ഗുരുതരാവസ്ഥയിലായിരുന്ന അരിക്കൊമ്പൻ ചരിഞ്ഞു!,ആദരാഞ്ജലികളുമായി ആരാധകർ; യഥാർത്ഥത്തിൽ സംഭവിച്ചത് എന്തെന്ന് വ്യക്തമാക്കി വനംവകുപ്പ്
തിരുവനന്തപുരം; അരിക്കൊമ്പൻ ചരിഞ്ഞതായി സമൂഹമാദ്ധ്യമങ്ങളിൽ വ്യാപക പ്രചരണം. വാർത്ത വിശ്വസിച്ച ആരാധകർ ആദരാഞ്ജലികളുമായി എത്തി. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലാണ് വാർത്ത പ്രചരിക്കുന്നത്. ഗുരുതരാവസ്ഥയിലായിരുന്ന കാട്ടാന ചരിഞ്ഞെന്നാണ് പ്രചരണം. ഇതോടെ ...