Tuesday, October 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പിടികൂടാനുള്ള ശ്രമങ്ങൾക്കിടെ വീണ്ടും ആക്രണവുമായി അരിക്കൊമ്പൻ; സൂര്യനെല്ലി കോളനിയിലെ വീട് തകർത്തു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; വാഴച്ചാലിൽ ട്രയൽ റൺ തടഞ്ഞ് നാട്ടുകാർ

by Brave India Desk
Apr 11, 2023, 10:13 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ഇടുക്കി: പിടികൂടാനുള്ള ശ്രമങ്ങൾക്കിടെ വീണ്ടും വീട് ആക്രമിച്ച് അരിക്കൊമ്പൻ. സൂര്യനെല്ലി വനവാസി കോളനിയിലെ ലീലയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.

ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. ശബ്ദംകേട്ട് നോക്കിയപ്പോഴാണ് ആനയെ കണ്ടത്. ഉടനെ ലീലയും മറ്റുള്ളവരും വീട്ടിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. വീട്ടിലെ അടുക്കളയും മുൻവശവുമാണ് ആന ഇടിച്ച് തകർത്തത്. ഏറെ നേരം അവിടെ നിന്ന ആനയെ പിന്നീട് ഭയപ്പെടുത്തി ഓടിക്കുകയായിരുന്നു.

Stories you may like

പണമില്ലാതെ നെട്ടോട്ടമോടുമ്പോൾ മന്ത്രിമാർക്കും സ്റ്റാഫിനും ആപ്പിൾ ഐപാഡുകൾ! 6.71 കോടിയുടെ ടെൻഡർ പുറത്തിറക്കി കെൽട്രോൺ

മടിയിലിരുന്ന് പിഞ്ചുകുഞ്ഞ് സ്റ്റിയറിങ് നിയന്ത്രിക്കുന്നു; കഴക്കൂട്ടത്ത് 100 കിലോമീറ്റർ വേഗതയിൽ കാറോടിച്ച് പിതാവിന്റെ അപകടക്കളി

അതേസമയം അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്ത് എത്തിക്കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്. ഇതിന്റെ ഭാഗമായി മുതലമട പഞ്ചായത്തിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. വൈകീട്ട് ആറ് മണിവരെയാണ് ഹർത്താൽ. ഇതിനിടെ വാഴച്ചാലിൽ നടത്താനിരുന്ന ട്രയൽ റൺ നാട്ടുകാർ തടഞ്ഞു. ആനയെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നത് ഇത് വഴിയാണ്. ഇതിന്റെ ഭാഗമായിട്ടായിരുന്നു ട്രയൽ റൺ. ലോറികൾ തടഞ്ഞ് പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.

Tags: elephantarikkombanvazhachal
Share7
Tweet
Send
Share

Latest stories from this section

പ്രിയദർശിനി പദ്ധതി വരുത്തിയ ദുരിതം; സെക്രട്ടറിയേറ്റിന് മുന്നിൽ ബസുടമകളുടെ നിരാഹാരം, നവംബറിൽ ബസ് പണിമുടക്കിന് മുന്നറിയിപ്പ്

പ്രിയദർശിനി പദ്ധതി വരുത്തിയ ദുരിതം; സെക്രട്ടറിയേറ്റിന് മുന്നിൽ ബസുടമകളുടെ നിരാഹാരം, നവംബറിൽ ബസ് പണിമുടക്കിന് മുന്നറിയിപ്പ്

മദ്യപിച്ച് വാഹനമോടിക്കുന്നത് കൊലപാതകം; സ്റ്റാറ്റസ് ഇട്ട് മണിക്കൂറുകൾക്കകം അധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു

മദ്യപിച്ച് വാഹനമോടിക്കുന്നത് കൊലപാതകം; സ്റ്റാറ്റസ് ഇട്ട് മണിക്കൂറുകൾക്കകം അധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു

യോഗ്യത അട്ടിമറിച്ച് പി.എസ്.സി നിയമനം; ഉദ്യോഗാർത്ഥിയെ ജോലിയിൽ പ്രവേശിപ്പിക്കാതെ മിൽമ, വിശദീകരണം തേടി

യോഗ്യത അട്ടിമറിച്ച് പി.എസ്.സി നിയമനം; ഉദ്യോഗാർത്ഥിയെ ജോലിയിൽ പ്രവേശിപ്പിക്കാതെ മിൽമ, വിശദീകരണം തേടി

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

അറബിക്കടലിൽ ന്യൂനമർദ്ദം ; വരുംദിവസങ്ങളിൽ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

Latest News

അക്രമം അവസാനിപ്പിക്കാൻ ഹൂതികൾക്ക് 100 കോടി ഡോളർ നൽകാൻ സൗദി?രഹസ്യ ചർച്ചയെന്ന് റിപ്പോർട്ടുകൾ; നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായേലി മാധ്യമങ്ങൾ

അക്രമം അവസാനിപ്പിക്കാൻ ഹൂതികൾക്ക് 100 കോടി ഡോളർ നൽകാൻ സൗദി?രഹസ്യ ചർച്ചയെന്ന് റിപ്പോർട്ടുകൾ; നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായേലി മാധ്യമങ്ങൾ

ജോബെർഗ് സൂപ്പർ കിങ്സ് കരാറിൽനിന്ന് പൊള്ളാർഡിന്റെ പിന്മാറ്റം; ലേലത്തുകയുടെ മൂന്നിരട്ടി പിഴ ഈടാക്കണമെന്ന് ആർ. അശ്വിൻ

ജോബെർഗ് സൂപ്പർ കിങ്സ് കരാറിൽനിന്ന് പൊള്ളാർഡിന്റെ പിന്മാറ്റം; ലേലത്തുകയുടെ മൂന്നിരട്ടി പിഴ ഈടാക്കണമെന്ന് ആർ. അശ്വിൻ

നെതന്യാഹു പുറത്തായാൽ മാറുമോ ഇസ്രായേലിന്റെ ഇന്ത്യ നയം? ചൊവ്വാഴ്ച വിധിയെഴുതി ജനങ്ങൾ

നെതന്യാഹു പുറത്തായാൽ മാറുമോ ഇസ്രായേലിന്റെ ഇന്ത്യ നയം? ചൊവ്വാഴ്ച വിധിയെഴുതി ജനങ്ങൾ

നഷ്ടപ്പെട്ട ആ ഒരു റൺ മാറ്റിമറിച്ചത് മത്സരഫലം; വനിതാ ക്രിക്കറ്റിലെ സ്കോറിംഗ് വിവാദത്തിൽ ബി.സി.സി.ഐക്ക് പരാതി നൽകി ജാർഖണ്ഡ്

നഷ്ടപ്പെട്ട ആ ഒരു റൺ മാറ്റിമറിച്ചത് മത്സരഫലം; വനിതാ ക്രിക്കറ്റിലെ സ്കോറിംഗ് വിവാദത്തിൽ ബി.സി.സി.ഐക്ക് പരാതി നൽകി ജാർഖണ്ഡ്

കല്ലുകൾക്കിടയിൽ നഷ്ടപ്പെട്ട ഇയർബഡ്സ് വെറും 10 മിനിറ്റിൽ കണ്ടുപിടിച്ച് ചാറ്റ് ജിപിടി, എഐ ഡിറ്റക്ടീവായ കഥ ഇങ്ങനെ

കല്ലുകൾക്കിടയിൽ നഷ്ടപ്പെട്ട ഇയർബഡ്സ് വെറും 10 മിനിറ്റിൽ കണ്ടുപിടിച്ച് ചാറ്റ് ജിപിടി, എഐ ഡിറ്റക്ടീവായ കഥ ഇങ്ങനെ

പണമില്ലാതെ നെട്ടോട്ടമോടുമ്പോൾ മന്ത്രിമാർക്കും സ്റ്റാഫിനും ആപ്പിൾ ഐപാഡുകൾ! 6.71 കോടിയുടെ ടെൻഡർ പുറത്തിറക്കി കെൽട്രോൺ

പണമില്ലാതെ നെട്ടോട്ടമോടുമ്പോൾ മന്ത്രിമാർക്കും സ്റ്റാഫിനും ആപ്പിൾ ഐപാഡുകൾ! 6.71 കോടിയുടെ ടെൻഡർ പുറത്തിറക്കി കെൽട്രോൺ

കുടുംബത്തെ കാക്കുന്ന വലിയ ജ്യേഷ്ഠൻ; മുംബൈ ഇന്ത്യൻസ് നായകനായി രോഹിത് ശർമ്മ തിരിച്ചെത്തണമെന്ന് ആർ. അശ്വിൻ

കുടുംബത്തെ കാക്കുന്ന വലിയ ജ്യേഷ്ഠൻ; മുംബൈ ഇന്ത്യൻസ് നായകനായി രോഹിത് ശർമ്മ തിരിച്ചെത്തണമെന്ന് ആർ. അശ്വിൻ

അപസ്മാരം അഭിനയിച്ചു; തേനിയിൽ 17 തടവുകാർ കൂട്ടത്തോടെ ജയിൽ ചാടി, കേരള അതിർത്തിയിൽ കടുത്ത ജാഗ്രത!

അപസ്മാരം അഭിനയിച്ചു; തേനിയിൽ 17 തടവുകാർ കൂട്ടത്തോടെ ജയിൽ ചാടി, കേരള അതിർത്തിയിൽ കടുത്ത ജാഗ്രത!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies