. പെറുവിലാണ് ഈ ദാരുണമായ സംഭവം നടന്നത്. ജോസ് ഹുഗോ ദെ ല ക്രൂസ് ...

ആലപ്പുഴയിൽ ഇടിമിന്നലേറ്റ് സ്ത്രീക്ക് ദാരുണാന്ത്യം ; അപകടം ജോലി കഴിഞ്ഞ് മടങ്ങവേ

ആലപ്പുഴ : ആലപ്പുഴയിൽ ഇടിമിന്നലേറ്റ് ഒരു സ്ത്രീ മരിച്ചു. ആലപ്പുഴ വീയപുരത്താണ് ഇടിമിന്നൽ അപകടം ഉണ്ടായത്. ആനാരി വലിയ പറമ്പിൽ ശ്യാമള (58) ആണ് മരിച്ചത്. വയലിന് ...

കേരളത്തെ കാത്തിരിക്കുന്നത് ശക്തമായ ഇടിമിന്നൽ; ജീവന് ഭീഷണി; നാളെ മുതൽ ജാഗ്രത വേണമെന്ന് നിർദ്ദേശം

കേരളത്തെ കാത്തിരിക്കുന്നത് ശക്തമായ ഇടിമിന്നൽ; ജീവന് ഭീഷണി; നാളെ മുതൽ ജാഗ്രത വേണമെന്ന് നിർദ്ദേശം

തിരുവനന്തുപുരം: സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടുകഴിഞ്ഞാൽ സുരക്ഷിത ...

ബീഹാറിൽ ഇടിമിന്നലേറ്റ് 9 മരണം ; മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് നിതീഷ്കുമാർ സർക്കാർ

പാട്ന : ബീഹാറിൽ ദുരന്തം വിതച്ച് ഇടിമിന്നൽ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബിഹാറിലെ ആറ് ജില്ലകളിലായി ഒമ്പത് പേരാണ് ഇടിമിന്നലേറ്റ് മരിച്ചത്. ജെഹാനാബാദ്, മധേപുര, ഈസ്റ്റ് ചമ്പാരൻ, ...

പേമാരിക്കൊപ്പം നാശം വിതച്ച് ഇടിമിന്നലും; 8 മരണം; ധനസഹായം പ്രഖ്യപിച്ച് മുഖ്യമന്ത്രി

പേമാരിക്കൊപ്പം നാശം വിതച്ച് ഇടിമിന്നലും; 8 മരണം; ധനസഹായം പ്രഖ്യപിച്ച് മുഖ്യമന്ത്രി

പട്ന: പേമാരിക്കൊപ്പം ശക്തമായ ഇടിമിന്നലും നാശം വിതച്ച ബിഹാറിൽ 8 പേർ മരിച്ചു. ഭഗല്പൂർ, മുംഗർ, ജമൂയി, കിഴക്കൻ ചമ്പാരൻ, പടിഞ്ഞാറൻ ചമ്പാരൻ, അരേരിയ എന്നിവിടങ്ങളിലാണ് മരണങ്ങൾ ...

കൊല്ലത്ത് ഇടിമിന്നലേറ്റ് രണ്ട് സ്ത്രീകൾ മരിച്ചു

കൊല്ലം : കൊല്ലത്ത് ഇടിമിന്നലേറ്റ് അപകടം. രണ്ട് സ്ത്രീകൾ മരിച്ചു. കൊല്ലം പുനലൂർ മണിയാറിൽ ആണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളാണ് ഇടിമിന്നൽ ഏറ്റു മരിച്ചത്. സ്വകാര്യ ...

ജാഗ്രത! ; അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ കേരളത്തിലെ നാല് ജില്ലകളിൽ ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ നാല് ജില്ലകളിൽ മഴയ്ക്ക് സാധ്യത. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് ...

കോട്ടയത്ത് ഇടിമിന്നലേറ്റ് അപകടം ; ടാറിങ്ങ് ജോലിക്കിടെ ഇടിമിന്നലേറ്റ തൊഴിലാളി മരിച്ചു

കോട്ടയം : കോട്ടയത്ത് ഇടിമിന്നലേറ്റ് തൊഴിലാളി മരിച്ചു. കോട്ടയം ഇടമറുകിലാണ് സംഭവം നടന്നത്. ടാറിങ്ങ് ജോലി ചെയ്തിരുന്ന തൊഴിലാളിയാണ് ഇടിമിന്നലേറ്റ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ ആയിരുന്നു ...

കേരളത്തിൽ ഏപ്രിൽ 15 വരെ ഇടിമിന്നലിനും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : കേരളത്തിൽ ഏപ്രിൽ 15 വരെ ഇടിമിന്നലിനും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വേനൽ മഴയോടൊപ്പം വരുന്ന ഇടിമിന്നൽ അപകടകാരി ആയതിനാൽ ജാഗ്രത ...

എറണാകുളത്ത് മരച്ചുവട്ടിൽ നിന്നിരുന്ന യുവാവ് മിന്നലേറ്റ് മരിച്ചു

എറണാകുളത്ത് മരച്ചുവട്ടിൽ നിന്നിരുന്ന യുവാവ് മിന്നലേറ്റ് മരിച്ചു

എറണാകുളം : ഇടിമിന്നൽ ഏറ്റ് യുവാവിന് ദാരുണാന്ത്യം. എറണാകുളം കോതമംഗലത്താണ് സംഭവം. വടാട്ടുപാറ റോക്ക് ഭാഗം ബേസിൽ വർഗീസ് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് പലവൻപടി പുഴയ്ക്ക് ...

ഷേവ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഇടിമിന്നലേറ്റ് മധ്യവയസ്കൻ മരിച്ചു

കോട്ടയം : കോട്ടയത്ത് മധ്യവയസ്കൻ ഇടിമിന്നലേറ്റ് മരിച്ചു. കോട്ടയം പൊൻകുന്നത്താണ് സംഭവം നടന്നത്. വീടിനകത്ത് ഷേവ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു ഇടിമിന്നൽ ഏറ്റത്. പൊൻകുന്നം ചെറുവള്ളി കുമ്പളാനിക്കൽ കെ ...

തൃശ്ശൂരിൽ കനത്ത മഴയിൽ നിരവധി ഇടങ്ങളിൽ മരങ്ങൾ കടപുഴകി വീണു ; നാലുപേർക്ക് വൈദ്യുതാഘാതമേറ്റു ; റെയിൽ ഗതാഗതം തടസ്സപ്പെട്ടു

തൃശ്ശൂരിൽ കനത്ത മഴയിൽ നിരവധി ഇടങ്ങളിൽ മരങ്ങൾ കടപുഴകി വീണു ; നാലുപേർക്ക് വൈദ്യുതാഘാതമേറ്റു ; റെയിൽ ഗതാഗതം തടസ്സപ്പെട്ടു

തൃശൂർ : തൃശ്ശൂരിൽ കനത്ത മഴ തുടരുന്നു. നിരവധി ഇടങ്ങളിൽ മരങ്ങൾ കടപുഴകി വീണു. നാലുപേർക്ക് വൈദ്യുതാഘാതമേറ്റു. റെയിൽ പാളത്തിലേക്ക് ആൽമരം മറിഞ്ഞുവീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ...

തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലിക്കിടെ മിന്നലേറ്റു ; 8 സ്ത്രീകൾ ആശുപത്രിയിൽ

കോഴിക്കോട് : തൊഴിലുറപ്പ് ജോലി ചെയ്തുകൊണ്ടിരിക്കവേ തൊഴിലാളികൾക്ക് മിന്നലേറ്റു. കോഴിക്കോട് വടകരയിലാണ് സംഭവം. 8 വനിതാ തൊഴിലാളികൾക്കാണ് ഇടിമിന്നലേറ്റത്. മിന്നലേറ്റ തൊഴിലാളികളെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടകര ...

മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കവേ ഇടിമിന്നലേറ്റു ;  24കാരന് ദാരുണാന്ത്യം

മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കവേ ഇടിമിന്നലേറ്റു ; 24കാരന് ദാരുണാന്ത്യം

മംഗലാപുരം : മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം. കുന്ദാപ്പൂർ കിരാടി ഹഞ്ചിനമന സ്വദേശി പ്രമോദ് ഷെട്ടി ആണ് മിന്നലേറ്റ് മരണപ്പെട്ടത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ...

ഇടുക്കിയിൽ ഇടിമിന്നലേറ്റ് രണ്ട് പേർക്ക് പരിക്ക്

കുഞ്ഞിന് മുലയൂട്ടുന്നതിനിടെ ഇടിമിന്നലേറ്റു; വീട്ടമ്മയ്ക്ക് കേൾവി നഷ്ടമായി

തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ ഇടിമിന്നലേറ്റ് വീട്ടമ്മയുടെ കേൾവിശക്തി നഷ്ടമായി. കൽപ്പറമ്പ് സ്വദേശി ഐശ്വര്യയുടെ കേൾവിശക്തിയാണ് നഷ്ടമായത്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ആറ് മാസം പ്രായമായ ...

കോഴിക്കോട് യുവാവ് ഇടിമിന്നലേറ്റ് മരിച്ചു; രണ്ട് പേർക്ക് പരിക്ക്

കോഴിക്കോട് യുവാവ് ഇടിമിന്നലേറ്റ് മരിച്ചു; രണ്ട് പേർക്ക് പരിക്ക്

കോഴിക്കോട് : യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. കൊടുവള്ളി സ്വദേശി കക്കോടൻ നസീർ (42) ആണ് മരിച്ചത്. സ്ഥലമിടപാടുമായി ബന്ധപ്പെട്ട് നസീർ അടക്കം മൂന്നു പേർ കിഴക്കോത്ത് പരപ്പാറ ...

വീട്ടുമുറ്റത്ത് നിന്ന യുവതി ഇടിമിന്നലേറ്റ് മരിച്ചു

വീട്ടുമുറ്റത്ത് നിന്ന യുവതി ഇടിമിന്നലേറ്റ് മരിച്ചു

കോഴിക്കോട് : ഇടിമിന്നലേറ്റ് യുവതി മരിച്ചു. കോഴിക്കോടി കൊടുവള്ളിയിലാണ് സംഭവം. കിഴക്കോത്ത് കാരമ്പാറമ്മൽ നെല്ലാങ്കണ്ടി വീട്ടിൽ പ്രകാശന്റെ ഭാര്യ ഷീബ (38) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist