കോഴിക്കോട്: പേരാമ്പ്ര കല്ലോട് എരഞ്ഞിയമ്പലത്തിനു സമീപം നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റിലിടിച്ച് രണ്ടുപേര്‍ മരിച്ചു. കുന്നത്തുകുനി ചന്ദ്രന്റെ മകന് അമല്‍ജിത്ത് (26), പേടന്പിലാക്കൂല് കരുണന്റെ മകന് ശരത് (25) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 11ഓടെയാണ് അപകടമുണ്ടായത്. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post