Friday, July 18, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

സൗരോപരിതലത്തിൽ ഭീമൻ ഗർത്തം; ഭൂമിയിൽ ഭൗമകാന്തിക കൊടുങ്കാറ്റിന് സാധ്യത? മൊബൈൽ ഫോണും ജിപിഎസും തകരാറിലാകുമോ

by Brave India Desk
Mar 29, 2023, 09:51 pm IST
in News, Science
Share on FacebookTweetWhatsAppTelegram

സൗരോപരിതലത്തിലെ പുതിയ വമ്പൻ ഗർത്തം ഭൂമിക്ക് തലവേദനയാകുമോ? അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയാണ് കഴിഞ്ഞ ദിവസം സൂര്യനിൽ ഒരു വലിയ കറുത്ത മേഖല കണ്ടെത്തിയത്. ഭൂമിയുടെ വലുപ്പത്തേക്കാൾ ഇരുപത് മടങ്ങെങ്കിലും വലുതായിരിക്കും ഈ ഗർത്തമെന്നാണ് അനുമാനം.  സൂര്യനിലെ വലിയൊരു പ്രദേശം തന്നെ ഇല്ലാതായിപ്പോയത് പോലെ തോന്നിപ്പിക്കുന്ന ഈ മേഖലയെ കൊറോണൽ ഹോൾ എന്നാണ് വിളിക്കുന്നത്. സൗരോപരിതലത്തിലെ ഈ മാറ്റം ഭൂമിയിലും പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കുമെന്നാണ് ശാസ്ത്രലോകം നൽകുന്ന സൂചന.

കൊറോണൽ ഹോൾ രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ ഫെഡറൽ എജൻസിയായ എൻഒഎഎ ഭൗമകാന്തിക കൊടുങ്കാറ്റിനുള്ള മുന്നറിയിപ്പ് പുറത്തിറക്കാനിരിക്കുകയാണെന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  ഈ ഗർത്തം ഭൂമിക്ക് നേരെ മണിക്കൂറിൽ 2.9 ദശലക്ഷം കിലോമീറ്റർ വേഗതയിലുള്ള സൗരവാതങ്ങൾ പുറപ്പെടുവിക്കുകയാണെന്നും വെള്ളിയാഴ്ച ഇത് ഭൂമിയിലെത്തുമെന്നും ഓസ്ട്രേലിയൻ മാധ്യമമായ news.com.au റിപ്പോർട്ട് ചെയ്യുന്നു. സൗരവാതം ഭൂമിയെ എത്തരത്തിലാണ് ബാധിക്കുകയെന്ന് കണ്ടെത്താൻ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ച് വരികയാണെന്നും ഈ മാധ്യമം റിപ്പോർട്ട് ചെയ്തു. സൂര്യനിൽ നിന്നും തുടർച്ചയായി ചാർജ്ജിത കണങ്ങൾ പുറത്തേക്ക് വരുന്നത് ഭൂമിയുടെ കാന്തിക മണ്ഡലത്തെയും സാറ്റലൈറ്റുകളെയും മൊബൈൽ ഫോണുകളെയും ജിപിഎസിനെയും ബാധിച്ചേക്കും.

Stories you may like

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

ഡൽഹിയിൽ ഇരുപതിലേറെ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി

സൂര്യന്റെ ദക്ഷിണ ധ്രുവത്തിനടുത്തായി മാർച്ച് 23നാണ് നാസയുടെ സോളാർ ഡൈനാമിക്സ് ഒബ്സർവേറ്ററി കൊറോണൽ ഹോൾ കണ്ടെത്തിയത്. സൗരോപരിതലത്തിലെ ഇത്തരം ഗർത്തങ്ങൾ ശൂന്യാകാശത്തിൽ സൗരവാതങ്ങൾക്ക് കാരണമാകും. നിലവിലെ കൊറോണൽ ഹോൾ ഇപ്പോൾ വളരെ വലുതാണെന്നും ഏതാണ്ട് 300,000- 400,000 കിലോമീറ്റർ വീതി അതിനുണ്ടാകുമെന്നും നാസയിലെ ഗൊഡാർഡ് ഹെലിഫിസിക്സ് സയൻസ് ഡിവിഷനിലെ അലക്സ് യംഗ് പറയുന്നു. അതായത് ഏകദേശം 20-30 ഭൂമികൾ ഒന്നിനുപിറകേ ഒന്നായി അടുക്കിവെച്ചാൽ വരുന്ന അത്രയും വലുപ്പം.

എന്താണ് കൊറോണൽ ഹോൾ?

സൂര്യനിലെ കൊറോണയെന്ന് അറിയപ്പെടുന്ന ഏറ്റവും പുറമേ കാണപ്പെടുന്ന മേഖലയിലെ കറുത്ത നിറത്തിലുള്ള മേഖലകളാണ് കൊറോണൽ ഹോളുകളെന്ന് നാസ വിശദീകരിക്കുന്നു. സൂര്യന്റെ എക്ട്രീം അൾട്രാവയലറ്റ് (ഇയുവി), എക്സ്-റേ ചിത്രങ്ങളിലാണ് ഇവ ദൃശ്യമാകുക. ചുറ്റുമുള്ള ,പ്ലാസ്മയെ അപേക്ഷിച്ച് താരതമ്യേന തണുത്തിരിക്കുന്ന, സാന്ദ്രത കുറഞ്ഞ ഇടങ്ങൾ ആയതുകൊണ്ടാണ് ഇവിടം കറുത്ത നിറത്തിൽ കാണുന്നത്. തുറസ്സായതും ഏകധ്രുവ കാന്തിക മണ്ഡലങ്ങൾ ഉള്ളതുമായ പ്രദേശം കൂടിയാണ് ഇവിടം. സൗരോപരിതലത്തിൽ എവിടെ, എപ്പോൾ വേണമെങ്കിലും ഇത്തരം ഗർത്തങ്ങൾ രൂപപ്പെടാം.

Tags: massive black region on the Suncoronal holegeomagnetic storms
Share1TweetSendShare

Latest stories from this section

കുടുംബത്തെ ചേർത്തുപിടിച്ചപ്പോൾ വീടണഞ്ഞത് പോലെ, ഞാൻ കൈകഴുകി വരട്ടെയെന്നായിരുന്നു മകൻ ചോദിച്ചുകൊണ്ടിരുന്നത്:ശുഭാംശു ശുക്ല

ഗാസയിൽ ഇസ്രായേൽ ‘കഴുത മോഷണം’ നടത്തുന്നെന്ന് ഹമാസ് ; നൂറുകണക്കിന് കഴുതകളെ ഫ്രാൻസിലേക്ക് കയറ്റി അയച്ച് ഇസ്രായേൽ

Oplus_131072

യുഎപിഎ പൂർണ്ണമായും ഭരണഘടനാപരമാണ് ; സാധുത ചോദ്യം ചെയ്യാൻ കഴിയില്ല ; സുപ്രധാന ഉത്തരവുമായി ബോംബെ ഹൈക്കോടതി

ടിആർഎഫിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച യുഎസ് നീക്കത്തെ സ്വാഗതം ചെയ്ത് ഇന്ത്യ ; ഭീകരതക്കെതിരെ ഇനി ഒരു വിട്ടുവീഴ്ചയുമില്ലെന്ന് എസ് ജയശങ്കർ

Discussion about this post

Latest News

സോഷ്യൽ മീഡിയയെ തീപിടിപ്പിക്കാൻ മൂന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് ട്രേഡുകൾ, റിപ്പോർട്ടുകൾ ശരിയാണെങ്കിൽ കളികൾ മാറും; സ്റ്റാറായി സഞ്ജു

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

ഡൽഹിയിൽ ഇരുപതിലേറെ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി

2011 ലോകകപ്പ് ടീമിന്റെ ഭാഗം ആയിരുന്നില്ല ആദ്യം യുവി, പക്ഷെ അവനെ ഞങ്ങൾ രണ്ട് പേരും..; ഗാരി കിർസ്റ്റൺ പറഞ്ഞത് ഇങ്ങനെ

കുടുംബത്തെ ചേർത്തുപിടിച്ചപ്പോൾ വീടണഞ്ഞത് പോലെ, ഞാൻ കൈകഴുകി വരട്ടെയെന്നായിരുന്നു മകൻ ചോദിച്ചുകൊണ്ടിരുന്നത്:ശുഭാംശു ശുക്ല

ഗാസയിൽ ഇസ്രായേൽ ‘കഴുത മോഷണം’ നടത്തുന്നെന്ന് ഹമാസ് ; നൂറുകണക്കിന് കഴുതകളെ ഫ്രാൻസിലേക്ക് കയറ്റി അയച്ച് ഇസ്രായേൽ

ഗൗതം ഗംഭീറും അഗാർക്കറും ആണ് അവന്റെ ഇഷ്ടത്തിന് കാര്യങ്ങൾ വിടുന്നത്, ഞങ്ങളുടെ കാലത്താണെങ്കിൽ അതൊന്നും നടക്കില്ലായിരുന്നു: ദിലീപ് വെങ്‌സർക്കാർ

Oplus_131072

യുഎപിഎ പൂർണ്ണമായും ഭരണഘടനാപരമാണ് ; സാധുത ചോദ്യം ചെയ്യാൻ കഴിയില്ല ; സുപ്രധാന ഉത്തരവുമായി ബോംബെ ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies