മോഷ്ടിച്ച ബൈക്കിൽ ചെത്തി കുട്ടികൾ, ഓടിച്ച 14 കാരന് അപകടത്തിൽ ഗുരുതര പരിക്ക്
മോഷ്ടിച്ച ബൈക്കുമായി കടന്നുകളഞ്ഞ കുട്ടികൾ അപകടത്തിൽപെട്ടു. സംഭവത്തിൽ 14കാരന് ഗുരുതര പരിക്കേറ്റു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പ്രായപൂർത്തിയാകാത്ത 3 കുട്ടികൾ പത്തനംതിട്ട ജനറൽ ആശുപത്രിക്കു സമീപത്തുനിന്ന് ബെെക്ക് ...




















